0%

Chapter Title : അന്തർദാഹം [ലോഹിതൻ]

Author : Lohithan Read All Parts 1.4K

എന്തു പാറയും...

ദൂരെ ഒന്നും അല്ലല്ലോ... ഇവിടെ അടുത്തല്ലേ കൂടിയാൽ ഒരു മണിക്കൂർ യാത്ര... നിനക്ക് എന്നെയോ സുൽഫിയെയോ കാണാൻ തോന്നിയാൽ ഇങ്ങോട്ട് ഓടി വരാമല്ലോ...

അപ്പോൾ സുകുമാരൻ പറഞ്ഞു.. അത് ശരിയാ.. അടുത്തല്ലേ.. എപ്പോൾ വേണമെങ്കിലും വരാമല്ലോ..

സീമ : അതിന് എല്ലാ ആണുങ്ങളും അച്ഛനെ പോലെ ആയിരിക്കണം... കെട്ടിയ പെണ്ണിനെ തോന്നിയപോലെ വിടാൻ...

ദേവൂ : അതേ നിങ്ങൾ ആ കുളിമുറിയിൽ ഇത്തിരി വെള്ളം ചൂടാക്കി കൊണ്ടുപോയി വെയ്ക്ക് സുൽഫി വരാറായി....വെറുതെ പെണ്ണിന്റെ വായിൽ ഇരിക്കുന്നത് കേൾക്കാ തെ.....

ഈ സുൽഫി എന്ന് ഇവർ വിളിക്കുന്നത്‌ സുൽഫിക്കർ അലി എന്ന ആളെയാണ്...

നാല്പതു വയസുള്ള നല്ല ആരോഗ്യ വാനായ മനുഷ്യൻ... കൂപ്പുകൾ ലേലം പിടിക്കലാണ്‌ പ്രധാന പണി.. ക്വാറിയും പെട്രോൾ പമ്പും പോലെ വേറെയും ബിസ്സിനെസ്സുകളുണ്ട്.. പത്തു കൊല്ലം മുൻപാണ് സുകുമാരന്റെ വീട്ടിൽ ആദ്യമായി സുൽഫിക്കർ വരുന്നത്..

അന്ന് മാങ്കുളം ഫോറസ്റ്റ് സ്റ്റേഷനിൽ ആയിരുന്നു സുകുമാരന് ജോലി... കൂപ്പു ലേലം പിടിക്കുന്നവർ കൂപ്പിലെ മരം മാത്രമല്ല മുറിക്കുക... അടുത്തുള്ള റിസേർവ് ഫോറസ്റ്റിൽ കയറി ഈട്ടി പോലു ള്ള വിലകൂടിയ മരങ്ങളും ഇഷ്ട്ടംപോലെ മുറിക്കും... അതിന് കണ്ണടക്കുന്ന ഉദ്ധ്യോഗസ്ഥർക്ക് കള്ളും പൈസയും കൊടുക്കും...

അങ്ങനെ ഇരിക്കെ അടിമാലിയിലെ ഒരു ബാറിൽ രണ്ടെണ്ണം വീശാൻ കയറിയ സുകുമാരൻ അവിടെ ഒരു മൂലക്കിരിക്കുന്ന സുൽഫിയെ കണ്ട് അടുത്ത് ചെന്നു...

പിന്നെ സുൽഫിയുടെ സൽക്കരത്തിൽ സുകുമാരൻ പാമ്പായി... അന്ന് സുൽഫിയുടെ ജീപ്പിൽ അടിമാലിയിൽ നിന്നും മാങ്കുളം വരെ പത്തു നാല്പതു കിലോമീറ്റർ ഒരുമിച്ചു യാത്ര ചെയ്തു... ആ യാത്രയിൽ നല്ല

💬 Comments

View all comments