0%

Chapter Title : അങ്കിളിന്റെ വീട്ടിലെ അനുഭവങ്ങൾ [സുബിമോൻ]

Author : Kambikathakal Read All Parts 9K

ആയി .

പിറ്റേന്ന് ഈ പറഞ്ഞത് പോലെ രാവിലെ അറ്റൻഡൻസ് എടുത്ത് കഴിഞ്ഞതും ഞാൻ അങ്ങേർക്ക് മെസ്സേജ് വിട്ടു .

10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പുള്ളിക്കാരൻ കാറും കൊണ്ട് അപ്പുറത്തെ സ്റ്റോപ്പിൽ എത്തി.

ആദ്യം കാറിൽ കേറിയപ്പോ ഒരു പരിഭ്രമം ഒക്കെ തോന്നിയെങ്കിലും പിന്നെ പുള്ളിക്കാരനും ഞാനും അത്യാവശ്യവും തിക്ക് ആയ കാരണം മൈൻഡ് ചെയ്തില്ല.

അങ്ങനെ ഒരു പത്തിരുപത് മിനിറ്റ് കൊണ്ട് പുള്ളിക്കാരൻ സംസാരിച്ച് സംസാരിച്ച് ആലുവയിൽ എത്തി. ടൗണിൽ നിന്ന് കഷ്ടിച്ച് ഓരോന്നര കിലോമീറ്റർ കിഴക്കോട്ട് പോയി ഒരു വലിയ വീടിന്റെ അവിടെ എത്തി.

കരിങ്കല്ലു കൊണ്ട് ഉണ്ടാക്കിയ പോലത്തെ വലിയ മതിലും കാര്യങ്ങളും. ഗേറ്റ് തുറന്ന് അകത്ത് എത്തി.

ബംഗ്ലാവ് എന്ന് പറയാവുന്ന പോലത്തെ വലിയ വീട്. ഞാനാകെ തപ്പി തടഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ ജയിന്‍ ചേട്ടൻ " നീ പേടിക്കണ്ട എന്നെപ്പോലെ തന്നെ എന്റെ നല്ല ഒരു ഫ്രണ്ട് ആണ്... വ.... " എന്ന് പറഞ്ഞ് എന്നെ വിളിച്ച് അകത്തേക്ക് കൊണ്ടുചെന്നു.

ഞാൻ ലിവിങ് റൂമിലേക്ക് കയറിയപ്പോൾ തന്നെ ജയിൻ ചേട്ടൻ പറഞ്ഞ ആളെ കണ്ടു.

പുള്ളിക്കാരൻ പറഞ്ഞത് ശരിയാ, മൊത്തത്തിൽ ആ റിച്ച് ആള് തന്നെ. നല്ലവണ്ണം കറുത്തിട്ട് ആണ്, പക്ഷേ കണ്ടാൽ അറിയാം തറവാടി ആണെന്ന്.

പ്രായം അല്പം കൂടുമെന്ന് പുള്ളി പറഞ്ഞുള്ളൂ എങ്കിലും 70ന് അടുത്ത് എന്തായാലും ഉണ്ട്.

സാമാന്യമല്ല ഉയരവും ഉണ്ട്, അതിനനുസരിച്ച് തടിയും ഉണ്ട്. ഷർട്ട് ഇട്ടിട്ടുണ്ട് മുണ്ടും ഉടുത്തിട്ടുണ്ടെങ്കിലും പുള്ളിക്കാരന്റെ വയറ് കണ്ടാൽ തന്നെ അറിയാം.

ഞാൻ മനസ്സിൽ ആലോചിച്ചു- ഇങ്ങേർക്ക് ഇങ്ങേരുടെ

💬 Comments

View all comments