Chapter Title : അന്ന് മുതൽ ഇന്ന് വരെ 3
ചെയ്യരുത് നല്ല ഫ്രണ്ട്‌സ് അത്രേപാടുള്ളു ........ അതവൻ സമ്മതിച്ചു അവന്റെ മൊബൈലിലെ വോയ്‌സ് റെക്കോർഡ് ചെയ്തത് അവൻ ഞങ്ങളുടെ മുന്നിൽ വച്ചുതന്നെ ഡിലീറ്റ് ചെയ്തു എന്നാൽ അവൻ പറഞ്ഞ എല്ലാകാര്യവും ഞാൻ എന്റെ മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്നു അതിന്റെ ഗുണം പിന്നീട് ഉണ്ടായി അത് അടുത്ത ഭാഗത്തിൽ നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം .......
💬 Comments
View all comments