← Back to അൻഷിദ 4 [ നസീമ ]

Comments

അൻഷിദ 4 [ നസീമ ] · approved reader discussion

Anu • 16-06-2018 12:58

ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു

ബാബു • 15-05-2018 17:41

ഇതിന്റെ നെക്സ്റ്റ് എവിടെ

കള്ളൻ കശ്മലൻ • 12-05-2018 01:07

നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്.  മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ.
സ്വന്തം,.....

നസീമ • 15-05-2018 16:53

നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്

rajeesh • 11-05-2018 20:07

ragging polichu... kidukkan

നസീമ • 15-05-2018 16:46

Thanxx rajee

Anandhu • 27-12-2018 12:06

Super

Anu • 09-05-2018 11:41

Next prt evide super stories

നസീമ • 11-05-2018 12:32

വരും.. വരാതിരിക്കില്ല

Nsf • 08-05-2018 16:30

Ethrayum pettannu bakkhi partukalum eduka...pls ezhthathirikkalleee....

നസീമ • 09-05-2018 16:10

എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്

Nsf • 13-05-2018 12:21

Still waiting...kurach speed aavatteee...?

NAZ • 05-05-2018 00:14

ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode's
ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു   എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ
അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു...നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും.
keep it up..Waiting.for.. Next. EPISODE..

Tnk.u.

നസീമ • 09-05-2018 16:12

ഒത്തിരി  നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ

aravindh • 04-05-2018 14:01

ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ

നസീമ • 09-05-2018 16:11

നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ

നസീമ • 03-05-2018 20:02

നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

Chandrika • 03-05-2018 18:49

naseema... Pls release  next episode

നസീമ • 03-05-2018 19:48

എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു

ആയിഷ • 01-05-2018 02:06

കലക്കി. അടുത്ത ഭാഗം എപ്പോഴാ

നസീമ • 03-05-2018 15:10

നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.

ജിന്ന് ?? • 30-04-2018 11:54

അടിപൊളി..
നല്ല ഫീലുണ്ടായിരുന്ന്..
പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി..
അസാധ്യ എഴുത്തണല്ലോ നസീമ..

നസീമ • 03-05-2018 15:11

ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ

Chandrika • 30-04-2018 11:30

Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don't delay

നസീമ • 30-04-2018 12:01

നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം

Alu • 30-04-2018 01:26

അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ.
അവരെ കൊല്ലാനുളള ദേഷ്യം വന്നു.
Because it feels so real.

നസീമ • 30-04-2018 12:03

അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..

ശബ്‌നം • 29-04-2018 23:36

Adipoli

ശബ്‌നം • 29-04-2018 23:35

Nannayittundu.
Adipoli

നസീമ • 03-05-2018 15:12

നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

basith • 29-04-2018 14:52

PDF UPLOAD CHEYYOO

Wyga • 28-04-2018 15:09

Valare nannayitund.nalla feel.ellam kanmunnil kanum pole

നസീമ • 28-04-2018 22:53

നന്ദി വൈഗ.

BenzY • 28-04-2018 14:40

Kollam peruthu ishtaY

നസീമ • 28-04-2018 21:56

നന്ദി benzy. Benzy ഡെ കമന്റ് ഒരു വിധം എല്ലാ കഥയിലും കാണാം.' ഓൾക്കെന്താ എന്റെ കഥയ്ക്ക് ഒരു കമന്റ് ഇട്ടാല്‍.. ' എന്നൊരു കുശുംബ് ഇന്ന് തോന്നിയിട്ടെ ഉള്ളു. അപ്പോളേക്കും വന്നല്ലോ ആള്‌ :D

Shahina • 27-04-2018 22:16

Kalakki.
College life um hostel ragingum sarikkum athupoley thanney varachu kattiyathu adipoliyayi.
Raging kurachu koodipoyilley ennum thonnathirunnilla.
Entry college, hostel life orikkal koodi ayavirakkan sadhichathil thanks Naseema.
Adutha partinayi kathirikkunnu.

നസീമ • 28-04-2018 15:28

നന്ദി ഷാഹിന. ഷാഹിനയെ പോലെ എപ്പോഴും കമന്റ് തരുന്ന വായനക്കാര്‍ ആണ് എഴുതാൻ ഉള്ള പ്രേരണ. ഒത്തിരി ഇഷ്ടം

Thampuran • 27-04-2018 19:32

റാഗ്ഗിങ്  കുറച്ചു ക്രൂരമായിപ്പോയി .ഫോട്ടോ എടുത്തതും വേദനിപ്പിച്ചതും മനസിനെകുറച്ചു  വേദനിപ്പിച്ചു .

നസീമ • 28-04-2018 15:30

കുറച്ച്‌ ക്രൂരമായത് തന്നെ ആണ്. പക്ഷെ ഈ ലോകം അങ്ങനെ അല്ലെ. എത്ര പാവം ആയാലും ചിലപ്പോ ഇത്തരം ക്രൂരതകൾ അനുഭവിക്കേണ്ടി വരും. കമന്റ് തന്നതിന് നന്ദി

Smitha • 27-04-2018 19:15

നസീമയുടെ രചനാരീതിയുടെ ഒരു പ്രത്യേകത എസ് ടി കോള്‍റിഡ്ജ് പറഞ്ഞതുപോലെ വില്ലിംഗ് സസ്പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് ആണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്‍ ആരും സംശയിക്കില്ല കഥയിലൂടെ കടന്നുപോകുമ്പോള്‍. യാഥാര്‍ത്ഥ്യമാണ് നമ്മള്‍ കാണുന്നത്, സംഭവിക്കുന്നതാണ് ഇതെല്ലാം എന്നൊക്കെ തോന്നിപ്പിക്കുന്ന രീതിയില്‍ മനോഹരമായി എഴുതിയിരിക്കുന്നു. ഇത് തന്നെയാണ് ഈ പുതിയ എഴുത്തുകാരിയുടെ വിജയവും എന്ന്‍ ഞാന്‍ പറയും. എഴുത്ത്കാരി അക്ഷരങ്ങളുടെ ഒരു ശില്‍പ്പിയാണ്. അന്‍റെ അനുമോദനങ്ങള്‍.

നസീമ • 28-04-2018 16:11

ഒത്തിരിയൊത്തിരി ഇഷ്ടം ചേച്ചീ.. പിന്നെ എപ്പോഴും പൊക്കി പറയാതെ കുറ്റങ്ങളും പറഞ്ഞ്‌ തരണം. കുറെ കാലമായി എഴുതുന്നത് കൊണ്ട്‌ കുറവുകളും കുറ്റങ്ങളും ചേച്ചിക്ക് പെട്ടെന്ന് മനസ്സിലാകും, അത് അറിഞ്ഞാല്‍ എനിക്ക് തിരുത്താൻ പറ്റും

YS • 27-04-2018 19:03

സൂപ്പർ കഥ ഇത് ഒരുപാട് നീണ്ട് പോകട്ടെ...very good നസീമ....

നസീമ • 28-04-2018 16:13

നീണ്ടു നീണ്ടു പോകട്ടെ.. കമന്റ് തന്നതിനു ഒത്തിരി ഇഷ്ടവും നന്ദിയും

Joyce • 27-04-2018 18:33

നസീമ നന്നായിട്ടുണ്ട്. നല്ല ഫീൽ തരുന്നുണ്ട്.

നസീമ • 28-04-2018 16:09

ഒത്തിരി ഇഷ്ടം, നന്ദി Joyce. കമന്റുകളിലൂടെ നിങ്ങളൊക്കെ തരുന്ന പ്രോത്സാഹനം ആണ് എഴുതുവാന്‍ ഉള്ള ഊർജ്ജം

ബാബു • 27-04-2018 08:04

കൊള്ളാം കിടു സ്റ്റോറി ഒരുപാട് ഇഷ്ടം ആയി

നസീമ • 27-04-2018 11:25

ഒത്തിരി നന്ദിയും ഇഷ്ടവും

പാപ്പൻ • 27-04-2018 08:02

നന്നായിട്ടുണ്ട് നസീമ.........

നസീമ • 27-04-2018 11:25

ഒത്തിരി നന്ദിയും ഇഷ്ടവും പാപ്പാ

sabeesh • 27-04-2018 04:11

katha super naseema...

നസീമ • 27-04-2018 11:24

ഒത്തിരി നന്ദിയും ഇഷ്ടവും.

shen • 27-04-2018 02:20

naseema thakarkukayanallo .. pwolichadukk ..
alltge best

നസീമ • 27-04-2018 11:24

ഒത്തിരി നന്ദിയും ഇഷ്ടവും

കണ്ണൻ • 27-04-2018 00:08

ഒരു comment il കണ്ടതാണ്....
താങ്കൾ ഒരു പുതിയ എഴുത്തുകാരി ആണോ?
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്.....
കിടു ഫീൽ

നസീമ • 27-04-2018 11:22

ഒത്തിരി നന്ദിയും ഇഷ്ടവും കണ്ണാ.. വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യമായി എഴുതുന്നത് ആണ് കെട്ടോ

Thakkudu • 26-04-2018 22:56

Naseema
     തകർത്തു കുടുക്കി

നസീമ • 27-04-2018 11:20

ഒത്തിരി നന്ദിയും ഇഷ്ടവും.. ആരെ കുടുക്കി എന്നാ തക്ക്ടു വാവേ

ചാര്‍ളി • 26-04-2018 22:28

Awesome, fantastic and elastic...

ഉച്ച കഴിഞ്ഞു വായിച്ച സ്റ്റോറി ആണ്... കമന്റുകൾ കണ്ടിട്ട്....

എക്സ്ട്രാ ഓർഡിനറി നറേഷൻ തന്നെ....
അസ്സലായി എഴുതിയിട്ടുണ്ട്....
എന്തായാലും വായന സുഖം ഫ്ലോ കളയാതെ നില നിർത്തി....

കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി...
ബെസ്റ്റ് വിശസ്.....

ചാര്‍ളി • 27-04-2018 01:36

നന്നായി എഴുതാൻ അറിയാം... എഴുതി പദം വന്ന ഒരു വ്യക്തി ആണ് എന്ന് സാരം.....

പിന്നെ പുതിയതോ പഴയതോ അതിനി താൻ എന്തായാലും ആരും കണ്ടുപിടിക്കാൻ പോണില്ല.... പ്രത്യേകിച്ച് ഞാൻ....

പോരട്ടെ അടുത്ത ഭാഗം.... വെയ്റ്റിംഗ്....

നസീമ • 27-04-2018 11:19

സുഖിപ്പിച്ചതിനു നന്ദീട്ടൊ ചാർലിച്ചായാ...
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാൻ ആദ്യമായി എഴുതുകയാണ്. ഇവിടെ എന്നല്ല വേറെ എവിടെയും എഴുതിയിട്ടില്ല. അത്യാവശ്യം വായിക്കും സിനിമ കാണും. അത് കണ്ട് ഞാൻ നന്നായി എഴുതും എന്ന് കരുതി മാഗസിനിൽ ഒക്കെ എന്തേലും എഴുതി കൊടുക്കും എന്ന് ഓരോ കൊല്ലവും പ്രതീക്ഷിക്കുന്നവർ ഉണ്ടായിരുന്നു. ഒരിക്കലും എഴുതാനുള്ള ആത്മവിശ്വാസം ഒന്നും വന്നില്ല. ചിലത് എഴുതാന്‍ നോക്കി. കുറച്ച് എഴുതി ഒന്ന് കൂടെ വായിച്ചു നോക്കുമ്പോൾ തോന്നുന്ന ജാള്യത കൊണ്ട്‌ അങ്ങ് കീറി കളയും. ഇവിടെ പിന്നെ ഒന്ന് കൂടി വായിക്കാറൊന്നൂല. എഴുതിയത് അതേ പോലെ അയക്കും :D

പൊന്നു. • 26-04-2018 22:04

കിടുക്കി കളഞ്ഞു....???

നസീമ • 27-04-2018 11:07

ഒത്തിരി നന്ദിയും ഇഷ്ടവും പൊന്നെ

Anjali • 26-04-2018 19:46

നസീമ വളരെ നന്ദി, ഒരു നല്ല കഥ വളരെ നന്നായി എഴുതി ആശംസകൾ നേരുന്നു

നസീമ • 27-04-2018 11:06

ഒത്തിരി നന്ദിയും ഇഷ്ടവും അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി

Shefeeq • 26-04-2018 16:03

Nyz plz ctinuu nest part peartan ayikhortaa siraaaaaaaaaaaaaaaaaaaaaaa

നസീമ • 27-04-2018 11:03

ഒത്തിരി നന്ദിയും ഇഷ്ടവും

Imtiaz • 26-04-2018 15:52

നസീമ കലക്കി, തിമിർത്തു , പൊരിച്ചു

നസീമ • 27-04-2018 11:03

ഒത്തിരി നന്ദിയും ഇഷ്ടവും.
പിന്നെ ഒരു കാര്യം ചോദിക്കാന്‍ വിചാരിച്ചിട്ട് കുറേ നാളുകളായി. ഇംത്യാസ് 6പാക്ക് ആണോ ഹ ഹ

Vijayakumar • 26-04-2018 15:27

Superb Naseeme superb ... adipoli avatharanam .. pinna raging alppam kruramayee poyee alla ...keep it up and continue Naseema ...pinna kalikal okka onnukudi super akkikko katto..

നസീമ • 27-04-2018 11:01

ഒത്തിരി നന്ദിയും ഇഷ്ടവും..
കുറച്ചൊന്ന് കൂടി പോയല്ലേ.. പിന്നെ ഇതിലും കൂടുതൽ റാഗിങ് ഒക്കെ കിട്ടുന്നോരും ഉണ്ടട്ടൊ

ഋഷി • 26-04-2018 14:48

നന്നായിട്ടുണ്ട്. സ്വാഭാവികമായ എഴുത്തും, കഥപറച്ചിലും.

നസീമ • 27-04-2018 10:57

നന്ദി ഋഷിവര്യാ.. ഹ ഹ

Murukan • 26-04-2018 14:39

Adipoli. Enna avatharanam
Parayan vaakkukalilla super

നസീമ • 27-04-2018 10:56

നന്ദി. <3

അഭിരാമി • 26-04-2018 14:03

വൗ നല്ല സൂപ്പർ അവതരണം. ദുബായ് കളികൾക്കായി കാത്തിരിക്കുന്നു.

നസീമ • 27-04-2018 10:55

ഒത്തിരി നന്ദിയും ഇഷ്ടവും.
തീർച്ചയായും ദുബായ് കളികൾ വരും കേട്ടൊ

ഷാൻ • 26-04-2018 12:50

സൂപ്പർ സ്റ്റോറി...
മിസ്സ്‌ ചെയ്യുന്നു കോളേജ് ലൈഫ്

നസീമ • 27-04-2018 10:53

ഒത്തിരി നന്ദിയും ഇഷ്ടവും.
കോളേജ് ജീവിതം എനിക്കും മിസ് ചെയ്യുന്നു :(

achu raj • 26-04-2018 11:58

പ്രിയ നസീമ സമയക്കുറവുകൊണ്ടു ഇന്നാണ് കഥ വായിക്കാൻ സമയം ലഭിച്ചത്.... എല്ലാം പാർട്ടും ഒറ്റ ഇരിപ്പിനു vaayichu.... ഒരു തുടക്കക്കാരി ആണെന്ന് പറയാനേ സാധിക്കില്ല.... അസാദ്യമായ വിവരണം....എന്റെ പെൺസുഹൃത്തുക്കൾ പറഞ്ഞ കോളേജ് റാഗിംഗ് ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസകരമായ ഒന്ന് ഇന്നാണ് vaayichathu.....
നല്ല അവതരണ ശൈലി ആണ്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... സ്നേഹപൂർവ്വം അച്ചു.....

നസീമ • 27-04-2018 10:51

ഒത്തിരി നന്ദിയും ഇഷ്ടവും.. സത്യം പറഞ്ഞാൽ ഇത്തരം റാഗിങ് ഒന്നും ഞാനും കണ്ടിട്ടില്ല. പക്ഷേ കിട്ടിരവരിൽ നിന്ന് കേട്ടിട്ടുണ്ട്.

rashid • 26-04-2018 09:54

സൂപ്പർ പ്രസന്റേഷൻ, കോളേജിലെ റാഗിങ്ങും, ഹോസ്റ്റലിലെ റാഗിങ്ങും ഓരോ വിവരണവും എല്ലാം സൂപ്പർ. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.

നസീമ • 27-04-2018 10:46

ഒത്തിരി നന്ദി.. അടുത്ത ഭാഗം ഇനി കുറച്ച് വൈകും. അൻഷിയും കെട്ട്യോനും കുറെ കാലം കൂടി കണ്ട് മുട്ടിയതല്ലെ, അവർ കുറച്ചീസം ഒറ്റക്ക് അടിച്ച് പൊളിച്ചു നടക്കട്ടെ

അജ്ഞാതവേലായുധൻ • 26-04-2018 09:01

തകർത്തു നസീമാ.. റാഗിംഗ് സീനെല്ലാം അടിപൊളിയായിരുന്നു.

നസീമ • 26-04-2018 11:33

Thank you വേലായുധാ..

RDX • 26-04-2018 08:25

Super..Continue...

നസീമ • 26-04-2018 11:33

?

Akh • 26-04-2018 08:21

വോഹ്‌. കിടു  സ്റ്റോറി . ഒന്നും  പറയാൻ  ഇല്ല  nazeema. എന്തൊരു  ഫീലിംഗ്  ആയിരുന്നു. റാഗിംഗ്  കോളേജ്  ജീവിതം ഒക്കെ  നല്ല  ഫീലോഡ്  അവതരിപ്പിക്കാൻ  സാധിച്ചു. നല്ല  ഡയലോഗ് സ്. വായിച്ചു  തീർന്നത്  അറിഞ്ഞില്ല . നല്ല  രസം  ഉണ്ടായിരുന്നു.വളരെ  അധികം  ഇഷ്ടായി കഥ .

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

നസീമ • 26-04-2018 11:32

ഒത്തിരി നന്ദി നെസിയുടെ കാമുകാ... ഹഹ

Akh • 26-04-2018 14:09

ഹിഹി

asuran • 26-04-2018 08:05

കൊള്ളാം. അടിപൊളി തന്നെ.

പിന്നെ ഞാൻ പഠിച്ചിരുന്ന കാലത്ത് ഫൈനൽ മെക്കിന്റെ ഒരു റാഗിംഗ് ഉണ്ട്. അത് ഏറ്റവും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾക്കും ജാഡ ഉള്ളവർക്കും ഉള്ള സ്പെഷ്യൽ റാഗിംഗ് ആണ്. ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും വർണ്ണിച്ചു, ശരീരത്തിനെ സൗരഭ്യത്തെയും, ദുർഗന്ധത്തെയും വർണ്ണിച്ചു, അത് കഴിഞ്ഞ് വിസർജ്യത്തെയും വർണ്ണിക്കുന്ന ഒരു റാഗിംഗ്. ഇന്നേ വരെ അത് കഴിഞ്ഞ് കരയാതെ പോയ ഒരു പെൺകുട്ടിയെയും കണ്ടിട്ടില്ല.ഇന്ന് ആലോചിക്കുമ്പോൾ അത് ഭയങ്കര ക്രൂരമായ ഒരു തമാശ ആയിരുന്നു. ഞാൻ മെക്ക്‌ ആയിരുന്നില്ല പക്ഷേ ഇൗ റാഗിംഗ് കാണാൻ എന്നും ഒരു കാഴ്ചക്കാരൻ ആയിരുന്നു.

RDX • 26-04-2018 08:24

ഏത് കോളേജ് ആണ് സഹോ?
ഇന്ന് പെണ്ണിനെ തെറ്റായ രീതിയിൽ നോക്കിയാൽ തന്നെ നല്ല ഇടി കിട്ടും.അസഭ്യം പറഞ്ഞാൽ അങ്ങനെ കേട്ട് നിൽക്കുന്ന പെണ്ണുങ്ങൾ അല്ല സഹോ ഇന്ന് ഉള്ളത്.പോലീസ് ഇടിച്ച് പിഴിഞ്ഞു കളയും :-)

asuran • 26-04-2018 18:41

എനിക്ക് തോന്നുന്നില്ല അപ്പോൾ പ്രതികരിക്കാൻ പറ്റും എന്ന്. ഒരു പത്തമ്പത് ആൺപില്ലേരുടെ നടുവിൽ വെച്ച് പ്രതികരിക്കാൻ പറ്റും എന്ന്. ഇന്ന് അതൊക്കെ നടക്കുണ്ടോ എന്ന് സംശയം ആണ്. ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടുവാൻ ഒരുപാട് ഉണ്ട്. ഞങ്ങളുടെ ക്യാമ്പസ് ഫുൾ പ്ലേസ്ഡ് ആണ് ഇപ്പൊൾ. അപ്പോള് ഫൈനൽ ഇയറിൽ റിസ്ക് എടുക്കുന്നവർ കുറവ് ആകും. ആ കാലഘട്ടത്തിൽ പ്ലേസ്മെന്റ് എന്ന് പറയുന്നത് വളരെ കുറച്ച് പേർക്ക് മാത്രം ഉള്ളതാണ്. അത് കൊണ്ട് ഇപ്പൊൾ നടക്കാൻ സാധ്യത ഇല്ല. ക്യാമ്പസും ഒരുപാട് മാറിപ്പോയി. പണ്ട് ഒക്കെ എല്ലാവരും ഒരു ബ്ളോക്കിൽ മാത്രം പഠിച്ചിരുന്ന സ്ഥലത്ത് ഇപ്പൊൾ ഓരോ ബ്രാഞ്ചിനും വേറെ വേറെ block ആണ്. ഒരു നാല് വർഷം മുൻപ് ഞാൻ ക്യാമ്പസ് വെറുതെ വിസിറ്റ് ചെയ്തപ്പോൾ ക്ലാസ്സ് കട്ട് ചെയ്ത് ക്യാംപസിൽ വെറുതെ അലയുന്നവരുടെ എണ്ണം വളരെ കുറവാണ്.

നസീമ • 26-04-2018 11:31

അയ്യോ.. ങ്ങൾ കുറെ കൊല്ലം മുമ്പുള്ള B.Tech ആണല്ലേ. ഞാൻ പഠിക്കുമ്പോൾ അതൊന്നും നടക്കില്ല. ബോയ്സ് ന് മാക്സിമം ചെയ്യാൻ പറ്റുന്നത് പാട്ട് പാടിക്കലും ഡാൻസ് കളിപ്പിക്കുക, ദോശ ചുടുക, കല്ലുമ്മേൽ അടിച്ചു അലക്കുക,പ്രൊപോസ് ചെയ്യിക്കുക  ഒക്കെ ആണ്. ആദ്യത്തെ ആ പേടി മാറിയാല്‍ ബോയ്സ് റാഗ് ചെയ്യുന്നത് ഒക്കെ ഇഷ്ടം ആയിരുന്നു. പക്ഷെ പെൺ കുട്ടികളുടെ റാഗ് നല്ല പേടിയും വെറുപ്പും ആണ്. ഞങ്ങൾ സീനിയർ ആയപ്പോ നേരെ തിരിച്ച് ആയി. ക്ലാസിലെ ബോയ്സ് ജൂനിയർ ഗേൾസിനെ റാഗ് ചെയ്യുന്നത് തീരെ ഇഷ്ടം അല്ലായിരുന്നു. :D
ചേട്ടൻ പറഞ്ഞത് പോലുള്ള റാഗിങ് കേട്ടിട്ടുണ്ട്. ഞാൻ പഠിക്കുമ്പോൾ ഉള്ള 4th ഇയേർസൊക്കെ പറയും അവര്‍ക്ക് കിട്ടിയതിന്റെ 10il ഒന്ന് പോലും ഞങ്ങൾക്ക് കിട്ടി കാണില്ല എന്നൊക്കെ

asuran • 26-04-2018 18:49

അതെ ഞമ്മൾ ഇൗ നൂറ്റാണ്ടിനു മുമ്പുള്ള ഇഞ്ചി നീര് ആണ്. ഇതിൽ പറഞ്ഞത് പോലുള്ള വസ്ത്രാക്ഷേപം ചെയ്ത റാഗിംഗ് ഞങ്ങളുടെ കോളജിൽ പറഞ്ഞു കേട്ടിട്ടില്ല. നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് ഭയങ്കര സീക്രട്ട് ആണ്. പക്ഷേ ഞാൻ പറഞ്ഞ ഇൗ റാഗിംഗിൽ തെറി ഒന്നും ഉപയോഗിക്കില്ല. പക്ഷേ അറപ്പ് ഉളവാക്കുന്ന രീതിയിൽ ആയിരിക്കും പദങ്ങൾ വരിക. എല്ലാവർക്കും ഇല്ല. Maximum ഒരു പത്ത് പേർക്ക് മാത്രമേ ഇൗ ഭാഗ്യം ഉണ്ടാവുക ഉള്ളൂ. അതും അത്രയും ദിവസം ഭയങ്കര friendly ആയി പഞ്ചാര അടിച്ച ചേട്ടന്മാർ തന്നെ ആയിരിക്കും.

നസീമ • 27-04-2018 11:40

3rd sem ആകുമ്പോള്‍ ഒരു കൊട്ടി കലാശ റാഗിങ് ഞങ്ങളുടെ കോളേജ് ലും ഉണ്ട്. പക്ഷേ അത് ഒരിക്കലും എതിർലിംഗത്തിൽ പെട്ടവര്‍ അല്ല. ഹോസ്റ്റലിൽ ആണ്. എന്നാലും അസുരന്‍ പറയുന്നു സംഭവത്തെക്കുറിച്ച് detail ആയൊന്ന് കേള്‍ക്കാൻ ആഗ്രഹം ഉണ്ട്. എന്താ ചെയ്യാ

prakash • 26-04-2018 07:20

wow keep going

നസീമ • 26-04-2018 11:15

?