0%

Chapter Title : അന്ന് പെയ്ത മഴയില്‍ [Master]

Author : Master Read All Parts 942

വല്ല ആഹാരവും വയ്ക്കാന്‍ പോയാല്‍ അതും കുളമാകും. വേണ്ട..ഹോട്ടലില്‍ നിന്നും വല്ലതും വരുത്തി കഴിക്കാം. തല്‍ക്കാലം മദ്യത്തിന്റെ കൂടെ സേവിക്കാന്‍ ഒരു പാക്കറ്റ് മീറ്റ്‌ ബോള്‍സും വലിയ ഒരു സോഡയും വാങ്ങി വീട്ടിലേക്ക് നടന്നു. എന്നാലും ആ കോന്തപ്പല്ലിയുടെ പിന്നാലെ പോകാന്‍ തോന്നിയല്ലോ എന്ന് കൂടെക്കൂടെ ഞാന്‍ കോപത്തോടെ ചിന്തിച്ചു. പിന്നെ എനിക്ക് അവളോട്‌ സഹതാപം തോന്നി. പാവം അവളുടെ മുഖം അങ്ങനെ ആയിപ്പോയത് അവളുടെ കുറ്റം അല്ലല്ലോ! ഞാന്‍ എന്റെ മനസിന്റെ വൈകൃതത്തെ പഴിച്ചു. ഇന്നിനി ഒരു കോപ്പും നടക്കാന്‍ പോകുന്നില്ല. അങ്ങേരുടെ അമ്മായിയപ്പന്‍ മരിച്ചതുകൊണ്ട് അങ്ങേര്‍ക്കോ എനിക്കോ ഗുണമില്ല. കള്ളുകുടി മാത്രം നടക്കും. അതെങ്കിലും നടക്കട്ടെ.

ഞാന്‍ നേരെ ഫ്ലാറ്റില്‍ കയറി കതകടച്ച ശേഷം അടുക്കളയില്‍ ചെന്ന് ഓവന്‍ ഓണാക്കി കുറച്ച മീറ്റ്‌ ബോള്‍സ് അതില്‍ വച്ചു. ആ ഊമ്പീമോള്‍ ദീപ വെറുതെ അവിടെ ഇരിക്കുകയാണ്. അവളുടെ കിഴങ്ങന്‍ ഭര്‍ത്താവ് ഇനി രാത്രിയിലെ വരൂ. അവള്‍ക്ക് ഇങ്ങോട്ട് വന്നാല്‍ എന്താ കുഴപ്പം? ഇവളൊക്കെ വെറും വേസ്റ്റ് ഐറ്റംസ് ആണ്; അങ്ങനെ മനസ്സില്‍ പലതും പറഞ്ഞുകൊണ്ട് ഞാന്‍ ഒരു സലാഡ് ഉണ്ടാക്കി. മീറ്റ്‌ ബോള്‍സ് ചൂടായി കഴിഞ്ഞപ്പോള്‍ അതും സലാഡും എടുത്ത് ഞാന്‍ റൂമിലെത്തി ടീപോയില്‍ വച്ചു. പിന്നെ മദ്യക്കുപ്പി എടുത്ത് ചെറിയ ഒരു പെഗ് ഒഴിച്ചിട്ട് ഐസ് ഇട്ടു. കുറച്ച് സോഡയും ഒഴിച്ച ശേഷം ഞാന്‍ സോഫയില്‍ ചാരിയിരുന്ന് മെല്ലെ കുടിക്കാന്‍ തുടങ്ങി. മൊബൈല്‍ എടുത്ത് മെസേജ് വല്ലതും ഉണ്ടോ എന്നൊക്കെ നോക്കിക്കൊണ്ട് ഏതാണ്ട് രണ്ടു ചെറിയ പെഗ് ഞാന്‍ അടിച്ചു. ദീപയെ ഒന്നുകൂടി

💬 Comments

View all comments