0%

Chapter Title : അന്നമ്മ 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 466

ഒന്നും അണച്ചിട്ടില്ല.... ഞാൻ വീണ്ടും ബാത്ത്റൂമിലേക്ക്‌ നടന്നു... പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ്... ലൈറ്റുകൾ അണച്ച്... ധർത്തിയിൽ ഒരു പ്രാർത്ഥനയും കഴിഞ്ഞ് അടുക്കളയിൽ കയറി... പിന്നെ പതിവ് ജോലികൾ... ഒറ്റക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ പതിവ് മടുപ്പിലേക്ക്....

പെട്ടെന്ന് പുറത്ത് എന്തൊക്കെയോ ഒരു ബഹളം.... എന്താ അത്.... ഞാൻ വാതിൽ തുറന്നു... എതിർവശത്തെ വീട്ടിൽ ആരോ താമസത്തിന് വന്നിരിക്കുന്നു.... അതാണ്..

ഞാൻ തിരിഞ്ഞു നടന്നു..... പെട്ടെന്ന് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി... ങേഹ് ഇതയാളല്ലേ .... വില്ലേജ് ആഫീസർ .... ഇയാളാണോ ഇവിടെ താമസിക്കാൻ പോകുന്നത്.... ഏയ് ... അയാളാവില്ല.... ആവരുതേ ..... ഞാൻ വിചാരിച്ചു ..... പെട്ടെന്ന് അയാൾ എന്നെയും കണ്ടു ...

ഹാലോ... ഇതാണോ വീട് ,,,, അയാൾ ഉച്ചത്തിൽ തിരക്കി...

ഞാൻ അറിയാതെ തലയാട്ടി..... അയാൾ ഗേറ്റിനരികിലേക്ക് വന്നു...

ഉടൻ സ്ഥലം മാറ്റം കിട്ടുമെന്നാ വിചാരിച്ചത്... അത് നടക്കുന്ന ലക്ഷണമില്ല... എന്നാൽ ഇവിടെ താമസമാക്കാം എന്ന് കരുതി... അയാൾ തികച്ചും മാന്യമായി പറഞ്ഞു...

ഓഹ് ... ആയിക്കോട്ടെ... ഞാൻ പറഞ്ഞു...

എന്നാൽ ശരി, സാധങ്ങൾ അധികമില്ല എങ്കിലും ഉള്ളത് അടുക്കി വെക്കട്ടെ.... പിന്നെ കാണാം..

അയാൾ തിരികെ പോയി... മാന്യമായ ഇടപെടൽ... ഒരു പരിചയക്കാരനെ കണ്ടാൽ പറയുന്ന പോലെ മാത്രം... നോട്ടമോ ചിരിയോ അസ്ഥാനത്തല്ല.... ഇയാൾ തന്നെയല്ലേ അന്ന് ആഫീസിൽ കണ്ടത് എന്ന് അത്ഭുതപ്പെട്ടു.... ചിലപ്പോൾ അന്ന് തന്റെ പരിഭ്രമം കണ്ട് കളിയാക്കിയതാവും.... സുന്ദരനും ചെറുപ്പക്കാരനുമായ അയാൾക്ക് നമ്മുടെ അടുത്ത് എന്ത് കാര്യം.... ഞാൻ ഒരു ദീർഘ നിശ്വാസം വിട്ട് അകത്തേക്ക് നടന്നു.....

ദിവസങ്ങൾ കടന്ന്

💬 Comments

View all comments