← Back to അൻഷിദ [ നസീമ ]

Comments

അൻഷിദ [ നസീമ ] · approved reader discussion

MD Haneefa • 23-03-2020 01:48

Superrrrr...???

Pavam payyan • 19-02-2019 14:51

Adipoli

Anu • 16-06-2018 10:29

നല്ല സ്റ്റോറിയും നല്ല ഭാഷാപ്രയോഗവും തുടർന്നും എഴുതുക.വൈകി കഥ വായിച്ചതിനു ക്ഷമ ചോദിക്കുന്നു ഞാൻ ഈ സൈറ്റിൽ പുതിയ ആളാ അതുകൊണ്ടു സ്റ്റോറി 6 പാർട് ഇട്ടപ്പോളാ പ്രേവിസ് പാർട് നോക്കി വായിച്ചതു first പാർട് സൂപ്പർ ഇനിയുള്ള ഭാഗങ്ങളും ഇങ്ങിനെ യോ ഇതിലും ഗംഭീരമോ ആകും എന്നു ഫിർസ്റ് പാർട്ട് വായിച്ചതിൽ നിന്നും എനിക്ക് തോന്നുന്നു ഒരു തുടക്കകരിയുടെ യാതൊരുവിധതിലും തോന്നില്ല

സൂര്യ • 03-06-2018 23:02

ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും... ഇത് പക്കാ വറൈറ്റി ആയി... സ്പഷ്ടമായ ഭാഷ... മികച്ച തുടക്കക്കാരി

നാദാപുരക്കാരൻ • 12-05-2018 01:57

നന്നയിട്ടുണ്ട് ,

rajeesh • 11-05-2018 19:16

അടിപൊളി അവതരണം... ആദ്യമായ് എഴുതുകയാണെന്നു പറയുകയേ ഇല്ല

കള്ളൻ കശ്മലൻ • 11-05-2018 17:25

നീ ഇത്രയും വല്യ ആളായിരുന്നോ. വായിച്ചിട്ടു അഭിപ്രായം പറയാവെ

βOzz • 30-04-2018 23:32

????

നസീമ • 03-05-2018 15:15

നന്ദി bozz

ചാർലി • 21-06-2018 16:18

Super

Rash • 27-04-2018 08:45

Ithreyum nannayi avatharippikan kayinjath engane ithin munnpe vere kadha eyuthiyitundo ethayalam kdha ellam super othiri ishtayi iniyum thudarnn eythuka

നസീമ • 03-05-2018 15:15

ഒത്തിരി നന്ദി രാഷ്.. ആദ്യമായി എഴുതുകയാണ്. നന്നായി എന്ന് കേള്‍ക്കുന്നത് സന്തോഷം. ഇപ്പോഴാ കമന്റ് കാണുന്നത് കെട്ടോ. റിപ്ലൈ ലേറ്റ് ആയതിന് sorry6

Rash • 27-04-2018 08:42

Hi Naseema story adipoly avunnud thudarnnum eyuthuka

aashiyana mol • 23-04-2018 09:03

Hii nasima vallare ishtamayiii ....thudarnum ezhuthanam .....good luck...othri ishtamayiii ..

നസീമ • 23-04-2018 21:04

Thanx for the coment. Part 2 n 3 koodi und. Vayichitt abhiprayam parayu. 4 on the way aanu

kidilanfirozzz • 20-04-2018 16:34

ആദ്യം ആയിട്ടാണ് കഥ എഴുതിയത് എന്നു ഒരിക്കലും ആ അവതരണ രീതിയിൽ നിന്നും മനസിലാക്കുവാൻ കഴിയില്ല...അതു തന്നെ ആണ് ഒരു നല്ല എഴുത്തുകാരിയുടെ വിജയവും..... ഒരു പെൺകുട്ടി തന്റെ കഥ പറയുന്ന രീതിയിൽ ആണ് വായിച്ചപ്പോൾ ഫീൽ ചെയ്തത്..... ഈ കഥ തുടര്ന്നും ഇത് പോലെ നല്ല അവധാരണ രീതിയിൽ മുന്പ്പോട് കൊണ്ടുപ്പോവാൻ നസീമക്കു കഴിയട്ടെ... വായനക്കാരുടെ മനസിൽ കയറിപ്പറ്റാൻ കഴിയട്ടെ നസീമയുടെ ഓരോ കഥക്കും..... എന്നു നസീമയുടെ ഒരു ആരാധകൻ               
              ?kidilanfirozzz?

നസീമ • 23-04-2018 21:03

നല്ല കിടിലൻ കമന്റ് തന്നതിന് thanx ഉണ്ട് കേട്ടോ kidilan firoz ഇക്കാ :D

Judin • 20-04-2018 11:41

da pwoli katha

waiting for next part

vegam erutane

Smitha • 17-04-2018 20:46

നസീമേ,
നന്നായി എഴുതി. വായിച്ചു. സുഖമുള്ള വരികള്‍, വാക്കുകള്‍. അഭിനന്ദനങള്‍.

നസീമ • 17-04-2018 22:04

സ്മിത ചേച്ചിയുടെ കമന്റ് കാണുമ്പോൾ ഒരു സ്പെഷ്യൽ സന്തോഷം. കാരണം അശ്വതി ചേച്ചിയുടെ കഥ വായിച്ചപ്പോള്‍ ആണ് ആദ്യം ആയി ഒരു കഥ എഴുതണം എന്ന് തോന്നിയത്‌. നന്ദി

Smitha • 17-04-2018 22:13

നസീമേ...എഴുത്തുകാര്‍ക്ക് കിട്ടുന്ന ഏറ്റവും വിലപിടിച്ച പ്രതിഫലം സഹ എഴുത്തുകാരുടെ ഇത്തരം വാക്കുകളാണ്. നസീമ ഇനിയും എഴുതൂ, അത് വായിച്ചിട്ട് എനിക്കും അതുപോലെ ഒന്നെഴുതാന്‍ തോന്നണം.

വക്കീൽ • 17-04-2018 12:25

അവതരണം ഒരു കലയാണ് എങ്കിൽ നസീമ ഒരു കലാകാരി ആണ്. ഉറപ്പ്.

അത്രക്കും നല്ല അവതരണം, അവർ തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കു..... നല്ല ഫീൽ കിട്ടുന്നു (കമ്പി ഫീൽ അല്ല, മറിച്ചു മനസിന്റെ ഉള്ളിൽ എവിടെയോ നല്ല സുഖമുള്ള ഒരു ഫീൽ.

നസീമ • 17-04-2018 13:24

ഒത്തിരി ഇഷ്ടം. കമ്പി ഫീൽ കുറഞ്ഞ് പോയതില്‍ ഇവിടെ ഉള്ളവർ ഒക്കെ കൂടി എന്നെ പൊരിക്കുമോ എന്ന പേടി ആയിരുന്നു. 2 ാം ഭാഗം വന്നിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയൂ

ബിനോയ്‌ • 17-04-2018 09:41

നന്നായിട്ടുണ്ട് നെക്സ്റ്റ് പാർട്ട് ഉടൻ വരുമോ

Akh • 17-04-2018 00:12

ആദ്യം  ആയി  എഴുതുക  ആണെന്ന്  തോന്നിയില്ല . കഥ  നന്നായിട്ടുണ്ട് . നല്ല  അവതരണം . Nice  part . അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

നസീമ • 17-04-2018 13:27

എല്ലാ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചുറ്റും ഉള്ളത് തന്നെ ആയത് കൊണ്ടാകും. എന്തായാലും നല്ല വാക്കിന് നന്ദി. അടുത്ത ഭാഗം ഇട്ടിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയണം

Shahina • 16-04-2018 21:34

Adyamayi ezhutukayannu tonnukilla kettow.
Nannayittundu.
Adutha partinayi kathirikkunnu.

നസീമ • 16-04-2018 22:03

Thanx ketto.. Inganoke kelkkunatha koodudal ezhuthanulla prerana. Adutha bhagam koduthitund udan varumayirikkum

Imtiaz • 16-04-2018 21:00

നല്ല അവതരണം

നസീമ • 16-04-2018 22:02

Thank you

കൂട്ടുകാരൻ • 16-04-2018 20:38

അവരുടെ ദാമ്പത്യം പവിത്രമായി തന്നെ പോട്ടെ
അതിൽ ഒരു കല്ലുകടി ഒഴിവാക്കുന്നതല്ലേ നല്ലത്
ആദ്യരാത്രി കലക്കി
അടിപൊളി കഥ

നസീമ • 16-04-2018 22:02

അഭിപ്രായം പറഞ്ഞതിന് നന്ദി. അവരുടെ ജീവിതത്തില്‍ എന്താ സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം. അടുത്ത ഭാഗം ഇട്ടിട്ടുണ്ട്. വരുമ്പോൾ വായിച്ചിട്ട് അഭിപ്രായം പറയൂ

josh • 16-04-2018 17:49

entirely different continue Naseema. dot use so many bad words

നസീമ • 16-04-2018 21:39

Thank you

Vijayakumar • 16-04-2018 15:10

Thudakkam thanna superb naseema .
Adipoli theme ,oru thudakkakariyannu parayan pattatha avatharanam ..keep it up and continue Nassema..

നസീമ • 16-04-2018 15:44

Thank you

Sujatha • 16-04-2018 12:26

നന്നായിരുന്നു ! ഭർത്താവ് അറിയാതെ അവൾ കെണിയിൽ പെടുന്നതും പിന്നീട് അത് ആസ്വദിക്കുന്നതുമായ തീം ആക്കുമോ ?  അതുപോലെ എപ്പോളും കഥ നായികയിൽ തന്നെ നിർത്താൻ ശ്രമിക്കുക ശാഖകൾ പോലെ പൊട്ടി വിടർന്നു പടർന്നു പന്തലിച്ചു ഒരുപാട് സ്ത്രീകളെ വലിച്ചു വാരി കൊണ്ടുവരുന്നത് വായനക്കാർ പൊതുവെ ഇഷ്ടപ്പെടാറില്ലെന്നാണ് കമന്റുകളിൽ നിന്നും ഇതുവരെ മനസ്സിലായിട്ടുള്ളത് !

നസീമ • 16-04-2018 14:29

നായികയുടെ ജീവിതത്തില്‍ കടന്ന് പോവുന്ന ഒരു കഥ ആയിരിക്കും ഇത്. അതിനിടയില്‍ കടന്ന് വരുന്ന സ്ത്രീ - പുരുഷൻമാർ ഉണ്ടാകും. കളിക്ക് മാത്രം ആയി കൂടുതല്‍ സ്ത്രീ കഥാപാത്രങ്ങളെ ചേര്‍ക്കില്ല. ഇനിയും sugestions പ്രതീക്ഷിക്കുന്നു

Manasan • 16-04-2018 11:58

Nasee.. supr

നസീമ • 16-04-2018 14:29

Thank you

T A r s O N Shafi • 16-04-2018 11:47

കഥാ നന്നായിട്ടുണ്ട്, നല്ല തീം , കഥാപത്രങ്ങളുടെ പേര് സെലെക്ഷനും നന്നായിട്ടുണ്ട്,പിന്നെ  അവതരണം വളരെ സിമ്പിൾ നാടൻ ശൈലി, മൊത്തത്തിൽ  ഇഷ്ട്ടപ്പെട്ടു,

പിന്നെ വയസ്സു 17 എന്നത് അടുത്ത ഭാഗത്തിൽ ഒരു പിറന്നാൾ ആഘോഷം നടത്തുന്ന പോലെ ഒരു ഭാഗം ഉൾപ്പെടുത്തി 18  തികച്ചോ, ഇല്ലെങ്കിൽ ബാല പീഡനത്തിന് നൗഫൽ അകത്തു ആകും,ചുമ്മാ പറഞ്ഞതാട്ടോ, നിയമലി അങ്ങനെ ഒന്ന് ഉണ്ട് , 18  വയസ്സിനു തായേ  ഉള്ള കഥകൾ ഇടാൻ പാടില്ല എന്ന്, അത് ഓർമ പെടുത്താൻ പറഞ്ഞതാ, ആ ഒരു കാരണം കൊണ്ട് വിമർശങ്ങൾ വരണ്ടാ ഈ കഥക്ക്, നല്ല കഥയാണ്, ബാക്കി ഭാഗങ്ങൾ നല്ല പോലെ എഴുതാൻ കഴിയട്ടെ,, വിജയാശംസകൾ,

നസീമ • 16-04-2018 14:32

Thank you.
ചെറിയ കുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നതിനോട് യോജിപ്പില്ല. പിന്നെ ഇതിൽ നായിക പെട്ടെന്ന് വലുതാകും കേട്ടോ. ഒരു കൊച്ചു പെണ്ണിനെ കുറിച്ച് അധികം സെക്സ് എഴുതില്ല

suvi • 16-04-2018 11:46

good story continue full support frm me

നസീമ • 16-04-2018 14:32

Thank you suvi

rashid • 16-04-2018 10:55

കൊള്ളാം, നല്ല അവതരണം, തീം നന്നായിട്ടുണ്ട് കഥയുടെ, ഡബിൾ മീനിങ് സംസാരവും കലക്കി. അടുത്ത വേഗം വന്നോട്ടെ.

നസീമ • 16-04-2018 14:33

നന്ദി. അടുത്ത ഭാഗം ഇന്ന് തന്നെ പരമാവധി ഇടാൻ ശ്രമിക്കുന്നുണ്ട്

അജ്ഞാതവേലായുധൻ • 16-04-2018 08:43

പേടിപ്പിക്കുന്നില്ല നല്ല കുട്ടിയായി ഇരുന്നാ മതി;-)

നസീമ • 16-04-2018 10:34

? ശ്രമിക്കാം കെട്ടോ

പാപ്പൻ • 16-04-2018 08:18

Superb... nannayittund....Thudaru

നസീമ • 16-04-2018 10:33

Thank you. Pettenn thanne ezhutham adutha bhagam

Shefeeq • 16-04-2018 07:57

Nyz

നസീമ • 16-04-2018 10:32

Thanx

sabeesh • 16-04-2018 03:38

nallathudakkam.naseema. dbl meaaning very indresting aanu..next vegam undavumo...

നസീമ • 16-04-2018 10:31

ഇന്ന് തന്നെ എഴുതാന്‍ നോക്കാം

asuran • 16-04-2018 02:28

പതിനേഴ് വയസ്സ് ആയ മണവാട്ടി. അത് തെറ്റ് ആണ് എന്ന് സുപ്രീം കോടതി വരെ പറഞ്ഞത് ആണ്. പക്ഷേ നിങ്ങള് ഇൗ പറഞ്ഞ നാട്ടിൽ ജീവിച്ച ആൾ എന്ന നിലയിൽ എനിക്കും അറിയാം ഇത് സുപ്രീം കോടതി പറയും നമ്മൾ കോയന്മാർ അത് നടത്തില്ല എന്ന്. പക്ഷേ ഞാൻ തുറന്നു പറയുന്നു 18 വയസ്സിന് മുൻപിൽ ചെയുന്നത് തെറ്റ് ആണ്. Atleast നിയമത്തിന് മുമ്പിൽ. അത് അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല. Good going. അടിപൊളി.

നസീമ • 16-04-2018 02:30

ശരിയാണ്. പക്ഷേ ഇപ്പോൾ കുറെ മാറ്റം ഉണ്ട്. ഇനിയും മാറുമായിരിക്കും

നസീമ • 16-04-2018 02:33

18 വയസിനു താഴെ ഉള്ള വിവാഹം ന്യായീകരിച്ചില്ല. തെറ്റായി തന്നെയാണ്, പെണ്‍കുട്ടികളുടെ ഇഷ്ടം നോക്കാതെ നടത്തുന്നത്‌ ആയാണ് പറയാന്‍ ഉദേശിച്ചത്

asuran • 16-04-2018 03:22

ശരി. ഒക്കെ. ഇന്നും പോയി ഒരു മെഴുകുതിരി കത്തിച്ചിരിന്നൂ കാശ്മീരിൽ.ഉള്ള ഒരു എട്ട് വയസുകാരിക്ക് വേണ്ടി. മൈര് സത്യം പറഞാൽ പറയണം എന്ന് വിചാരിച്ചത് അല്ല പക്ഷേ എന്നെ പോലെ ഉള്ള ചില്ലവരെ ബാക്ക്ഫുട്ട്‌ ഇല്‍‌ എത്തിക്കുന്നത് എന്റെ മൈര് നാട്ടിൽ ഉള്ള ചില പ്രാകൃത സംസ്കാരങ്ങൾ തന്നെ.

പക്ഷേ I enjoyed this.  Let the girls study irrespective of their community. സ്ത്രീകൾ മുൻകൈ എടുക്കുന്ന ഒരു.സമൂഹം വരട്ടെ. Let the patriarchy go to hell

asuran • 16-04-2018 03:24

Ian sorry. ഉള്ള എന്നല്ലത് അല്ല. ഉണ്ടായിരുന്ന.

നസീമ • 16-04-2018 16:13

???

asuran • 16-04-2018 02:14

രണ്ടു പേജ് ആയതെ ഉള്ളൂ പക്ഷേ ഇൗ ഡയലോഗ് പൊളിച്ചു. അതിന് ഇരിക്കട്ടെ ഒരു കുതിരപവൻ.

അതെയെടി,എനിക്കും ഇഷ്ടം നല്ല പഠിപ്പും വിവരവും ഉള്ള പെണ്ണിനെയാ .ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാളുടെ ബുദ്ധിയും വ്യക്തിത്വവും കൂടി ആണ് എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ .

നസീമ • 16-04-2018 02:28

മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം പറയണെ. തെറ്റ് കുറ്റങ്ങള്‍ ഒക്കെ പറയണം. ആദ്യത്തെ ശ്രമം ആണ്

Commenter • 16-04-2018 00:37

Pwolichu

നസീമ • 16-04-2018 01:12

Thank you