Chapter Title : അങ്കിളും ആന്റിയും 2 [Arun Menon]
ഡെക്കിൽ ആയിരുന്നു ഞങ്ങളുടെ റിസർവ് ചെയ്ത സീറ്റ്.
ഞാൻ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ആണ് ബുക്ക് ചെയ്തത്.
അവൾക്ക് ചൈനീസ് ഇഷ്ടം ആണ്.
സമയം എടുത്തു എന്ജോയ് ചെയ്തു കഴിച്ചു.
പക്ഷെ ഞാൻ മെനു ലൈറ്റ് ആയിട്ട് ആണ് പ്ലാൻ ചെയ്തത്. ഓരോ ഗ്ലാസ്സ് വൈൻ കുടിച്ച്.
അവൾ വൈൻ കുടിച്ചാൽ ലൈറ്റ് ആയി ഹൈ ആകും.
“ഗിഫ്റ്റ് ഒന്നും ഇല്ലെ?”
അവൾ വീണ്ടും ചോദിച്ചു
എല്ലാ ആനിവേഴ്സറിക്കും ഞാൻ അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കും.
അതുകൊണ്ട് അവൾക്കറിയാം.
ഞാൻ പതുക്കെ എന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് എടുത്തു.
നല്ല ഗിഫ്റ്റ് പേപ്പറിൽ റാപ്പ് ചെയ്ത ബോക്സ്
ഉദ്ദേശം പേഴ്സിന്റെ സൈസ് വരും.
“തിരിച്ചു റൂമിൽ ചെന്നിട്ട് വേണം നീ അത് തുറക്കാൻ. ഇപ്പോൾ എല്ലാ”
അവൾ ആകാംഷയോടെ അത്
വാങ്ങി
“ഒന്നും ഗസ്സ് ചെയ്യാൻ പറ്റുന്നില്ല .
ഓർണമെന്റ് ആണോ ?”
“അതൊന്നും ഞാൻ പറയില്ല. നീ റൂമിൽ പോയി അത് തുറന്നോളൂ. ഞാൻ വരാം. എനിക്ക് ഒന്ന് രണ്ട് ഫോൺ കാൾ ചെയ്യാൻ ഉണ്ട്.”
ഞാൻ അവളുടെ കൈ പിടിച്ചു ഒരുമ്മ കൊടുത്തു. റൂം കീ കാർഡ് കൊടുത്തു.
അവൾ ആ ബോക്സും എടുത്തു പതിയെ ലിഫ്റ്റ് നോക്കി നടന്നു.
എനിക്ക് അവൾ നടന്നു പോകുന്നത് കാണാം.
അവൾ എന്തിലേക്കാണ് നടന്നു പോകുന്നത് എന്ന് അവൾക്കറിയില്ല.
ഞങ്ങൾ ഇരുന്നത് ഒരു ഓപ്പൺ ഡെക്ക് ആണ്. എന്റെ പുറകിൽ തിരക്കേറിയ നഗരത്തിന്റെ ഇരുട്ട് മാത്രം.
ഞാൻ എന്റെ ഫോണിൽ
💬 Comments
View all comments