← Back to അന്നയുടെ ജോർജ് 3 [Garuda]

Comments

അന്നയുടെ ജോർജ് 3 [Garuda] · approved reader discussion

Rahul Radhakrishnan • 10-09-2024 21:36

Aliya bakki ezhuthada

crazy • 02-09-2024 13:46

ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നുണ്ടോ
ഏകദേശം ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആയി ഒരു അപ്ഡേറ്റ് പോപ്പും ഇല്ലാ
അതാണ് ചോദിച്ചത്

Garuda • 08-09-2024 21:15

വരും

crazy • 19-09-2024 18:43

ഹാലോ ബ്രോ
ഈ കഥ തുടരാൻ ഉദ്ദേശം ഉണ്ടോ
നല്ല ഒരു തുടക്കം താനിട്ട് ഇടക്ക് വെച്ച് നിർത്തുന്നത് എത്ര നല്ലതു അല്ലാ
ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നൂ

Mangalasheri neelakandan • 24-07-2024 23:32

Da mone ninakk ith vipulikarich cinema akkikkude.

Garuda • 26-07-2024 16:18

Bro❤️, nammeyokke aaru mind cheyyan😔

Mubeersha • 23-07-2024 22:39

മച്ചാനെ പേജ് കൂട്ടി എഴുത്. കഥ നന്നായിട്ടു അവതരിപ്പിക്കുന്നുണ്ട്. കൊള്ളാം. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. 😍😍😍

Faber cast • 23-07-2024 22:38

ഒരു നല്ല ലവ് സ്റ്റോറി

നന്ദുസ് • 23-07-2024 22:06

സൂപ്പർ.. അടിപൊളി പ്രണയകാവ്യം... കിടു... അന്നയും ജോർജും പ്രേമിച്ചു അടിച്ചുപൊളിക്കട്ടെ... ❤️❤️❤️❤️തുടരണം..

Garuda • 24-07-2024 15:20

അല്ല പിന്നെ, 😍

Seli • 23-07-2024 15:38

Adipoli

സോജു • 23-07-2024 15:03

കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു🔥, അവരുടെ പ്രണയം❤️ നല്ല ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ "ഇടക്ക്., അല്ലറ ചില്ലറ കലാപരിപാടികളൊക്കെ ആകാം"..

അടുത്ത പാർട്ടിന് വെയ്റ്റിംഗ്..👍

സോജു • 23-07-2024 14:37

ശെടാ..😱 ഇതിപ്പോ നിങ്ങടെ കഥ എപ്പോ വന്നാലും ഞാൻതന്നെയാണല്ലോ ഫസ്റ്റ് coment 🤪 ഞാൻ പൊളിക്കും💃... ഇനി വായിച്ചിട്ട് വരട്ടെ..

Garuda • 24-07-2024 15:20

മച്ചാനെ 😄

സോജു • 24-07-2024 18:19

എന്തോ