അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

📝 Ongoing

👁 348589 views ❤ 343 likes 💬 100 comments

അന്നൊരുനാൾ നിനച്ചിരിക്കാതെ 2
Annorunaal Ninachirikkathe Part 2 | Author : Mantharaja
Previous Part

''''''നിനക്കെന്തിന്റെ ട്രെയിനിങ്ങാടാ ശ്രീക്കുട്ടാ ...?''''

''' അത് ..അതമ്മേ ഒരു മൾട്ടിലെവൽ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാ . വെറുതെ ഫ്രെണ്ട്സ് അയച്ചപ്പോ ഞാനുമയച്ചതാ . അവന്മാർക്ക് കിട്ടിയില്ല . എനിക്ക് കിട്ടുകേം ചെയ്തു ."'' ശ്രീദേവ് കാപ്പികുടിച്ചിട്ട് കൈകഴുകി ഭാമയുടെ സാരിത്തുമ്പിൽ തുടച്ചിട്ട് പറഞ്ഞു ..

"'അമ്മെ പോകുവാ ... ഉമ്മ ..."'

"'ഉമ്മയൊന്നും വേണ്ട .. എന്താ സോപ്പിംഗ് ? കാശ് വല്ലതും വേണായിരിക്കും "''

"' ഇച്ചിരി പൈസ കിട്ടിയാലുപകരമായിരിക്കും ."' ശ്രീക്കുട്ടൻ പല്ലിളിച്ചുകാണിച്ചു .

"'ഉവ്വുവ്വ .. നിനക്ക് കിട്ടുന്ന പൈസയെല്ലാം ഇങ്ങനെ ധൂർത്തടിച്ചു കളഞ്ഞോ ."' സത്യഭാമ അടുക്കളയിലേക്ക് നടന്നു .

"'' അമ്മെ ..അമ്മെ ...ഞാനിറങ്ങുവാ ..അച്ഛെനെന്തിയെ ?''''

''''ഞങ്ങളിവിടുണ്ടെടാ ശ്രീക്കുട്ടാ ..""'

ഭാമ സിറ്റൗട്ടിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ ശ്രീദേവ്അങ്ങോട്ട് ചെന്നു

"'' അച്ഛന്റെ ഫോണടിക്കുന്നത് കേട്ടില്ലേ കട്ടായെന്നു തോന്നുന്നു "''

"'റൊണാൾട്ട് എബിസൺ ...ആരാത് അച്ഛാ . കേട്ടിട്ടില്ലാത്ത പേരാണല്ലോ? അച്ഛനാരാ സായിപ്പ് ഫ്രെണ്ടായിട്ടുള്ളെ ? "' ശ്രീദേവ് ഫോൺ നീട്ടിയതും അത് വീണ്ടും റിങ് ചെയ്തു .

"'അത് ഇന്നാള് എന്റെ കൂടെ വന്നില്ലേ .. റോണി അവനാടാ "'' റോണിയുടെ പേര് കേട്ടതും അമ്മയു

📚 Chapters

1 published

Related Stories

💬 Comments

View all comments