Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]
"'ഒരു ചായ മേടിക്കട്ടെ .."''
"'എനിക്കിനി ചായ വേണ്ട .. മേടിച്ചതാണല്ലോന്ന് കരുതി കുടിച്ചതാ .."'
"''"' നീയാ അമ്മായീനെ നോക്കി നിൽക്ക് ..ദേ ..ദേ നോക്ക് നല്ല സൂപ്പറ് വടയാ അമ്മായീടെ ..നിനക്കുള്ളതായി ..ഞാനെനിക്ക് വല്ലോം ഒക്കുവോന്ന് നോക്കട്ടെ .."''
ദേവൻ പിന്നെയും മുങ്ങി .
റോണി സിമന്റ് ബെഞ്ചിലിരുന്ന് അവരെ നോക്കി . ഹസ് എങ്ങോട്ടോ പോയിരിക്കുന്നു . അവർ ബാഗ് വലിച്ചു നീക്കിക്കൊണ്ട് റോണിയിരുന്ന ബെഞ്ചിലേക്ക് വന്നു ഇങ്ങേയറ്റത്തിരുന്നു വീണ്ടും ബാഗിൽ എന്തോ തപ്പാൻ തുടങ്ങി .
"'ഡാ ..ചായ കുടിക്കടാ "'' ദേവന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ റോണിയെ അപ്പോഴാണ് കണ്ടത് .
"'നല്ല വട വേണോടാ റോണീ ..ഇച്ചിരി മൂപ്പുണ്ട് .നിനക്ക് മൂത്ത വടയല്ലേ ഇഷ്ടം "' ദേവൻ അവരുടെ സാരിക്കിടയിലൂടെ കാണുന്ന കുഴിഞ്ഞ പുക്കിളിലേക്ക് നോക്കിയാണ് പറഞ്ഞത് .അവരത് കേട്ടപ്പോൾ സാരി വലിച്ചിട്ട് വയറു മറച്ചു വീണ്ടും ബാഗിൽ തിരയാൻ തുടങ്ങി .
"'എനിക്ക് ചായ വേണ്ടന്ന് പറഞ്ഞില്ലേ . ഇപ്പളല്ലേ ചായ ഒരെണ്ണം കുടിച്ചേ "'
"'സാരമില്ലടാ .. വട കൂടെയുള്ളപ്പോ ചായ ബെസ്റ്റാ ."'' ദേവൻ പറഞ്ഞപ്പോൾ ആ സ്ത്രീ അവരെയൊന്ന് നോക്കിയിട്ട് സാരി കൊണ്ട് വയർ ശെരിക്കും മൂടി .
"'' ശ്ശൊ ..നല്ല വടയായിരുന്നു . പെട്ടന്ന് തീർന്നു പോയി . ഇനിയെപ്പോഴാണോ വറുത്തു കോരുന്നത് പോലും . അതെങ്ങനാ ... ആക്രാന്തം മൂത്തല്ലേ നീ വടയിലേക്ക് നോക്കിയിരുന്നത് ."'' ദേവൻ പറഞ്ഞപ്പോൾ അവർ ഒന്ന് പാളി നോക്കി .
💬 Comments
View all comments