0%

Chapter Title : അന്നയുടെ ജോർജ് 3 [Garuda]

Author : Garuda Read All Parts 820

അത് കള, ഞാൻ പറഞ്ഞാൽ കേൾക്കുമെങ്കിൽ നീ അത് കള.

ജോർജ് : അവളുടെ കേറിങ് എന്തോ അവനിഷ്ടപ്പെട്ടു. അവൻ സിഗരറ്റ് വലിച്ചെറിഞ്ഞു. കളഞ്ഞു. പോരെ ഇനി വലിക്കില്ല.

അന്ന : സത്യമാണോ.

ജോർജ് : സത്യം, ഞാൻ പറഞ്ഞില്ലേ. നീ പറഞ്ഞാൽ വലിക്കില്ല.

അന്ന : എനിക്ക് എന്തോ നിന്നെ കാണാതിരിക്കാൻ കഴിയുന്നില്ല. നീയില്ലാതെ പറ്റില്ലെടാ. അവൾ തേങ്ങി പറഞ്ഞു.

ജോർജ് : അന്നേ, എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ ആയിരിക്കും. അത് ഞാൻ നിനക്കും കർത്താവിനും തരുന്ന വാക്ക്.

നാളെ ക്ലാസിനു പോകണ്ടേ. നീ പോയി ഉറങ്ങിക്കോ. ഞാൻ എന്തെങ്കിലും കഴിക്കട്ടെ.

അന്ന : ടാ മുത്തേ, എനിക്ക് കഴിയുന്നില്ലെടാ. നിന്നെ വേണം എനിക്ക്.

ജോർജ് : അവനു എന്തോ അത് കേട്ടപ്പോൾ എന്തോ സന്തോഷമായി. നിന്നെ എനിക്കും. ജോർജ്ജ് അത് മാത്രം പറഞ്ഞു.

അന്ന : പോയി ഭക്ഷണം കഴിച്ചു ഉറങ്ങു. രണ്ടു ദിവസം റസ്റ്റ്‌ എടുത്തിട്ട് വന്നാൽ മതി എന്നല്ലേ ഡോക്ടർ പറഞ്ഞത്.

ജോർജ് : അതെ. നോക്കട്ടെ

അന്ന : നോക്കുകയൊന്നും വേണ്ട. റസ്റ്റ്‌ എടുത്തിട്ട് എന്റെ ജോർജ് ആയി ക്ലാസ്സിൽ വന്നാൽ മതി. അങ്ങനെ കണ്ടാൽ മതി എനിക്ക്.

ജോർജ്ജ് : ok ശരി. എന്നാ ഞാൻ വച്ചേക്കുവാന്നെ..

അന്ന : ഗുഡ് നൈറ്റ്‌ love u

ജോർജ് : love u to.. Bye

അന്ന : bye.

Call കട്ട്‌ ചെയ്തു അവൻ കഴിക്കാൻ പോയി. അവൾ കുറെ നേരം എന്തൊക്കെയോ

💬 Comments

View all comments