0%

Chapter Title : അന്തർദാഹം 9 [ലോഹിതൻ]

Author : Lohithan Read All Parts 1051

വിളിക്കുന്നപോലെ ഇക്കയെന്നു വിളിച്ചാൽ മതി... എന്താ സമ്മതമല്ലേ...?

നിന്റെ ഇഷ്ടം അങ്ങനെയെങ്കിൽ അങ്ങനെ വിളിക്കാം...

ങ്ങും...ഇപ്പം എനിക്ക് ഗിരീഷേട്ടനോട് ഇഷ്ട്ടം കൂടുകയാ.... എന്റെ ഏട്ടൻ ഇങ്ങോട്ട് ചേർന്ന് കിടന്നേ... ഞാൻ ഒന്നു കെട്ടിപ്പിടി ക്കട്ടെ...

സീമയുടെ ആ വാക്കുകൾ അവനെ കോൾ മയിർ കൊള്ളിച്ചു... തന്നോടും അവൾക്ക് ഇഷ്ടവും സ്നേഹവും ഉണ്ടന്നുള്ള അറിവ് അവനെ തരളിതൻ ആക്കി... ആ സ്നേഹ ത്തിന്റെ ചൂട് പറ്റി അവൻ ഉറക്കത്തിലേക്ക് പോയി....

------------തുടരും----------

ബ്രോ ഇഷ്ടപ്പെടുന്നവർ മേലെയുള്ള ഹൃദയ
ചിഹ്നത്തിൽ തൊട്ട് പ്രോത്സാഹിപ്പിക്കണേ...

💬 Comments

View all comments