അന്നയുടെ ജോർജ് 2 [Garuda]

📝 Ongoing

👁 154422 views ❤ 280 likes 💬 8 comments

അന്നയുടെ ജോർജ് 2
Annayude George Part 2 | Author : Garuda
[ Previous Part ] [ www.kkstories.com ]

സ്റ്റേജിലേക്ക് നടക്കുമ്പോൾ അവൻ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു. അവൻ തന്റെ അവസരത്തിനായി സ്റ്റേജിലേക്ക് കയറി. മൈക്കിന്റെ മുമ്പിൽ നിന്നപ്പോൾ സ്റ്റേജിൽ നിന്നും ഒരു ശബ്ദം.. സാർ അവൻ മദ്യപിച്ചിട്ടുണ്ട്. നേരത്തെ അടി കൊണ്ടവൻ ആയിരുന്നു അത്. സ്വരൂപും വിഷ്ണുവും അവനെ അടിക്കാനായി ഓടി. പക്ഷെ അവൻ ഓടി രക്ഷപെട്ടു.

സ്റ്റേജിൽ ജോർജിന്റെ അടുത്തേക്ക് അധ്യാപകർ എത്തി പരിശോദിച്ചു. എല്ലാവർക്കും മനസിലായി അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന്. വാക്കുതർക്കങ്ങൾക്കൊടുവിൽ അവനെ പുറത്താക്കി. ഈ കാഴ്ച കണ്ടു കൊണ്ടാണ് അന്നയും കൂട്ടുകാരിയും വരുന്നത്. അവനു അങ്ങനെ തന്നെ വേണം,

കൂട്ടുകാരി അന്നയെ നോക്കി.

അന്ന.. ഒരു കോളേജിൽ വരുമ്പോൾ അതിന്റെതായ മാനേഴ്സ് കീപ് ചെയ്യേണ്ടേ..

കൂട്ടുകാരി.. എന്തായാലും അവനെ പുറത്താക്കണ്ടായിരുന്നു. ശേ..

അന്ന.. മോളെ നീ വന്നേ നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..

അന്ന അവളെയും വിളിച്ചു ദൃധിയിൽ നടന്നു.

നേരം ഇരുട്ടായി തുടങ്ങി. കലാപരിപാടികളുടെ ശബ്ദങ്ങൾ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു..

അങ്കമാലിയിലെ ഒരു ഉൾഗ്രാമം. കോളനി പോലെ മുട്ടി മുട്ടി നിൽക്കുന്ന വീടുകളുള്ള ആ ആ പ്രദേശത്താണ് ജോർജിന്റെ വീട്. വീട്ടിൽ പെണ്ണുകാണാൻ ആളുകൾ വന്നിട്ടുണ്ട്. ഒരു റൂമിൽ നിന്നും പെണ്ണും ചെക്കനും സംസാരിക്കുന്നു. അവ

📚 Chapters

1 published

Related Stories

💬 Comments

View all comments