0%

Chapter Title : അന്തർദാഹം 3 [ലോഹിതൻ]

Author : Lohithan Read All Parts 603

ഇവിടെ ഊരി വെച്ചിട്ട് വന്നാൽ മതി... കേട്ടോ...?

അതൊരു ഉത്തരവ് പോലെ സുകുമാരന് തോന്നി...

താൻ ഇത്രയും പറഞ്ഞിട്ടും ഒരു വാക്കുപോ ലും എതിർക്കാതെ നിൽക്കുന്ന സുകുമാര നെ കണ്ടപ്പോൾ ഒരു സ്റ്റെപ്പ് കൂടി വെയ്ക്കാ ൻ സുൽഫി തീരുമാനിച്ചു...

എടാ... നീ ആ കൈലിരിക്കുന്ന സിഗരറ്റ് കളഞ്ഞേ... ഇനി എന്റെ മുൻപിൽ സിഗരറ്റ് വലിക്കരുത്... ചോദിക്കണം എന്നോട്.. ഞാൻ അനുവദിച്ചാൽ മാത്രം വലിക്കാം..

സുൽഫിയെ അത്ഭുതപ്പെടുത്തികൊണ്ട്
അയാൾ കൈയിൽ ഇരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് ഭാവ്യതയോടെ നിന്നു...
--------------------------------------------------------------------
ലൈക്കുകളും കമന്റുകളും പ്രതീക്ഷിച്ചു
കൊണ്ട്.... തുടരും.

💬 Comments

View all comments