← Back to അന്നയും ജിമ്മയും 2 [സഖാവ്]

Comments

അന്നയും ജിമ്മയും 2 [സഖാവ്] · approved reader discussion

സാജിർ • 13-06-2021 18:22

ബ്രോ അടുത്ത ഭാഗം എവിടെ വെയ്റ്റിംഗ് ആണ് കേട്ടോ

സഖാവ് • 14-06-2021 20:01

തിരക്കിലാരുന്നു ഉടൻ തരാം

സാജിർ • 06-06-2021 22:09

എന്റെ സഖാവ് ബ്രോ എന്ത് ചോദ്യമാണ് തുടരണോ വേണ്ടയോ എന്ന് അടിച്ചു പൊളിക്ക് മച്ചാനെ നുമ്മ കട്ടക്ക് കൂടെയുണ്ട്.അടിപൊളിയായി തന്നെ മുന്നോട്ട് പോകട്ടെ ഇതുപോലുള്ള നല്ല പ്ലോട്ടുള്ള കഥകൾ വല്ലപ്പോഴുമേ വരാറുള്ളൂ പക്ഷെ ചിലതൊക്കെ complete ആക്കാതെ പാതിവഴിയിൽ നിർത്തുമ്പോൾ നിസ്സഹമായി നോക്കിനിക്കേണ്ടി വന്നിട്ടുമുണ്ട്.അന്നയും ജിമ്മിയും എന്ന ഈ കഥ അൽപ്പ ദൂരം എന്തായാലും സഞ്ചരിക്കേണ്ടി വരും എന്നറിയാം നല്ല കഥ പശ്ചാത്തലവും കഥാപാത്രങ്ങളും അവതരണവും.തുടർന്നും നന്നായി മുന്നോട്ട് പോകുക.

സ്നേഹപൂർവ്വം സാജിർ???

സഖാവ് • 06-06-2021 22:40

❤❤❤❤❤

സഖാവ് • 06-06-2021 22:44

സാജിർ ബ്രോ എന്താണേലും ഞാൻ കഥ പാതി വഴിക്ക് നിർത്തില്ല കോംപ്ലിറ്റ് ചെയ്യും

സാജിർ • 07-06-2021 00:09

സഖാവ് ബ്രോ നിങ്ങളിൽ വിശ്വാസക്കുറവുള്ളത് കൊണ്ട് പറഞ്ഞതല്ല നിങ്ങൾ കാണുന്നുണ്ടാവും പല കഥയും,ആദ്യ രണ്ടോ മൂന്നോ ഭാഗങ്ങൾ എഴുതും അതി മനോഹരമായിരിക്കുകയും ചെയ്യും പിന്നെ അഡ്രസ്സ് ഉണ്ടാകുകയില്ല അതാ.

SaN • 06-06-2021 13:03

❤❤❤

സഖാവ് • 06-06-2021 13:47

?

MaX • 06-06-2021 12:13

എന്ത് ചോദ്യമാ ചങ്ങായി... ബാക്കി എപ്പോ കിട്ടുമെന്ന് പറ ??

സഖാവ് • 06-06-2021 13:47

❤❤❤❤

?M-A-Y-A-V-I? • 06-06-2021 11:06

അടിപൊളി ബ്രോ കഥ തുടരണം ?

സഖാവ് • 06-06-2021 11:09

❤❤❤

ചെകുത്താൻ • 06-06-2021 10:49

കഥ തുടരാം പക്ഷെ ക്ലൈമാക്സ്‌ നല്ലൊരു ട്വിസ്റ്റ്‌ കൊണ്ടുവരണം അല്ലെ ഇവിടെ ഈ കഥ നിർത്താം

സഖാവ് • 06-06-2021 11:08

എഴുതി വരുമ്പോൾ ടിസ്റ്റ് വരുമെന്ന് വിചാരിക്കാം ബ്രോ ❤❤❤