Chapter Title : അന്നമ്മ 3 [ AniL OrMaKaL ]
വച്ചല്ല ചെയ്തത് .... .എന്റെ ശരീരം എന്റെ നിയന്ത്രണത്തിലല്ലാതെ എന്തൊക്കെയോ ചെയ്തു..... അത്രമാത്രം....
അല്ല നീയെന്തൊക്കെയോ പ്രതീക്ഷിക്കുന്നു....
ഇല്ല... ഇനി അഥവാ പ്രതീക്ഷിച്ചിട്ടും കാര്യമില്ല.... അയാൾ പക്കാ ഡീസന്റാ... പിന്നെന്തിനാ.....
ആ അത് തന്നെ..... നിനക്ക് താത്പര്യമുണ്ട്.... പക്ഷെ അയാൾ ഡീസന്റായതാണ് പ്രശ്‍നം .... അല്ലേ ....
അല്ലേ അല്ല...
എങ്കിൽ നാളെ അയാൾ മുൻ കൈ എടുത്താലോ....?
ഏയ് അയാൾ അങ്ങിനെ ചെയ്യില്ല... ഡീസന്റാ...
ആയിക്കോട്ടെ..... എന്നാലും ഒന്നോർത്ത് നോക്കിക്കേ.... ഒറ്റക്ക് ഒരു മുറിയിൽ കിട്ടിയപ്പോൾ ആദ്യതവണ തന്നെ നിന്റെ മനസ്സ് അവൻ കുളം തോണ്ടിയില്ലെ ....
അത് ശരിയാ... പക്ഷെ ഇപ്പോൾ....
ഒരു ഇപ്പോഴുമില്ല.... കഴിഞ്ഞ ദിവസങ്ങളിൽ അയാൾ പുറത്ത് നിന്ന് ആണ് സംസാരിച്ചത്...... ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന ബോദ്ധ്യത്തോടെ.... ആ മാന്യത അയാൾ സൂക്ഷിച്ചു.... പക്ഷെ നീയോ.... അയാളെ കാണാനായി എന്നും മുറ്റത്ത് കാത്ത് നിന്നില്ലേ....
അതിനെന്താ.....
ഒന്നുമില്ല.... നാളെ നീയും അയാളും ഒറ്റക്കാണീ വീട്ടിൽ.... ഓർമ്മയുണ്ടോ....?
അതിനെന്താ.....
നാളെ അയാൾ അന്നത്തെ പോലെ പെരുമാറിയാലോ.... ഒരു പക്ഷെ അതിലും അപ്പുറം.....
ഞാൻ ഞടുങ്ങി.... ശരിയാണ്.... അയാൾ അന്ന് ചെയ്തതുപോലെ വികടത്തരം കാണിക്കാൻ പിന്നീട് അവസരം കിട്ടിയിട്ടില്ല..... ആ അവസരം അയാൾ എന്റെ വിശ്വാസം നേടത്തക്ക വിധം മാന്യത കാണിച്ചു ...... അതിനാലല്ലേ അയാളെ നാളേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചത്.... നാളെ ഈ വീട്ടിൽ അയാളും ഞാനും മാത്രം.... പോരാത്തതിന് ഹർത്താലും..... വഴിയിൽ പോലും ആരും ഉണ്ടാവില്ല...... അയാൾ എന്തെങ്കിലും ചെയ്‌താൽ.... ഞാനെന്ത് ചെയ്യും.....
എന്ത് ചെയ്യാൻ.... അയാൾ ഒന്നും ചെയ്യില്ല.... പക്ഷെ താൻ.....
💬 Comments
View all comments