Chapter Title : അനൂപിന്റെ യാത്ര അനുവിന്റെയും [Rambo]
ശബ്ദം. അമ്മയാണ്. ഞാൻ ഓടി പോയി കതക് തുറന്നു. അമ്മ കാണുന്നത് അടി പാവാടയും ബ്ലൗസും ഇട്ടു വീട്ടിൽ നിൽക്കുന്ന എന്നെയാണ്. അമ്മ പെട്ടെന്ന് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. എനിക്കാകെ വിഷമം ആയി. അമ്മ ഒന്നും പറഞ്ഞില്ല. അറ്റ് ലീസ്റ്റ് വഴക്ക് എങ്കിലും ഞാൻ പ്രതീക്ഷിച്ചു.
ഞാൻ കതക് അടച്ച് അകത്തേക്ക് നടന്നു. ഞാൻ അമ്മയുടെ മുറിയിലേക്ക് നടന്നു. അമ്മ കട്ടിലിൽ ഇരിപ്പുണ്ട്. അമ്മേ…… ഞാൻ വിളിച്ചു. അമ്മ എന്നെ നോക്കി. മുഖത്ത് വലിയ പ്രശ്നം ഒന്നുമില്ല. ഇതൊക്കെ എവിടുന്നാ….? അമ്മ ചോദിച്ചു. എനിക്കൊരാൾ വാങ്ങി തന്നതാ….
ഞാൻ മടിയോടെ പറഞ്ഞു. അമ്മ അത് മനസ്സിലായത് പോലെ ; ഉം…. അപ്പുറത്തെ ബിബിൻ അല്ലേ ആള്….? ഞാൻ ഞെട്ടി പോയി. അമ്മക്ക് എങ്ങനെ അറിയാം….? ഞാൻ ചോദിച്ചു. ഞാൻ എല്ലാം അറിയുന്നുണ്ട്. നിൻ്റെ ഈ മുല വെറുതെ ഒന്നും ഇങ്ങനെ തൂങ്ങി വരില്ലല്ലോ….? ഞാൻ ഇനി എതിർത്താലും നിൻ്റെ ഐഡൻ്റിറ്റി മാറാൻ പോകുന്നില്ലലോ…. അത് കൊണ്ട് നീ ഇനി നിൻ്റെ ഇഷ്ടം പോലെ ഡ്രസ്സ് ചെയ്തോ…. നിൻ്റെ ഇഷ്ടത്തിനും ഞാൻ എതിര് നിക്കുന്നില്ല. അവൻ നല്ല പയ്യനാ…. അവൻ നിന്നെ മനസിലാക്കുന്നുണ്ടല്ലോ…? ജോലിയും ഉണ്ട്.
എനിക്ക് അത് കേട്ട് സന്തോഷം അടക്കാൻ ആയില്ല. ഞാൻ ഓടി ചെന്ന് അമ്മയെ കെട്ടി പിടിച്ചു. അമ്മ പറഞ്ഞു ; ഞാൻ നിനക്ക് വേണ്ടി കുറച്ച് ഡ്രസ്സ് വാങ്ങിച്ചിട്ടുണ്ട്. പക്ഷേ അതിന് മുമ്പേ അവൻ നിനക്ക് വാങ്ങി തന്നു. അമ്മയോട് പിണക്കം ഉണ്ടോ…..?
എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഇടറിയ
💬 Comments
View all comments