0%

Chapter Title : അന്നയും ജിമ്മയും 2 [സഖാവ്]

Author : Kambikathakal Read All Parts 242

ഇഷ്ട്ടം ആണെന്ന് പറഞ്ഞു.

രേവതി : അതിനു നീ എന്ത് പറഞ്ഞു മോളുസേ

അന്ന : ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

രേവതി : അയ്യേ നശിപ്പിച്ചു, കാണാൻ ചൂള്ളൻ ചെക്കൻ ഇങ്ങോട്ട് വന്നു ഇഷ്ട്ടം പറഞ്ഞിട്ട് ഒന്നും പറയാതെ വന്ന മണ്ടി. ഞാൻ ആരുന്നേൽ അപ്പോൾ തന്നെ യെസ് പറഞ്ഞേനെ.

അന്ന : അങ്ങനെ ചാടിക്കേറി യെസ് പറയാൻ നീ അല്ല ഞാൻ.

രേവതി : ഓഹ് വല്യകാര്യം ആയിപോയി.

അന്ന : അവനെ കുറിച്ച് ഒന്നും അറിയാതെ എങ്ങനാടി ചാടികേറി മറുപടി പറയുന്നേ.

രേവതി : അതും ശരിയാ.

അന്ന : അതും അല്ല വീട്ടിൽ എങ്ങാനും ഈ പ്രണയം മണ്ണാങ്കട്ട വല്ലോം അറിഞ്ഞാൽ അച്ചാച്ചൻ എന്നെ കൊല്ലും. എനിക്ക് പേടിയാ അത് ഓർക്കുമ്പോൾ.

രേവതി : നീ അത് വിട് വീട്ടുകാർ പിന്നത്തെ കാര്യം അല്ലെ.

അപ്പോഴാണ് അന്നയുടെ മൊബൈൽ റിങ് അടിക്കാൻ തുടങ്ങിയത്. അവൾ മൊബൈൽ എടുത്തു നോക്കി "അമ്മ കാളിംഗ് "

അന്ന : ഹലോ അമ്മ

അമ്മ : മോളെ നീ ഈ ആഴ്ച ലീവ് എടുത്തു വരുമെന്ന് പറഞ്ഞിട്ട് എന്തായി.

അന്ന : അത് അമ്മ ഇവിടെ വർക്ക്‌ കുറച്ച് തീർക്കാൻ ഒണ്ട്. അടുത്ത വീക്ക്‌ മൊത്തം ലീവ് ആണ് അപ്പോൾ ശനിയാഴ്ച ജോജിയെ ഇങ്ങോട്ട് അയക്ക്.

അമ്മ : ശരി മോളെ, അവനെ പറഞ്ഞുവിടാം.

അന്ന : എന്നാൽ ഓക്കേ അമ്മ ഞാൻ ഫുഡ്‌ ഉണ്ടാക്കുവാ ബൈ.

അവൾ ഫോൺ വെച്ചു അടുക്കളയിലേക്ക് പോയി അവിടെ

💬 Comments

View all comments