0%

Chapter Title : അന്തർദാഹം 9 [ലോഹിതൻ]

Author : Lohithan Read All Parts 1017

പറയ്...

അതു തന്നെയാമ്മേ പറഞ്ഞത്.. ആണുങ്ങൾ ചെയ്യുന്നതൊന്നും അയാൾ ചെയ്യില്ലെന്ന്..

പിന്നെ മടിക്കാതെ അവൾ ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും ദേവൂനോട് പറഞ്ഞു... എന്നിട്ട് അവസാനം ഇതുകൂടി പറഞ്ഞു.. നമ്മുടെ അച്ഛൻ ഇതിലും ഭേദം ആണെന്നാ തോന്നുന്നത്...

എന്റെ കൃഷ്ണ്ണാ... എന്റെ മോൾക്കും എന്റെ അവസ്ഥ തന്നെ വന്നല്ലോ... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദേവൂന് വലിയ വിഷമം ആയി...

എങ്ങിനെ മകളെ ഈ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കും...

എടീ മോളെ ഇങ്ങനെ ആണെങ്കിൽ നമുക്ക് ഈ ബന്ധം വേണ്ടാന്ന് വെയ്ക്കാം... എന്റെ മോൾക്ക് നല്ലൊരു ചെറുക്കനെ അമ്മ കണ്ടെത്താം... സുൽഫിയോട് പറഞ്ഞാൽ മിടുക്കൻമാരായ പിള്ളാരെ അവൻ കൊണ്ടുവരും....

എങ്ങിനെ വേണ്ടാന്ന് വയ്ക്കും അമ്മേ അയാൾക്ക് ഈ ഒരു കാര്യം ഒഴിച്ചാൽ എന്നോട് വല്ലാത്ത സ്നേഹമാണ്... അവിടുത്തെ അമ്മയും അതുപോലെ തന്നെ...ദേ ഇപ്പോഴും ഗിരീഷ് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്....

അതോർത്താൽ നിന്റെ ജീവിതം പാഴാകി ല്ലേ മോളെ... കാര്യം നല്ല ബന്ധമൊക്കെ ആയിരുന്നു... നല്ല ശമ്പളം ഉള്ള ജോലി അത്യാവശ്യം സ്വത്തുക്കൾ...പക്ഷേ അതു മാത്രം കൊണ്ട് ജീവിതം ആകുമോ...

ആ.. മോള് മുറിയിൽ പോയി വിശ്രമിക്ക്... അമ്മയൊന്ന് ആലോചിക്കട്ടെ...

സീമ മുറിയിൽ കയറിയപ്പോൾ തന്നെ ദേവൂ സുൽഫിയെ വിളിച്ച് വിവരങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞു....

എല്ലാം കേട്ടപ്പോൾ സുൽഫിയുടെ മനസിലും തലച്ചോറിലും ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടി.... ദേവൂന് കൊടുത്ത വാക്കിന്റെ പേരിൽ താൻ വിട്ടുകളഞ്ഞതാണ്... ഇതിപ്പം കറങ്ങിതിരിഞ്ഞു തന്റെ കൈയിൽ തന്നെ വന്നിരിക്കുന്നു...

സുൽഫി എന്താ ഒന്നും മിണ്ടാത്തത്...

ഞാൻ എന്തു പറയാനാണ് ദേവൂ... ഒടുക്കം അവൾക്കും കിട്ടി മറ്റൊരു സുകുമാരനെ അല്ലേ... നീ അവളോട് എന്തു പറഞ്ഞു..?

ഞാൻ എന്ത് പറയാനാണ്.. അലോചിച്ചു പറയാം എന്ന് പറഞ്ഞു...

അവന് സീമയോട് വലിയ സ്നേഹ മാണെന്നല്ലേ പറഞ്ഞത്.. ബന്ധം വേർപെടുത്താൻ അവൾക്കും താല്പര്യം ഇല്ല... വേറെ ഒരു കല്ല്യാണം ആലോചിച്ചാൽ തന്നെ രണ്ടാം കേട്ടുകാരി എന്ന നിലയിലല്ലേ ആളുകൾ കാണൂ...

അപ്പോൾ കിട്ടുന്ന ചെറുക്കനും രണ്ടാം കേട്ടോ മൂന്നാം കേട്ടോ ഒക്കെ ആയിരിക്കും.. അതിലും നല്ലത് ഇത് തന്നെ തുടരുന്നതല്ലേ..

💬 Comments

View all comments