Chapter Title : അന്നമ്മ എന്റെ ഭാര്യ [Aadi]
നോക്കി വലിയ കുഴപ്പമില്ലെന്ന് അവൾ സൂചന തന്നു. എനിക്കും ആശ്വാസമായി.എത്ര തിരക്കണേലും ട്രെയിൻ വളരെ വേഗത്തിൽ ഒടുന്നതായി നമുക്ക് അനുഭവപ്പെടും. ട്രാഫിക് ജാം ഇല്ലാത്തത് കൊണ്ട് തന്നെ എൻജിൻ ഡ്രൈവർ കത്തിച്ചു വിടുകയാണ്. രാത്രി ആണെങ്കിലും ട്യൂബ് ലൈറ്റ് പ്രകാശത്താൽ കംപാർട്ട്മെന്റിൽ വെളിച്ചമുണ്ട്. എങ്കിലും വായു സഞ്ചാരം നന്നേ കുറവായത് കൊണ്ട് അവിടെയുള്ള ഗന്ധം അത്ര സുഖകരമായിരുന്നില്ല. എന്തൊക്കെയോ ചിന്തിച്ചു നേരം പൊക്കിയിരുന്ന ഞാൻ പെട്ടെന്നാണ് ആ കാഴ്‌ച്ച ശ്രദ്ധിക്കുന്നത്. അന്നമ്മയുടെ പുറകിൽ നിന്ന യുവാവ് പരമാവധി അവളിലേക്ക് ചേർന്ന് നിൽക്കുന്നതായി എനിക്ക് തോന്നി. തോന്നൽ മാത്രമാണോ ഞാൻ ശങ്കിച്ചു നിൽക്കുകയാണ്. കാഴ്ചയിൽ സുമുഖനായ വെളുത്ത് മെലിഞ്ഞു ഒരു 25 വയസിന് താഴെ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ മുഖം കണ്ടാൽ മാന്യനാണ്. എങ്കിലും ഞാൻ ജാഗരൂഗനായ് അവരെ ശ്രദ്ദിച്ചു കൊണ്ടേയിരുന്നു. വളരെ പതിയെ സൂക്ഷിച്ചു നോക്കിയാൽ മാത്രം കണ്ട് പിടിക്കാൻ കഴിയുന്ന തരത്തിൽ അവൻ അവളിലേക്ക് ചേർന്ന് നിൽക്കുന്നുണ്ടെന്നുള്ള സത്യം ഞാൻ മനസ്സിലാക്കി.അന്നമ്മ മുന്നോട്ട് തന്നെയാണ് നോക്കുന്നത് , അവളിൽ പ്രതികരണം ഒന്നുമില്ലാത്തത് കൊണ്ട് തന്നെ അസ്വാഭാവിക മായി ഒന്നും നടക്കുന്നില്ലെന്ന് ഞാൻ ആശ്വസിച്ചു. മുന്നോട്ടേക്ക് പോവാൻ ഒരിക്കൽ കൂടെ ശ്രമം നടത്തിയ എന്നോട് തൊട്ട് മുന്നിലായ് നിൽക്കുന്ന ഒരു വൃദ്ധ ചൂടായി. അന്നമ്മയെയും ആ ചെറുപ്പക്കാരനെയും മാത്രം ശ്രദ്ദിച്ചിരുന്ന ഞാൻ അവരെ കണ്ടില്ലന്നതാണ് സത്യം. കാലിൽ ചവിട്ടിയാൽ ആരും ചൂടാവില്ലേ. അതും ഒരു വൃദ്ധ. അമളി മനസിലാക്കിയ ഞാൻ മനസ്സിൽ ചിരിച്ചു കൊണ്ട് സോറി യും പറഞ്ഞു നിഷ്കളങ്കമായി പിറകോട്ട് വലിഞ്ഞു.ആ സമയത്തെ ചലനം
💬 Comments
View all comments