Chapter Title : അന്നയും ജിമ്മയും 4 [സഖാവ്]
കണ്ട ജിമ്മി ജോജിയോട് അന്നയെ ടെസയുടെ അടുത്ത് കൊണ്ടാക്കാൻ പറഞ്ഞു.
അന്നയോട് ജിമ്മി തന്നെ പറഞ്ഞ് ഒരുവിധത്തിൽ അവളെ പറഞ്ഞുവിട്ടു.
അവർ പോയതും
എബിൻ : അളിയാ ഡോക്ടർ പറഞ്ഞത് രേവതി റേപ്പ് ചെയപെട്ടിട്ടുണ്ട് എന്നാണ്.
അതിനു കാരണക്കാരായ ഒരുത്തനെ അവൾ കുത്തി, അവനും ഏതോ ഹോസ്പിറ്റലിലാണ്. "ന്യൂസിൽ റേപ്പ് ആണെന്ന് പറഞ്ഞിട്ടില്ല. പെൻസുഹൃത്തു കൂടെ വർക്ക് ചെയുന്നവനെ കുത്തി" എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.
ഇവിടുത്തെ ഡോക്ടർ എന്റെ ഫ്രണ്ടിന്റെ അങ്കിൽ ആയതിനാൽ റേപ്പ് കേസ് ആണെന്ന് പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജിമ്മി : അത് നന്നായി രേവൂന്റെ ഭാവി നമ്മൾക്ക് നോക്കണം, പിന്നെ എന്തിന് ഇതു ചെയ്തു എന്ന് അറിയണം. അവൾ ഉണരാതെ ഒന്നും അറിയാൻ പറ്റില്ലാലോ.
ജിമ്മി ജോജിക്ക് ഫോൺചെയ്ത് ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞിട്ട് മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു ICU വിന് മുന്നിലെ കസേരയിൽ ഇരുന്നു.
..............................................................
ജിമ്മി പഴയ ഓർമകളിലേക്ക് പോയി ആദ്യമായി രേവതി അന്നയോടൊപ്പം നാട്ടിൽ വന്നതും അവൾ ഒരു അനാഥയാണെന്നു അറിയുന്നതും എല്ലാം അന്നുമുതൽ അവൾ തനിക്ക് സ്വന്തം കുഞ്ഞുപെങ്ങൾ ആയിരുന്നു അവൾ. എല്ലാം ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. അവൻ അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയി.
----------------------------------------------------
അങ്ങനെ 2 ദിവസം കടന്നുപോയി രേവതിക്ക് ബോധം വീണു ഡോക്ടർ വന്നു അവളെ ചെക്ക് ചെയ്തു. അവളെ നോക്കിനിക്കുന്ന ഓരോളുകളെയും അവൾക്ക് മനസിലാകുന്നുണ്ടോ എന്ന് മനസ്സിലാക്കി അന്നയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾക്ക് അന്നയോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ അവൾക്ക് ഒന്നും തന്നെ പറയാൻ പറ്റുന്നില്ല. ഡോക്ടർ അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് ബാക്കിയുള്ളവരോട് പുറത്ത് നിൽക്കാൻ പറഞ്ഞ്.
കുറച്ച് സമയത്തിന് ശേഷം പുറത്തേക്ക് വന്ന ഡോക്ടർ ജിമ്മിയോടും അന്നയോടും റൂമിൽ വരാൻ പറഞ്ഞു.
----------------------------------------------------------------
ഇതേ സമയത്താണ് രേവതി അന്ന് അയച്ച ഡയറി അന്നയുടെ വീട്ടിലെ അഡ്രസ്സിൽ പോസ്റ്റലായി എത്തുന്നത് അത് അന്നയുടെ അമ്മ മേടിച്ചു അന്നയുടെ അഡ്രസ് ആയതിനാൽ അത് പൊട്ടിച്ചുനോക്കാതെ അവൾ വരുമ്പോൾ കൊടുക്കാം എന്നുവെച്ചു അലമാരയിൽ എടുത്തുവെച്ചു.
------------------------------------------------------------------
റൂമിലേക്ക്
💬 Comments
View all comments