Chapter Title : അന്തർദാഹം 9 [ലോഹിതൻ]
ഉണ്ടാകും...
സുൽഫി പെട്ടന്ന് എഴുനേറ്റ് സീമ ഇറങ്ങി വന്ന റൂമിലേക്ക് കയറി പോയി.. പുറകെ സീമയും.... റൂമിൽ കയറുന്നതിനു മുൻപ് അവൾ ഗിരീഷിനെ നൊക്കി ഒരു ചിരി ചിരിച്ചു... അവളിൽ ഇതുവരെ കാണാത്ത ഒരു പ്രത്യേക ചിരി....
സീമയും സുൽഫിയും കയറിയ റൂമിന്റെ അടഞ്ഞ വാതിലിൽ നൊക്കി അവൻ ഏതാനും മിനിട്ടുകൾ ഇരുന്നു...
സുൽഫി പറഞ്ഞത് ഒരു വട്ടംകൂടി മനസ്സിൽ ഇട്ട് ഹരിച്ചും ഗുണിച്ചും നൊക്കിയപ്പോൾ കിട്ടിയ ഉത്തരം ഇതാണ്....
എല്ലാ ഭാര്യാ ഭർത്താക്കന്മാരെ പോലെ തന്നെ ജീവിക്കാം.... അവൾക്ക് കഴപ്പ് തീർക്കാൻ അവൾ ആളെ കണ്ടു പിടിക്കും.. അതിന് എതിർപ്പ് കാട്ടരുത്....
തന്നിൽ നിന്നും അവൾക്ക് കാമ സുഖം ലഭിക്കുന്നില്ല.... അത് കിട്ടുന്നിടത്തുനിന്നും വാങ്ങട്ടെ... ആരും അറിയില്ലല്ലോ... വിവാഹ മോചനത്തിനൊക്കെ പോയാൽ ആകെ നാറും...
സമ്മതിക്കുക തന്നെ... വേറെ വഴിയില്ല...
സുൽഫി പറഞ്ഞ കാര്യങ്ങൾക്ക് സമ്മത മാണ് എന്ന് പറയുവാൻ വാതിൽ തുറക്കുന്ന തും കാത്ത് അവനിരുന്നു...
ആ ഇരുപ്പിൽ അവൻ ഓർത്തത് സുൽഫി സീമയുടെ മുലയിൽ കൈ അമർത്തിയതി നെ പറ്റിയാണ്...
ഒരു പക്ഷേ തനിക്ക് തോന്നിയതാണോ... ആയിരിക്കും... തോളിൽ കൈയിടുമ്പോൾ സ്വഭാവികമായി കൈപ്പത്തി മുലയുടെ ഭാഗത്താണല്ലോ വരിക.... താൻ ഇരിക്കു മ്പോൾ തന്റെ മുൻപിൽ വെച്ച് അങ്ങനെ മനഃപൂർവം ആരെങ്കിലും ചെയ്യുമോ...?
പെട്ടന്ന് റൂമിൽ നിന്നും സുൽഫി ഇറങ്ങിവന്ന് സോഫയിൽ ഇരുന്നു....
തുറന്ന വാതിലിൽ കൂടി ഒരു നിമിഷം ഗിരീഷ് കണ്ടു സീമയെ.. അവൾ ഗൗൺ മാറ്റി ചുരിദാർ അണിഞ്ഞിരിക്കുന്നു....
ഇയാൾ റൂമിലുള്ളപ്പോൾ അവൾ ഡ്രസ്സ് ചെയ്ഞ്ചു ചെയ്തിരിക്കുന്നു....
ശ്ശേ... അങ്ങനെ ആയിരിക്കില്ല...
💬 Comments
View all comments