0%

Chapter Title : അന്ന ജോൺ 2 [മരിയ]

Author : kkstories Read All Parts 2.3K

ചോർത്തി എടുക്കാൻ ഞാനായിരുന്നു മുന്നിൽ. ആരും മോശക്കാരല്ല. ആലീസ് ഒക്കെ ശരിക്കും ആണായി ജനിക്കേണ്ട മുതലാണ്. ഒരു മറയുമില്ലാതെ അങ്ങ് ചോദിക്കും.

എല്ലാ കന്നംതിരിവിനും ഒന്നിച്ചു നിന്നിരുന്നവരാണ് ഞങ്ങൾ... എന്നാലും എനിക്ക് മടി തോന്നി. മൂന്നു പെഗ് അകത്തു ചെന്നാൽ ഞാനെന്തൊക്കെ പറയുമെന്ന് എനിക്ക് തന്നെ അറിയില്ല.

"അല്ലേലും ഇവനിനി എന്നാ പേടിക്കാനാ.... ഈ തോട്ടവും നോക്കി കൊടിയും കാപ്പിയും പറച്ചു ജീവിച്ചാ പോരെ? കൂടെ കിളി പോലൊരു പെണ്ണും. മച്ചാനത് പോരെ അളിയാ 🤣..."

ജിബിൻ കപ്പലണ്ടി വായിലിട്ടുകൊണ്ട് പറഞ്ഞു.

ഞാനത് കേട്ടൊന്ന് ചിരിച്ചതേയുള്ളു.

"അവൾക്കിപ്പോ എന്തോരും പ്രായമുണ്ട്?"

അലീസ് ആണ്.

"ഇപ്പോ 25. 🤷‍♂️"

"ഉയ്യോ, 12 വയസ്സിന്റെ വ്യത്യാസം... എങ്ങനെ ഒപ്പിച്ചെഡേയ് ?

"ഇവന്റെ കയ്യിലിരിപ്പ് വെച്ച് ഗർഭിണിയാക്കി കെട്ടിയതാകും😂..."

പത്രോസാണ്. കുശുമ്പൻ.

"അത് നിന്റെ തന്ത വക്കച്ചൻ. ഗർഭിണി ആക്കി കെട്ടിയതാണേൽ ആ കൊച്ചെവടെ മൈരേ? അതോ എന്റെ ഭാര്യയെന്നാ നിത്യഗർഭിണിയോ?"

ഞാനും വിട്ടു കൊടുത്തില്ല.

"ഹാ... വഴക്ക് നിർത്തെടാ. നീ കഥ പറഞ്ഞേ.. ഞങ്ങൾക്ക് പല സംശയങ്ങളൊണ്ട്. ഒന്നാമത്, അവളൊരു ഹിന്ദു പെണ്ണ്. രണ്ടാമത്, കെട്ടുമ്പോ അവൾടെ പ്രായം 19, നിന്റെ പ്രായം 31. എന്റെ ചോദ്യം എന്നാന്നു വെച്ചാൽ, അവൾടെ അപ്പനും അമ്മക്കും എന്നാ തോന്നി നിന്നെപ്പോലെ ഒരു അന്യജാതിക്കാരൻ കിളവന് പെണ്ണിനെ കെട്ടിച്ചു തരാൻ? We need full details."

ആലീസ് points അങ്ങോട്ട് നിരത്തി.

ജിബിനും നിർബന്ധിക്കുന്നുണ്ട്. ഒടുവിൽ സിഗരറ്റ് കത്തിച്ചു കൊണ്ട് ഞാൻ പറയാൻ തുടങ്ങി.

"ഒരു 7 കൊല്ലം മുന്നേയാണ് ഞങ്ങൾ ആദ്യമായി

💬 Comments

View all comments