Chapter Title : അന്നയും ജിമ്മയും 2 [സഖാവ്]
തന്നില്ലേൽ ബലമായിട്ട് നമ്മൾ ചെയ്യും. അവളെ അങ്ങനേലും നമ്മുടെ കിടക്കയിൽ കൊണ്ട് വരും ഞാൻ. അത്രക്ക് ആശിച്ചതല്ലേ നമ്മൾ.
അരുൺ : എന്ത് വന്നാലും അവളെ കൈവിട്ട് പോകാൻ അനുവദിക്കരുത്.
ഇതേസമയം രേവതിയും അന്നയും തമ്മിൽ.
അന്ന : രേവൂ അവൻ ജോബി എന്നോട് പറഞ്ഞു അവനു ഒന്ന് കാണണം എന്തോ പറയാൻ ഉണ്ടെന്നു.
രേവതി : നീ എന്ത് പറഞ്ഞു
അന്ന : വൈകിട്ട് കോഫീ ഷോപ്പിൽ കാണാം എന്ന് പറഞ്ഞു
രേവതി : നീ സത്യം പറ ഇന്നലത്തെ സംഭവത്തിന് ശേഷം അവനെ നിനക്ക് ചെറിയ ഇഷ്ട്ടം ആയോ എന്ന് എനിക്ക് തോനുന്നു.
അന്ന : ഡി ഒന്ന് പോയെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
രേവതി : ഉവ്വ നിന്റെ ചിരി കണ്ടാൽ അറിയാം മോളുസേ...
അങ്ങനെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാൻ നേരമായി ജോബി അവളെ കത്ത് കോഫി ഷോപ്പിൽ ഇരുന്നു. കുറച്ച് നേരത്തിനു ശേഷം അന്ന കോഫി ഷോപ്പിലേക്ക് വരുന്നത് ജോബി അവിടിരുന്നു കണ്ടു. അവൾ അവന്റെ അടുത്ത് വന്നു ഓപ്പോസിറ്റ് കസേരയിൽ ഇരുന്നു. അപ്പോൾ അവിടേക്ക് കോഫി ഷോപ്പിലെ വൈറ്റെർ എത്തി.
വൈറ്റെർ : സർ നിങ്ങൾക്ക് എന്താണ് എടുക്കേണ്ടത്.
ജോബി : അന്നയെ നോക്കി ചോദിച്ചു. അന്ന തനിക്ക് എന്താണ് വേണ്ടത് കോഫി or ടീ
അന്ന : എനിക്ക് കോഫി മതി.
ജോബി : രണ്ട് കോഫി കൊണ്ടുവരു.
വൈറ്റെർ : കഴിക്കാൻ എന്തെങ്കിലും വേണോ സർ.
ജോബി അന്നയെ നോക്കി അന്ന വേണ്ട എന്ന് തല
💬 Comments
View all comments