Chapter Title : അന്തർദാഹം 3 [ലോഹിതൻ]
വിളിക്കരുത് സുൽഫിയെന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം... പഠിക്കാൻ മിടുക്കിയാണെ ങ്കിൽ പഠിപ്പിക്കണം... രണ്ടു പേരെയും..
ഇതിനിടയിൽ സീമ ഉറക്കച്ചടവോടെ എഴുനേറ്റ് വന്നു...
സുൽഫി രണ്ടു പേരെയും പരിചയപ്പെട്ടു... രണ്ടും ദേവൂന്റെ മിനിയേച്ചർ തന്നെ... സീമ കുറച്ചു വായാടി ആണെന്ന് തോന്നി...
സുൽഫി ആലോചിച്ചത് ഇവിടെ സ്ഥിരമായി വന്നു പോകാൻ എന്താണ് മാർഗം എന്നാണ്
ഒടുവിൽ അവൻ തീരുമാനിച്ചു.. ഈ നാട്ടിൽ ഒരു മര മില്ല് സ്ഥാപിക്കുക തന്നെ.... കൂപ്പിൽ നിന്നും കൊണ്ടുവരുന്ന മരം അളന്നു മുറിച്ച് ഉരുപ്പടി ആക്കി വിറ്റാൽ മൊത്തമായി മറ്റു മില്ലുകാർക്കും കയറ്റുമതിക്കാർക്കും കൊടുക്കുമ്പോൾ കിട്ടുന്നതിലും ലാഭം കിട്ടുകയും ചെയ്യും...
അന്ന് പകൽ തന്നെ മില്ലിന് പറ്റിയ സ്ഥലം സുകുമാരന്റെ സഹായത്തോടെ വില പറഞ്ഞുറപ്പിച്ചു...
അന്ന് വൈകുനേരം വീട്ടിലേക്ക് വരും വഴി സുൽഫിയെ പല തവണ സുകുമാരൻ സുൽഫി സുൽഫി എന്ന് വിളിച്ചിരുന്നു...
പല പ്രാവിശ്യം ആ വിളി ആവർത്തിച്ചപ്പോൾ റോഡ് സൈഡിൽ ജീപ്പ് നിർത്തിയിട്ട് സുകുമാരനോട് അവൻ പറഞ്ഞു...
നീ എന്നെ അങ്ങനെ ഇനിയും വിളിക്കരുത്..
അയ്യോ.. പിന്നെ എന്താണ് വിളിക്കുക... ഇന്നലെ അങ്ങനെ വിളിച്ചാൽ മതിയെന്നല്ലേ പറഞ്ഞത്... അത് നിനക്കല്ല... നിന്റെ കെട്ടിയവൾക്കാണ് അങ്ങനെ വിളിക്കാൻ അനുവാദം നൽകിയത്... നീ എന്നെ ആദ്യം വിളിച്ചതുപോലെ തന്നെ മുതലാളീ എന്ന് വിളിച്ചാൽ മതി.. അവൾ.. നിന്റെ കെട്ടിയോൾ , ഒന്നുമില്ലേലും എന്റെ കൂടെ കിടക്കുന്നതല്ലേ....
ഒന്നുവിളിച്ചേ.. കേൾക്കട്ടെ..!
സുൽഫിയുടെ നേരെ നൊക്കി മിഴിച്ചു നിൽക്കുന്ന സുകുമാരൻ പെട്ടന്ന് തന്നെ വിളിച്ചു..
മുതലാളീ....
അതാണ്... ഇനിയും അങ്ങനെയേ വിളിക്കാവൂ... മനസിലായോ...
ങ്ങും....
ആ.. അതൊക്കെ പോട്ടെ...
💬 Comments
View all comments