0%

Chapter Title : അന്നമ്മ എന്‍റെ ഭാര്യ 2 [ആദി]

Author : Kambikathakal Read All Parts 351

അച്ചാച്ചിക്ക് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ.. പിന്നെ വല്ലപ്പോഴും ഒന്ന് വലിക്കുമ്പോഴേക്കും ആള് മരിച്ചു പോവുന്നല്ലേ.. ഞങ്ങളുടെ സംസാരം നീണ്ടു.

എന്ത് സുഖമാണ് അച്ചാച്ചീ ഈ പുകവലിക്ക് ഉണ്ടാവുക. അസുഖം വരുമെന്നേറിഞ്ഞിട്ടും ഇവരൊക്കെ എന്തിനാണ് വലിക്കുന്നത്. അന്നമ്മയുടെ ചോദ്യം നിഷ്കളങ്കമായിരുന്നു

അതൊരു പ്രത്യേക സുഖമാണ് ഭാര്യേ... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാ എനിക്കും വലിക്കണം അവളുടെ ഉത്തരം കേട്ട് ഞാൻ തരിച്ചു പോയി. അവളോടൊപ്പം വലിക്കുന്നതും കുടിക്കുന്നതുമൊക്കെ എന്റെ സ്വപ്‌നമാണ് എന്നാൽ അവൾക്കൊരു ശല്യം ആവുമെന്ന് വിചാരിച്ചിട്ട് ഞാൻ അതൊക്കെ മറന്നതായിരുന്നു. കുടിക്കാൻ പലപ്പോഴും നിർബന്ധിച്ചെങ്കിലും അവൾ സ്നേഹപൂർവം അത് നിരസിക്കുകയായിരുന്നു.

പിന്നെന്താ നീ വലിച്ചോടീ എന്നും പറഞ്ഞു കിട്ടിയ അവസരം മുതലാക്കാൻ ഞാൻ ഒരെണ്ണം കൂടെ എടുത്ത് കൊളുത്തി അവൾക്ക് കോടുത്തു.അയ്യോ മുഴുവനും വേണ്ടായെ ജസ്റ്റ് ഒന്ന് ടെസ്റ്റ് നോക്കാനാ അവൾ എഴുന്നേറ്റു ഇരിക്കുന്നതിനടയിൽ പറഞ്ഞു.

ആദ്യ പുക വായിൽ എടുത്ത് പുറത്തേക്ക് വിടുമ്പോൾ അതിന്റെ രുചി അവൾക്ക് പിടിച്ചില്ലെന്ന് മുഖഭാവത്തിൽ വ്യെക്തമായിരുന്നു. അങ്ങനയല്ല പൊട്ടീ വായിൽ നിന്ന് ഉള്ളിലേക്ക് വലിക്കണം പുക.

ഞാൻ നിർദ്ദേശം നൽകി അവളെ പ്രോത്സാഹിപ്പിച്ചു.  ഒരു വട്ടം കൂടെ അവൾ പുക ഉള്ളിലേക്ക് എടുക്കാൻ ശ്രമിച്ചതും അതൊരു നിർത്താതെയുള്ള ചുമയിൽ കലാശിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു അവൾ പരിഭവത്തോടെ എന്റെ കയ്യിൽ തല്ലാൻ തുടങ്ങി..  പോ.. ഞാൻ മിണ്ടില്ല.. എന്നെ കൊല്ലാൻ നോക്കുവാ ഈ അച്ചാച്ചി എനിക്കറിയാം അവൾ കൂടുതൽ പരിഭവിച്ചു. ഇല്ല മോളെ ആരായാലും ആദ്യം ചുമക്കും. അത് ഞാൻ പറയാഞ്ഞിട്ടാ നീ വലിച്ചില്ലെങ്കിലോ എന്ന് കരുതി.

💬 Comments

View all comments