Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]
..."''
"'' അതെന്റെ അച്ഛ ...."'
"'' അയ്യോ വണ്ടിയെടുക്കുന്നു .ചേട്ടൻ .ചേട്ടനെ കാണുന്നില്ലല്ലോ ."' ട്രെയിനിന്റെ നീണ്ട ചൂളം വിളി കേട്ടപ്പോൾ അവർ പെട്ടന്ന് സാരി പിടിച്ചിട്ടു .അവരുടെ ഹസ്ബൻഡ് ജ്യൂസും ചിപ്സുമൊക്കെയായി ഓടി വന്നു കയറി .
"" എന്റെ പൊന്നു ദേവേട്ടാ ... ഐ ലവ് യൂ ...ഉമ്മാ "'' ട്രെയിൻ നീങ്ങിയപ്പോൾ റോണി പരിസരം മറന്നു ദേവനെ പൊക്കിയെടുത്തു വട്ടം കറക്കി കവിളിൽ ഉമ്മവെച്ചു .
"'അടിപൊളി ... ഇക്കണക്കിന് ഒരുത്തിയെ കളിയ്ക്കാൻ കിട്ടിയാൽ ചെറുക്കന്റെ സന്തോഷം എന്തായിരിക്കും ഹഹഹ "' ദേവൻ പൊട്ടിച്ചിരിച്ചു .
"'കിട്ടുവോ ദേവേട്ടാ ...ഏഹ് ?'''
"'പോടാ ഒന്ന് ...എറണാകുളത്ത് കിടക്കുന്ന നിനക്ക് അവിടെ കിട്ടിയില്ലേൽ ഇവിടെയെവിടുന്നാ ?''
"'ഡാ റോണീ .. "'' പുറകീന്ന് വിളികേട്ടപ്പോൾ റോണി തിരിഞ്ഞു നോക്കി .
"'ഡാ മഹീ ..സലീമേ .."'' അവർ വന്നു റോണിയെ കെട്ടിപ്പിടിച്ചു .
"'ഇത് ദേവേട്ടൻ ..എന്റെ ഫ്രണ്ടാ ..ദേവേട്ടാ ...ഇത് എന്റെ കൂടെ പഠിച്ചവരാ . ഞങ്ങളെല്ലാം ഉണ്ട് കല്യാണത്തിന് ""
"'ആഹാ ..എന്നാൽ നിങ്ങൾ വിട്ടോ ..ഞനൊരു ഓട്ടോ പിടിക്കട്ടെ .."' ദേവൻ ചിരിച്ചു . റോണിയുടെ മുഖമെന്തോ മ്ലാനമായി .
"'' എന്റെ ഫോണിൽ നിന്ന് വിളിച്ചതല്ലേ നമ്പർ ..സേവ് ചെയ്തോളാം ""
""'അത് തന്നെ ..ഞാനും സേവ് ചെയ്തേക്കാം ..നാളെ മടക്കമുണ്ടോ ?'''
"' പോകും ദേവേട്ടാ ... "''
"''ചേട്ടന്റെ വീടെവിടാ ...ഞങ്ങള് കൊണ്ടോയി വിടണോ ?"'
"'ഹേ വേണ്ട ... എവിടാ കല്യാണം "'
💬 Comments
View all comments