0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

"'ക്ഷേത്ര പരിസരമാ ..വേണ്ടത്തതൊന്നും പറയാൻ നിക്കണ്ട "''അവർ ചിരിച്ചു .

'''അത് കൊണ്ടല്ലേ ഞാൻ വെറുതെയിരിക്കുന്നെ ..അല്ലേൽ കണ്ണുകൊണ്ട് എങ്കിലും സാവിത്രി ചേച്ചീടെ സാരിയിവിടെ അഴിഞ്ഞു വീണേനെ "''

''ശ്ശൊ .ചെറുക്കന്റെ മുന്നിലാണോ ദേവാ ...ഹമ് ..വയസ് അമ്പത്താറായി എനിക്ക് ..."'

"'എനിക്ക് അഞ്ചാറ് വയസിന്റ കുറവ് ഉള്ളൂ .എന്നാലും ജില്ലു ജില്ലന്നാ "'

"'നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ..നാവിനെല്ലില്ലാത്ത സാധനം "'

"' നാക്കിന് എല്ലില്ലാത്തതാ നല്ലത് ..കുത്തിക്കേറില്ലല്ലോ ചേച്ചീ ""

"' എന്റെ ദേവീ ...ഞാൻ പോവാ "'അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി .

"'ചേച്ചീ ...ചേച്ചിയാ പഴെ വീട്ടിൽ തന്നെയല്ലേ "'

"'അതേയെന്നാ ദേവാ "'

"'ഹേയ് ഞാൻ വരുന്നുണ്ട് അടുത്ത ദിവസം "' അത് കേട്ടപ്പോൾ അവർ റോണിയെ നോക്കി .

""ഹേയ് ..ഇവാൻ നമ്മുടെ സ്വന്തം പയ്യനാ ""'

''ദേ ... മോൾക്ക് ഇങ്ങോട്ട് മാറ്റം കിട്ടി .പോസ്റ്റ് ഓഫീസിലേക്ക് ..അവൾക്കുച്ച വരെയേ ജോലിയുള്ളൂ ..നീ എന്നെക്കൊണ്ട് വിഷം തീറ്റിക്കരുത് കേട്ടോ ദേവാ "'

"''വിഷമല്ല ... നല്ല മധുരമുള്ളത് തിന്നാൻ തരാം "'

"' അശ്രീകരം ..വൃത്തികെട്ടവനെ ..ആലിഞ്ചോട്ടിൽ നിന്ന് പൊക്കോ കേട്ടോ "'' സാവിത്രി വീണ്ടും നടക്കാൻ തുടങ്ങി .

"'അതേയ് ... നാളെ പത്തര ആകുമ്പോ ഞാനവിടെയുണ്ട് കേട്ടോ ''' ദേവൻ പറഞ്ഞത് കേട്ടപ്പോൾ സാവിത്രി വീണ്ടും അവരുടെയടുത്തേക്ക് വന്നു .

''"എന്റെ പൊന്നു ദേവാ ചതിക്കല്ലേ ... അവളുടെ കാര്യമൊന്നും പറയാനൊക്കത്തില്ല ."'

"'എന്നാ ചേച്ചീടെ നമ്പര് താ ..ഞാൻ വിളിച്ചിട്ട് വരാം "'

💬 Comments

View all comments