0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

എനിക്ക് മാത്രം ചായ .ദേവേട്ടന് വേണ്ടേ ? അതോ ആ കുപ്പി തീർക്കാൻ പോയതാണോ ..ഹേ കുപ്പി ബാഗിനകത്തല്ലേ "'

"'ഹഹഹ ..നീയൊക്കെ കിളുന്ത് .. ഒന്നുമറിയാൻ പാടില്ലാത്ത ശിശു .."'

"'ആ ..എനിക്കൊന്നുമറിയത്തില്ല ..ദേവേട്ടൻ കാര്യം പറയ് "'

"'ഡാ പുറകിലിരുന്ന ആ കൊച്ചില്ലേ ... അവൾ അങ്ങോട്ട് പോയപ്പോഴാ ഞാൻ ആദ്യം ചായ മേടിക്കാൻ പോയെ . ചെറിയൊരു ചൂണ്ടയിട്ടിട്ട് പൊന്നു . അവള് ചായേം കടീം കഴിക്കുന്നതിനിടെ ഇടക്കൊന്ന് നോക്കുന്നത് കണ്ടാ വീണ്ടും പോയെ ...അവളിങ്ങോട്ട് അത് കഴിഞ്ഞു വന്നിട്ട് പിന്നേം എന്തിനോ പോയപ്പോ എന്നെയൊന്ന് നോക്കി .അതിനാ മൂന്നാമതും പോയെ ."''

"' വായി നോക്കാൻ ...അല്ലെ "'റോണി ചായ മെല്ലെ കുടിച്ചുകൊണ്ട് ചോദിച്ചു .

"'ആ ..വായിൽ നോക്കാനും ..പറ്റിയാൽ വായിൽ ...."' ദേവൻ പാതിയിൽ നിർത്തി

""ഉവ്വ ..തല്ല് കിട്ടാതെ നോക്കിക്കോ കേട്ടോ ..""

"' തല്ലൊ ..എന്നെ തല്ലാനോ ..ഡാ റോണീ അതിനൊക്കെ ഒരു നേക്കുണ്ട്. നീ നോക്കുന്ന പോലെ തുറിച്ചല്ല ..അവർക്ക് കൂടെയിഷ്ടപ്പെടുന്ന പോലെ പതിയെ ഒരു നയത്തിൽ .. ആരും കേൾക്കാതെ കമന്റടിക്കണം . കണ്ടില്ലേ നീ ആ അമ്മായി കൂളായിട്ട് പുക്കിള് കാണിച്ചു തന്നത് '''

"' ഹോ ..എന്നെക്കൊണ്ട് വയ്യേ .. ആട്ടെ .. ഇനിയെന്താ പ്ലാൻ ?''''

"'' പത്തുമിനുട്ടൂടെയുണ്ട് ട്രെയിന് .മെയിലാ വരുന്നേ . ലക്ഷണം കണ്ടിട്ടവള് ചെന്നൈക്കൊ മറ്റോ ആണെന്ന് തോന്നുന്നു . നമുക്ക് ജനറലിൽ കേറാം ."'

"' ഓ ..എന്നിട്ടെന്നാത്തിനാ ? അതിന്റെ ഹസ്ബൻഡ്

💬 Comments

View all comments