Chapter Title : അന്തർദാഹം 10 [ലോഹിതൻ]
കൈ വെക്കണമെങ്കിൽ സുൽഫിക്കയുടെ അനുവാദം വേണം മോനേ...
നിന്റെ ഭർത്താവ് ഞാൻ അല്ലേ സീമേ....
ആണല്ലോ... ഭർത്താവ് മാത്രം... ആ പദവിക്ക് ഒരു മാറ്റവും വരില്ല..!
ആ പദവിക്കനുസരിച്ചുള്ള ജോലി ചെയ്യാൻ സമ്മതിച്ചിട്ടുണ്ട് സുൽഫിക്ക...
ദേ... എന്റെ കാലിന്റെ മസിലിനൊക്കെ ഒരു വേദനപോലെ... ഒന്ന് പിടിച്ചുവിട്ടേ എന്റെ പുന്നാര ഭർത്താവ്...
അവൾ മുട്ടിനു മേലേ നൈറ്റി ഉയർത്തി വെച്ചിട്ട് കാലു നീട്ടി കട്ടിലിൽ പുറകോട്ട് കൈകൾ കുത്തി ഇരുന്നു...
ങ്ങും... തിരുമ് ഏട്ടാ... നന്നായി അമർത്തി തിരുമ്....
ഗിരീഷ് സീമയുടെ കാൽ പാദങ്ങൾ എടുത്ത് മടിയിൽ വെച്ചുകൊണ്ട് പതിയെ അമർത്താൻ തുടങ്ങി....
തന്റെ ജീവിതത്തിൽ പുതിയ ഒരു അധ്യായം തുടങ്ങുകയാണ് എന്നറിയാതെ അയാൾ സ്വർണ്ണ കൊലുസ്സണിഞ്ഞ ആ പാദങ്ങളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് തന്റെ പ്രവർത്തി തുടർന്നു...
ലീലക്ക് മരുമകളെ കാണുമ്പോൾ ഇപ്പോൾ സങ്കടം തോന്നും.... തന്റെ മകന്റെ കഴിവ് കേടുകൊണ്ട് അവൾ ഇപ്പോഴും കന്യകയായി തുടരുകയാണ് എന്നാണ് അവർ കരുതുന്നത്...
എല്ലാം തികഞ്ഞ പെണ്ണാണ് സീമ... തന്റെ മകൻ കാരണം അവളുടെ ജീവിതം ഇങ്ങനെ ആയല്ലോ എന്ന കുറ്റബോധം ലീലയെ ബാധിക്കാൻ തുടങ്ങി....
ഒരുദിവസം ഗിരീഷ് ജോലിക്ക് പോയ ശേഷം ലീല മരുമകളെ വിളിച്ച് അടുത്തിരുത്തിയിട്ട് പറഞ്ഞു...
മോളേ... അമ്മ പറയുന്നത് കേൾക്കുമോ...?
എന്താണ് അമ്മേ... പറയ് കേൾക്കട്ടെ...!
അവന് എന്തെങ്കിലും മാറ്റമുണ്ടോ മോളേ...
ആർക്ക്... ഗിരീഷേട്ടനോ... അമ്മ എന്തു മാറ്റത്തിന്റെ കാര്യമാ പറയുന്നത്...
അല്ല... അവൻ കിടപ്പറയിൽ ഇപ്പോഴും അന്ന് മോള് പറഞ്ഞതുപോലെ തന്നെയാ ണോ... അതോ മാറ്റം വല്ലതും ഉണ്ടോ...
ഒരു മാറ്റവും ഇല്ലമ്മേ... അതുപോലെ തന്നെ...
മോള് ഞാൻ പറയുന്നത് കേൾക്കുമോ... നീ വളരെ ചെറുപ്പമാ... ഇനിയും നല്ലൊരു ജീവിതം കിട്ടും... മോൾടെ അമ്മയോട് ഞാൻ പറയാം... ഞങ്ങളുടെ സ്വാർഥതക്കു വേണ്ടി നിന്റെ ജീവിതം കളയണ്ട.... ഞാൻ അവനോട് പറഞ്ഞു ഈ ബന്ധം വേർപെടുത്തി തരാം....
വേണ്ടമ്മേ... ഗിരീഷേട്ടന് എന്നെ വലിയ ഇഷ്ട്ടമാണ്... ഇങ്ങനെ പോട്ടെ...
ഇഷ്ടമാണന്ന് പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ മോളേ... ഞാനും ഒരു പെണ്ണാ ണ്... മോൾടെ അവസ്ഥ എനിക്ക് അറിയാം...
💬 Comments
View all comments