0%

Chapter Title : അന്നയുടെ കരച്ചിൽ [എഴുത്തുകാരൻ]

Author : kkstories Read All Parts 6.2K

എന്ന്.അവൾ പറഞ്ഞു ഹേയ് അല്ല പനി ആണ് അതുകൊണ്ട് ഞാൻ വരാഞ്ഞത്.

എൻ്റെ പൊന്നു മോളെ നിന്നെ ഞാൻ ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയത് കേട്ടോ സത്യം പറ എന്താ ഉണ്ടായത്.ഹേയ് ഒന്നും ഇല്ല.അങ്ങനെ അവൾക്ക് എൻ്റെ മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല അവൾ കരഞ്ഞു കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു .എടി.... എടി...

എന്നെ വരുൺ ചേട്ടൻ തേച്ചടി.... അവൾ കരഞ്ഞു കൊണ്ട് എൻ്റെ ദേഹത്തേക്ക് വീണു.അവൾ കുറെ കരഞ്ഞു ...ഇതായിരുന്നോ കാര്യം.. മമ് അവൾക്ക് വേറെ പെണ്ണുമായി ബന്ധം ഉണ്ട് അതോണ്ട് എന്നെ വേണ്ട എന്നു പറഞ്ഞു...അവൾക്ക് അത് താങ്ങാൻ പറ്റില്ല...അവൾ നല്ല പോലെ കരയുന്നുണ്ടായിരുന്നു...

ഇതിനാണോ നീ ക്ലാസിൽ വരാഞ്ഞേ പോട്ടെ സാരമില്ല ..അതൊക്കെ ശരിയാകും..എന്ന് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു.അങ്ങനെ വൈകീട്ട് ക്ലാസ് കഴിഞ്ഞു അവൾ വീട്ടിലേക്ക് പോയ്.അങ്ങനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞു അവൾ പഴയ പോലെ ആയി.അങ്ങനെ ഇരിക്കെ ഒരു ദിവസം അന്നക്ക് തല വേദന ആണെന്ന് പറഞ്ഞു ക്ലാസിൽ ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു.

അങ്ങനെ ടീച്ചർ ക്ലാസ് എടുക്കുമ്പോഴ് എല്ലാം അവൾ തല ബെഞ്ചിൽ വെച്ചു കിടക്കുകയായിരുന്നു.അങ്ങനെ സ്ഥിരമായി അവൾ ഉച്ച കഴിഞ്ഞു ക്ലാസിൽ കിടക്കുന്നത് അവൾക്ക് ഒരു ശീലമായി മാറി ഇപ്പോഴും ബാക്ക് ബെഞ്ചിൽ ആണ് കിടക്കുന്നത്.അങ്ങനെ ഒരു ദിവസം ഉച്ച കഴിഞ്ഞു നോട്ട് എഴുതികൊണ്ട് ഇരിക്കുമ്പോൾ പേന തറയിൽ വീണു അത് എടുക്കാൻ കുനിഞ്ഞപ്പോൾ ആണ് ഞാൻ അത് കണ്ടത്.അന്നയുടെ ഒരു കയ്യ് അവളുടെ പാവാടയുടെ അടിയിൽ ഇരിക്കുന്നു.

💬 Comments

View all comments