Chapter Title : അങ്കിളിന്റെ വീട്ടിലെ അനുഭവങ്ങൾ [സുബിമോൻ]
അതൊക്കെ കേട്ടില്ല എന്ന് വെച്ചിട്ട് ഞാൻ നടന്നു ബസ്റ്റോപ്പിൽ എത്തി.
ജയിൻ ചേട്ടന്റെ ഏതോ മെസ്സേജ് വന്നിരുന്നു. നോക്കാൻ പോലും നിൽക്കാതെ ഞാൻ അത് നമ്പർ ബ്ലോക്ക് ആക്കി.
നല്ല വിധേനയും ബസ്സിൽ കയറി . സീറ്റിലിരുന്ന് ബസ് ഏതെങ്കിലും കുഴിയിൽ ചാടുമ്പോൾ വല്ലാത്ത പുകച്ചില് ആണ് പിന്നിൽ.
ഒരുവിധം നിന്ന് ഒപ്പിച് വീട്ടിൽ എത്തിപ്പെട്ടു.
പിന്നീട് ഉള്ള മൂന്നുനാല് ദിവസം വളരെ യാന്ത്രികമായിരുന്നു . മൂന്ന് നാല് ദിവസം എന്ന് പറയുന്ന പോലെ ഓയിൽമെന്റ് തേച്ചിട്ട് ആണ് പുകച്ചിലും അല്പം കുറഞ്ഞത്.
ഇനി അങ്ങേരു കടിച്ച പാടും പിടിച്ച പാടും ഒക്കെ കഴുത്തിൽ നിന്നും മുലയിൽ നിന്നും മാറാൻ അതിൽ കൂടുതൽ ദിവസം പിടിച്ചു.
ഇനി സംഗതി ജയിൻ ചേട്ടനെ ഞാൻ തന്നെ ഒഴിവാക്കിയത് ആണെങ്കിലും ശീലങ്ങൾ മാറുമ്പോൾ കുറച്ചു ബുദ്ധിമുട്ട് ആണല്ലോ. അതും ഒരു ചെറിയ ബുദ്ധിമുട്ട് ആയിരുന്നു.
എന്നെ കാണാൻ പുള്ളി നേരിട്ട്നോക്കി എങ്കിലും ഞാൻ നിഷ്ക്കരുണം ഒഴിവാക്കി വിട്ടു.
സംഗതി അങ്കിള് തന്ന പൈസ വലിയ എമൗണ്ട് തന്നെ ആയിരുന്നു. എനിക്ക് ഒരു കൊല്ലം മിനിമം ധൈര്യമായി പോക്കറ്റ് മണി ആയി അത്. പക്ഷേ അതിനെ പറ്റി ചിന്തിക്കുമ്പോൾ ചന്തിയിലെ പുകച്ചിലാണ് ഓർമ്മ വരിക.
അങ്ങനെ ഒരു രണ്ടാഴ്ച കഴിഞ്ഞു. ഒരു ദിവസം ഞാൻ രാവിലെ ക്ലാസിലേക്ക് പോകുമ്പോൾ വാട്സാപ്പിൽ ഒരു അറിയാത്ത നമ്പർ മെസ്സേജ്. ഹായ് മാത്രം.
ഞാൻ നോക്കിയപ്പോൾ ഡിപി ഒന്നും കാണാനില്ല. ചെക്കൻമാരുടെ ഓരോരുത്തരുടെ നമ്പർ എന്ന് വിചാരിച്ചു. ഞാൻ റിപ്ലൈ ഒന്നും ഇട്ടില്ല.
പിന്നെ രാവിലത്തെ
💬 Comments
View all comments