Chapter Title : അന്നാ ബാർബർ [കഴപ്പൻ]
ഊണും ഉറക്കവും റൂമിൽ ...
ബാർബറുടെ വസ്ത്രം മാറ്റുന്നതും നനഞ്ഞ തുണി കൊണ്ട് ദേഹം തുടയ്ക്കുന്നതും അന്ന...
കഴുത്തിന് താഴെ രോമക്കാട്...
ദേഹം വൃത്തിയാക്കുന്ന കൂട്ടത്തിൽ അന്ന രോമക്കാട്ടിലൂടെ വിരൽ പായിച്ചു നിർവൃതി െകാ ള്ളുന്നത്, " ബാർബർ " കള്ളച്ചിരിയോട കണ്ടു നില്ക്കുമായി രുന്നു...
അഡ്മിറ്റ് ആയതിന്റെ മൂന്നാം ദിവസം ബാർബർ ഇടത് കൈ കൊണ്ട് മുഖം തടവി അസ്വസ്ഥത പ്രകടിപ്പിച്ച് പറഞ്ഞു..,
" സറ്റബ്ബ്‌ൾസ് ഓൺ മൈ ഫേസ്... ഐ നീഡ് ഏ ഷേവ്.... ക്യാൻ യു ഹെൽപ് മീ..?"
( മുഖത്ത് കുറ്റി മുടിയാണ്... എനിക്ക് ഷേവ് വേണം. താങ്കൾക്ക് എന്നെ സഹായിക്കാമോ...?)
" മീ..?"
( ഞാനോ...?")
" സോറി... ഡെഫനിറ്റിലി നോട്ട് യൂ... പ്ലീസ് ഗെറ്റ് മീ ഏ ബാർബർ...."
( അയ്യോ... തീർച്ചയായും അല്ല... ദയവായി ഒരു ബാർബെറെ ..)
" അനദർ ബാർബർ ഫോർ ബാർബർ...?"
( ബാർബർക്ക് ഇനിയും ഒരു ബാർബറോ...?)
അന്ന പറഞ്ഞതിലെ കോമഡി മനസ്സിലാക്കി ഇടത് കൈ ഉയർത്തി ബാർബർ പറഞ്ഞു..,
" യൂ... േ നാട്ടി...!"
( താങ്കളുടെ കുസൃതി...!)
ബാർബർ കയ്യുയർത്തിയ നേരം കക്ഷത്തിലെ കട്ട പിടിച്ച കാട് ശ്രദ്ധിച്ച് അന്ന കളിയാക്കി പറഞ്ഞു..,
" യു റിയലി നീഡ് ഏ ഷേവ് "
( താങ്കൾക്ക് എത് കൊണ്ടും ഒരു ഷേ വ് ആവശ്യം തന്നെ..)
" ഡോണ്ട് ജോക്ക്... സെൻഡ് മീ ഏ ബാർബർ... ക്വിക്ക്.."
( തമാശയല്ല... എളുപ്പം ഒരു ബാർബെറെ അയക്കൂ..)
" യു
💬 Comments
View all comments