Chapter Title : അൻഷിദ ഒരു തുടർച്ച 2 [അൻഷി]
ആ നേരം ഞാൻ വേറെ നിന്നോളം എന്നു അങ്ങോട്ട് പറയുവായിരുന്നു "ഒറ്റക് നിക്കണ്ട ഞാനും വരാം" എന്നു പറഞ്ഞു റോഷൻചേട്ടൻ എന്റെ കൂടെ വന്നു.
എല്ലാവരും ക്ഷിണം കൊണ്ട് എവിടെങ്കിലും ഒന്നു കിടന്ന മതി എന്ന സ്ഥിതിയിൽ ആയിരുന്നു
"എങ്ങോട്ടെങ്കിലും ഒന്നു പോയി ഉറങ്ങടെ "...റിയാസ്കാടെ കമെന്റ്ഓട് കൂടി ബാക്കി ഉള്ളവർ ബാഗ് എടുത്തു നടന്നു സ്റ്റെഫി എന്നെ ഒന്നു നോക്കി ചിരിച്ചു അടുത്ത് വന്നു ചെവിയിൽ പറഞ്ഞു "കാമുകനുമായി ആദ്യരാത്രി ആഘോഷിക്കാൻ പ്ലാൻ ചെയ്തു ഞങ്ങളെ ഒഴിവാക്കി അല്ലെ"...
"ഒന്നു പോയി കിടന്നു ഉറങ്ങിയേ... ഫുൾ നനഞ്ഞു തണുപ്പ് പിടിച്ചു നികുമ്പോള അവള്ടെ ഒരു കോമഡി" അവൾക് മറുപടി കൊടുത്ത് ഞാൻ ബാഗ് എടുത്ത് കയിൽ പിടിച്ചു റോഷൻ തോളിൽ ബാഗും രണ്ട് കയിൽ രണ്ട് ഹെൽമെറ്റ് പിടിച് നടന്നു എനിക്ക് വഴികാണിച്ചു മുകളിലെ നിലയിൽ ആണ് റൂം അതിനു താഴെ ആളുണ്ട് അതിന്റെ ഫ്രണ്ട്ലുടെ നടക്കുമ്പോൾ അകത്തു നിന്നു ചിരിയും എലാം കേൾകാം...തുടരണം എന്ന് അഗാർഹിക്കുന്നു...
💬 Comments
View all comments