← Back to അൻസിയ

Comments

അൻസിയ · approved reader discussion

ABdul • 12-09-2018 20:52

താങ്ക്സ്,  നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണ് ? Or  എഴുത്തു കാരിയാണ്‌ ?

ഹാജ്യാർ • 09-05-2018 11:48

ക്ലൈമാക്സ്‌ എന്താകും എന്നൊരു ആകാംഷ ഉണ്ടായിരുന്നു ഇനി ഇപ്പൊ അത് വേണ്ടല്ലോ.
ആ ഫ്ളോ അങ്ങ് പോയി
ഇനി വേറെ കഥ കൊണ്ട് വന്നാൽ മതി

nts • 07-05-2018 21:53

Ellam thanikku +ve aayi reading aakum ennu pratheksahayode

Sanju • 07-05-2018 17:00

Muthe valylettan oru krymilude kondupokananengil please

Mehru • 07-05-2018 03:38

കാത്തിരിക്കാം... എത്ര നാള്‍ വേണമെങ്കിലും... കാരണം ഇതൊരു ക്ലാസിക് ആണ്...

ആത്മാവ് ?? • 06-05-2018 13:04

തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. സ്വന്തം ആത്മാവ് ??

Wyga • 06-05-2018 11:10

Ansiya njangal koodunna vum.all is well

Akh • 06-05-2018 10:52

അൻസിയ  യുടെ  പ്രശ്നങ്ങൾ  എല്ലാം  മാറി . ഒരു  ശക്തമായ  തിരിച്ചു  വരവിനായി  കാത്തിരിക്കുന്നു.

asuran • 06-05-2018 09:25

മനസ്സ് ആണ് മുഖ്യം. നമ്മുക്ക് നമ്മുടെ മേലെ ഉള്ള വിശ്വാസം ഒരിക്കലും കൈവിടരുത്. എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്ത് എഴുനേൽക്കാൻ ഉള്ള ശക്തി ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. With prayers.

DR.പൈലി xVx • 06-05-2018 08:32

എല്ലാ പ്രശ്നങ്ങളും ദൈവം മാറ്റി തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ....അനുഭവത്തിന്റെ തീച്ചൂളകളകളില്‍ പതറാതെ മനശക്തിയോടെ  മുന്നേറുക ....എല്ലാ ദുരിതങ്ങളും വഴിമാറി പോകും ..... പണ്ടാരോ പറഞ്ഞപോലെ ഈ സമയം മാറിവരും ....ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക .... പിന്നെ ചില നെഗടീവ് ചിന്തകള്‍ പോസിറ്റിവ് ആണ് ...ഉദാഹരണം:- ഒരു ഡ്രൈവര്‍ വളവ് വളക്കുമ്പോള്‍ നമുക്കെതിരെ വാഹനം ഇല്ലേലും വളവില്‍ ഒരു വാഹനം നമുക്കെതിരെ  ഉണ്ടെന്നു മനസ്സില്‍  കരുതി വളവ് വളക്കുക ...അപ്പോള്‍ വാഹനം വന്നാലും നമ്മള്‍ പതറില്ല ...മില്ലി സെക്കന്റ്‌ വ്യത്യാസത്തില്‍ നമ്മള്‍ അപകടത്തില്‍ നിന്ന് രക്ഷപെടും ...ഇല്ല എന്ന പോസിറ്റിവ് ചിന്തയില്‍ ടേണ്‍ ചെയ്താല്‍ വാഹനം വന്നാല്‍ നമ്മള്‍ പതറും ആ വാഹനം വന്നെന്നു മനസ്സിനെ പാകപെടുത്താന്‍ എടുക്കുന്ന സമയം ചിലപ്പോള്‍ അപകടം നടക്കും ....ജീവിതത്തില്‍ അത് പകര്‍ത്തുക ചുവരിനും ചെവി ഉണ്ട് എന്ന് കരുതുക ....എന്ത് പ്രശനം എന്നരീല്ല താങ്കള്‍ക്ക് ...എന്നാല്‍ അതിനെ കുറിച്ച് പറഞ്ഞു തരാം ആയിരുന്നു - മാനസിക പ്രശ്നങ്ങള്‍ ഒരു പരിധിവരെ ആത്മാര്‍ത്ഥ സുഹൃത്ത് മായി പങ്കു വക്കുക അതില്‍ മനസ്സിന് അല്പം അല്ല ഒരുപാട് ആശ്വാസം കിട്ടും ........നല്ലത് വരട്ടെ ....വേഗം പ്രശ്നങ്ങള്‍ മാറി തിരിച്ചു വാ അന്സിക്കുട്ടി.

croock • 09-05-2018 20:22

Most apt thing to say, I am touched by above  DR.PYLEE.

n&s • 06-05-2018 03:08

kazhiyunnathum veliyatten kadhayaytane thirich vearaanna all the best???

guy askme • 06-05-2018 01:25

എല്ലാം നല്ല നിലയില്‍ സന്തോഷപൂര്നമായി തീരട്ടെ എന്ന് ആശംസിക്കുന്നു

Nis • 06-05-2018 01:07

ആദ്യം തുടങ്ങിയത് അവസാനിപ്പിക്കുക. അതല്ലേ ശരി. തുടങ്ങിയത് അവസാനിപ്പിക്കാതെ മറ്റൊന്ന് തുടങ്ങുന്നത് വായനക്കാരോടുള്ള ചതിയാണ്. ഈ പ്രവണത പല കഥാകൃത്തുക്കളും ചെയ്യുന്നുണ്ട്. നിങ്ങൾ വായനക്കാരന്റെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്കു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താങ്കളുടെ സ്വന്തം കാര്യം. ഇനി ഒരു പുതിയ കഥ തുടങ്ങി അതും പാതി വഴി നിർത്തി പോകുന്നതിനു മുൻപ് ഒന്ന് ആലോചിക്കുക. ചില കഥകൾ വെറും കമ്പി എന്നതിന് അപ്പുറം നല്ല വായന സുഖം തരുന്നവയാണ്. അത്തരം കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുമ്പോൾ എഴുത്തു കാരനോട് സ്വാഭാവികമായും ദേഷ്യം തോന്നും.എന്റെ വിയോജിപ്പ് ഞാൻ ഇവിടെ രേഖ പെടുത്തി. ഞാൻ പറഞ്ഞതിൽ കുറച്ചെങ്കിലും ശരിയില്ലേ രാജാ സർ

dr.kambikuttan • 06-05-2018 09:38

Dear BRo thudangiya ella kadhakalum avasanippikkunna churukkam chila ezhuthukaril oralanu Ansiya.. ansiyayude ella prashnangalum udan mari thirichu varatte..

BenzY • 06-05-2018 01:06

Ellam pettanu maratte ..

Veendum pathinmadang shakthiYodu koode thirike varan prarthikkunnu ....

രേഖ • 06-05-2018 00:00

എന്റെ പല വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് ഞാൻ അൻസിയയുടെ എല്ലാ കഥകളും വായിച്ചിട്ടില്ല. വായിച്ചിട്ടുള്ള കഥകൾ തന്നെ ഈ എഴുത്തുകാരിയുടെ കഴിവ് പറഞ്ഞറിയിക്കുന്നതാണ്. അവരുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി എഴുത്തിന്റ ഈ ലോകത്തേക്ക് വീണ്ടും വരാനായി കാത്തിരിക്കുന്നു

Cheriyan • 05-05-2018 22:57

The name we can trust.

ദിവ്യ • 05-05-2018 22:45

Sending you all of my thoughts and prayers for your complete recovery. May you be back to your old self soon.

bhagavan • 05-05-2018 21:13

I am waiting......

ഡോ. കിരാതൻ • 05-05-2018 20:54

വലിയൊരു തിരിച്ച് വരവിനായി ശക്തി പ്രാപിക്കൂ

പൊന്നു.? • 05-05-2018 18:15

തിരിച്ച് വരവിനായി കാത്തിരിക്കുന്നു.
❤❤❤❤❤

Vijayakumar • 05-05-2018 17:29

Don't worry Anaiya ..ansiyayuda manasika saririka prayasagalaLlam maari valara sakthamayee thirichu varuvan vandi padachonodu njangalum prarthikkunnu ansiya.

ഇമ....... • 05-05-2018 16:34

Ansiya..... എല്ലാം (പശ്നങ്ങളും മാറിയിട്ടു വന്നാൽ മതി. ഞങ്ങൾ wait ചെയ്തോളാം

rashid • 05-05-2018 16:11

എന്ത് പ്രശ്നം ആണെങ്കിലും അതെല്ലാം തീർത്ത് പൂർവാധികം ശക്തിയോടെ നല്ല നല്ല കഥകളുമായി തിരിച്ച് വരൂ.

aK • 05-05-2018 15:58

പ്രദീക്ഷ കൈവിടുന്നില്ല.. കാത്തിരിക്കുന്നു.. aK

ഋഷി • 05-05-2018 15:50

All the best Ansiya. Take care of health. The site will be here but health is the priority.

Babu • 05-05-2018 15:01

Kathirikkunnu

അഞ്ജാതവേലായുധൻ • 05-05-2018 15:00

എത്രയും പെട്ടന്ന് സുഖമാവട്ടെ എന്ന് ആശംസിക്കുന്നു

Ram • 05-05-2018 14:23

അൻസിയ തിരിച്ചു വരുപോൾ എന്തായാലും ഒരു ഒന്നൊന്നര കഥയുമായിട്ടായിരിക്കും.കാത്തിരിക്കാം.

ലേഖ • 05-05-2018 14:17

Very Bad news???

Ashin • 05-05-2018 14:11

ആയിരം കണ്ണുമായി കാത്തിരിക്കുന്നു നിങ്ങളുടെ വരവിനായി ഞങ്ങൾ പ്രതീക്ഷയോടെ...?????

madhu • 05-05-2018 14:09

hello ansiya,
pettennu sughmavatte ennu asamsikkunnu....katha kittanulla arthi alla....nallooru ezhuthukariyaya thankal e groupil sajeevam akanam enna agraham kondanu

wish u all the best

regards

സിറാജ് • 05-05-2018 13:51

കട്ട കാത്തിരിപ്പ്

Srjh • 05-05-2018 13:38

വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു..

kidilanfirozzz • 05-05-2018 13:18

പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കൂതിയ്ക്കാനാ??....... തിരിച്ചു വരാൻ സാധിക്കട്ടെ പൂർവാധികം ശക്തിയോടു കൂടെ...കാത്തിരിക്കും കമ്പിക്കുട്ടനിലെ ഓരോ ആരാധകനും...ഒപ്പം അൻസിയുടെ ഈ ഒരു കിടിലൻ ആരാധകനും?kidilanfirozzz?

Krish • 05-05-2018 12:48

Dont worry dr
We will wait for u

മാഡ് max • 05-05-2018 12:39

എല്ലാ പ്രേശ്നങ്ങളും പെട്ടന്ന് ശെരിയാവട്ടെ, take your time ma friend.

raj • 05-05-2018 12:32

Get fit and come back with full power. Your story Valyettan was the best story currently running in this site. Were eagerly waiting for the remaining parts. No problem. Your health and fitness is more important than this.
Thanks
Raj

Sree Kumar • 05-05-2018 12:21

പോയി റസ്റ്റ്‌ എടുക്കു
ശരിയായാൽ കഥ thuduri

പ്രകോപജനന്‍ • 05-05-2018 12:17

ജീവിതത്തിലെ പ്രയാസങ്ങള്‍ എല്ലാം പെട്ടെന്ന്‍ ദൂരീകരിക്കപ്പെടട്ടെ ..

sanjuguru • 05-05-2018 12:02

No worries dear,  thirike vannal mathi poorvathikam shakthiyode

Anas • 05-05-2018 16:22

അൻസിയ, എത്രയും വേഗം സുഖപെടട്ടെ... എത്ര വൈകിയാലും കാത്തിരിക്കുന്നു. അത് കൈവിട്ട് പോയെങ്കിൽ പോട്ടെ.. ശക്തമായി തിരിച്ച് വരാൻ കഴിവുള്ള ആളാണ് താൻ. എല്ലാ പ്രയാസങ്ങളും സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു. പെട്ടെന്ന് തിരിച്ച് വരാൻ എല്ലാ ആശംസകളും. കട്ട ഫാൻ.

Rishi • 21-10-2016 19:59

ഭർത്താവു വന്ന് പണിതന്ന കാരണം ഈ  പാവങ്ങളെയൊക്കെ മറന്നു , അല്ലേ .

വേഗം വരട്ടേ അടുത്തത് !!!

ansar • 21-10-2016 17:32

Hi ansiya nan nintoru veliya fan aaan

Mini • 24-04-2017 22:39

എനികും ഒരു കഥ എയുതാന് തോന്ന്ണു.

ansar • 21-10-2016 17:31

Hi ansiya nan nintoru veliya fan aan

Bushra Niyas • 21-10-2016 10:10

ഇവിടെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള എഴുത്തുകാരി അൻസിയ ആണ് ..എന്റെ പേരുള്ള ഒരു കഥാപാത്രത്തെ ഉൾപ്പെടുത്താമോ ?

ബുഷ്‌റ

Sadiq • 22-10-2016 16:47

Bush ra ullpeduthi pore

vijayakumar • 20-10-2016 18:51

Aniyanta kalyanam kazhinju mugiyathannu. anthayalum pogiyallosanthosham.Thirichu varavu nalla storyumayee ayeerikkum annu viswsikkunnu 'Best of luck Ansiya'

Mudiyanaya puthran • 20-10-2016 13:30

just waiting for a splashing....

hari • 20-10-2016 11:27

i miss you so much

അൻസിയ • 20-10-2016 11:00

Story അയച്ചിട്ടുണ്ട് admin

dr.kambikuttan • 20-10-2016 12:53

Thank you kitty upcoming listil add cheithittondu will publish today.

Kichu • 20-10-2016 10:30

Ansiya aavilla..valla ansar aaayirikum
..

അൻസിയ • 20-10-2016 14:13

കണ്ടു പിടിച്ചു അല്ലേ ???

sreenandh • 20-10-2016 07:32

I am waiting