0%

Chapter Title : അനൂപിന്റെ ജീവിതം [കണ്ണൻ]

Author : Kambikathakal Read All Parts 831

കടന്നു പോയി.. നിസ്സഹായനായി നിന്ന് ഞാൻ അവരെ പരസ്പരം നോക്കി.. പിന്നെ ആകെ തകർന്നുകൊണ്ട് ഞാൻ നിന്ന കണ്ണീർ വരുന്നത് പോലും അറിഞ്ഞല്ല..
അത് കണ്ടിട്ടാവാം അവർ എല്ലാവരും എണീറ്റു എന്റെ അടുത്തേക്ക് വന്നു .. ഇത്ത വന്നെന്നെ കെട്ടി പിടിച്ചു .. ഞാൻ ഇത്തയെ കെട്ടി പിടിച്ചു കരഞ്ഞു ..
ഇക്ക പറഞ്ഞു : നീ പേടിക്കണ്ട .. നിന്നെ ഉപദ്രവിക്കാൻ അല്ല ടാ.. നീ ഞങ്ങളുടെ സ്വന്തം അല്ലെ..
ഇത്ത എന്നെ നേരെ നിർത്തി പറഞ്ഞു..മതിയെടാ.. നീ ഡ്രെസ് ഇട്ട് വാ.. എന്നിട്ട് നമുക്ക് സംസാരിക്കാം..
ഞാൻ തേങ്ങിക്കൊണ്ട് ആ മുണ്ട് എടുത്തുടുത്തു.. എന്നിട്ട് അവരെ നോക്കി.. അവർ 3 പേരും ഡൈനിങ്ങ് ഹാളിൽ ഇരിക്കുന്നുണ്ട്.. ഭക്ഷണം ഷിംന അവിടെ എടുത്തു വെക്കുന്നുണ്ട്.. 2 പ്ളേറ്റിൽ ഭക്ഷണം എടുത്തു കൊടുത്ത് അവൾ ഇരിക്കുമ്പോൾ ഞാനും അങ്ങോട്ട് പോയി.. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടാവണം അവർ എന്നോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ ഷിംന യുടെ അടുത്തായി ഇരുന്നു.. ഇക്ക പറഞ്ഞു.." ടാ അനൂപേ..ഞങ്ങൾ ഡോക്ടർ മാർ ആണെങ്കിലും പല ബിസിനസും ഉണ്ട്.. നാട്ടിലും അത്യാവശ്യം സ്വത്തും കാര്യങ്ങളും ഉണ്ട് . ഒരു മാസത്തെ വരുമാനം ലക്ഷങ്ങൾ ആണ്.. പിന്നെ ഇവൾ ഷിംന.. ഇവളെ നിനക്ക് അറിയുമല്ലോ.. നാട്ടിൽ ആണെങ്കിലും ഗൾഫിൽ ആകെ ബിസിനസ് ഉള്ള KK ഗ്രൂപ്പിന്റെ സന്താനം ആണ്.. ഞങ്ങൾക്ക് ആർക്കും നിന്നെ ഭീഷണിപ്പെടുത്തി പൈസയോ ഒന്നും നേടേണ്ട ആവശ്യം ഇല്ല.. പൈസ ഉണ്ടെങ്കിൽ പെണ്ണിനും ആണിനും ഒരു മുട്ടും എവിടെയും ഇല്ല.. ഞങ്ങൾക്ക്

💬 Comments

View all comments