0%

Chapter Title : അന്നയും ജിമ്മയും 1 [സഖാവ്]

Author : Kambikathakal Read All Parts 215

കൈ ഓങ്ങിയതും അവൾ കണ്ണുകൾ അടച്ച് നിന്നു കുറച് നേരം അങ്ങനെ നിന്നിട്ടും അടികിട്ടാതായപ്പോൾ അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ ആ റൗടിടെ കൈയിൽ ജോബി തടഞ്ഞു പിടിച്ചിരിക്കുന്നതാണ്. പിന്നെ ജോബി അന്നയ്ക്ക് വേണ്ടി അവിടെ ഉണ്ടായിരുന്ന എല്ലാ റൗടി കളെയും അടിച്ചുവിഴ്ത്തി. എന്നിട്ട് അന്നയുടെ മുന്നിൽ വന്നു പറഞ്ഞു ഇനി അവർ ഒന്നും ചെയ്യല്ല അന്ന വീട്ടിൽ പൊയ്ക്കോളൂ. അവൾ മാളിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞ് ജോബിയേ നോക്കികൊണ്ടിരിന്നു ഇപ്പോൾ അന്നയ്ക്ക് റൗടിയുടെ കൈയിൽ നിന്നും തന്നെ രക്ഷിച്ച ജോബിയോട് ചെറിയ ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി. അവൾ മാളിന് വെളിലേക്ക് ഇറങ്ങാൻ നേരം ഒന്നുടെ തിരിഞ്ഞ് ജോബിയേ നോക്കി.

അപ്പോളും ജോബി അവളെ നോക്കി ചിരിച്ചു കൊണ്ട് നിക്കുകയാണ് അവളും അവനെ നോക്കി ഒന്ന് ചിരിച്ചു. ഇനിവരാൻപോകുന്ന ചതിയുടെ പാടിക്കെട്ടുകളെകൊറിച്ചു അറിയാതെ...

തുടരും

💬 Comments

View all comments