Chapter Title : അനൂപിന്റെ ജീവിതം [അനൂപ്]
പൈസ ഒന്നും വേണ്ട.
പക്ഷെ ഇത് എന്റെ കയ്യിൽ ഉണ്ട് എന്ന് സർ മറക്കരുത്" ഞാൻ ആകെ ഞെട്ടി തരിച്ചു.. അപ്പോൾ വേഗം ഞാൻ ഷഹനക്കും അസ്ന ക്കും സംഭവിച്ച കാര്യങ്ങൾ മെസ്സേജ് അയച്ചു.. അവർ കണ്ടു..പക്ഷെ ഒന്നും മിണ്ടിയില്ല..ഒരു മറുപടിയും തന്നതുമില്ല.. ഞാൻ ആകെ തകർന്നിരുന്നു.. എന്റെ മാനം പോകുവാൻ പോകുന്നു..എന്നു തോന്നി..അപ്പോൾ അവരുടെ റിപ്ലൈ വന്നു..
"നാളെ 9 മണിക്ക് ഞങ്ങളുടെ വീട്ടിൽ..അവിടെ എല്ലാ പ്രശ്നവും അവസാനിക്കും.." എനിക്ക് കണ്ടപ്പോൾ സന്തോഷം അടക്കാൻ ആയില്ല.. അവർ എന്നെ സഹായിക്കാൻ എന്തോ ചെയ്തിട്ടുണ്ട്.. ഞാൻ "ok and thankyou mistress" എന്നു അയച്ചു.. കൂടാതെ ഗുഡ് നെറ്റ് കൂടി അയച്ചു കൊണ്ടു ഞാൻ കിടന്നു.. നാളെ ആവാൻ പ്രാർത്ഥിച്ചു കൊണ്ട്.
പിറ്റേന്ന് ഞാൻ 7 മണി ഒക്കെ അയപ്പോഴാണ് എണീറ്റത്.. 9 മണിക്ക് അവരുടെ വീട്ടിൽ എത്താൻ പറഞ്ഞിട്ടുണ്ട്. പക്ഷെ വീട് എവിടെയാണ്.. ഞാൻ വേഗം ചോദിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോൾ ഒരു മെസ്സേജ് ഉണ്ട്.. ലൊക്കേഷൻ അയച്ചു തന്നിരിക്കുന്നു.. "sharp 9 AM" എന്നൊരു മെസ്സേജും.. ഞാൻ "gdmng mistress and ok " എന്നു റിപ്ലൈ കൊടുത്തു .. എന്നിട്ടു ലൊക്കേഷൻ നോക്കി..
ഇവിടെ നിന്നും മുക്കാൽ മണിക്കൂർ ദൂരം ഉണ്ട് അങ്ങോട്ട്..അപ്പോൾ 8 15 ന് ഇറങ്ങിയാലെ എത്തൂ..ഞാൻ സമയം നോക്കി 7.15 ആയി.. വേഗം എഴുന്നേറ്റ് കുളിച്ചു വന്നു..ശരീരത്തിൽ അധികം രോമങ്ങൾ ഇല്ലാത്തതു കൊണ്ട് വൃത്തിയക്കേണ്ട പണി വന്നില്ല.. ഡ്രെസ് ഇടാൻ നേരം ഞാൻ അവരെ വിളിച്ചു.. 2 തവണ
💬 Comments
View all comments