← Back to അന്തർജനം [അംബി]

Comments

അന്തർജനം [അംബി] · approved reader discussion

✖‿✖•രാവണൻ ༒ • 24-10-2022 07:29

♥️

മുംതാസ് • 22-10-2022 19:17

Adutha part udane kanumo

Surthi_anoop • 13-10-2022 16:14

agaed males alegilum super anu ambi

Surthi

ഷിജു • 11-10-2022 02:24

അടിപൊളി

Devilpince • 11-10-2022 00:21

Wow poli next part vegam venam

കൊമ്പൻ • 06-10-2022 17:05

പീഡനം പ്രോത്സാഹിപ്പിക്കുന്ന കഥകളെ എടുത്തു തോട്ടിൽ ഇടുക. ഇവനെ പോലെ ഉള്ള മനോരോഗികളെ കണ്ടു പിടിച്ചു ആശൂത്രി എത്തിക്കണം അഡ്മിൻ

എവിടെ പെണ്ണുങ്ങളെ ആക്രമിക്കുന്ന കഥ ഉണ്ടോ അവിടെ പല രൂപത്തിൽ ഭാവത്തിലും വരും ഗതികേട് ?

Guy • 06-10-2022 17:35

കണ്ണ് തുറന്നൊന്നു നോക്കുക. ഇവിടെ femdom എന്ന ടാഗിൽ ഒരുപാട് ആണുങ്ങളെ പീഡിപ്പിക്കുന്ന കഥകൾ വന്നിട്ടുണ്ട്. അതിന്റെ അടിയിൽ, ചാസ്റ്റിറ്റി ഇടണം, ഇലക്ട്രിക് ടോർചർ വേണം എന്നിങ്ങനെ പല പെണ്ണുങ്ങളുടെ ഐഡിയിൽ നിന്നും നീണ്ട നിര പീഡന രീതികൾ വേണമെന്ന് റിക്വസ്റ്റ് ചെയ്യുന്ന കമന്റുകളും കാണാം. പക്ഷെ അതുപോലുള്ള കഥകൾ ഒന്നും റിപ്പോർട്ട്‌ ചെയ്താലും അഡ്മിൻ റിമൂവ് ചെയ്യുന്നത് കണ്ടിട്ടില്ല.

പീഡനം പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ്. പക്ഷെ അത് ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും ഒരുപോലെ ബാധകമാവണം.

കൊമ്പൻ • 06-10-2022 17:40

അഡ്മിനോട് ആർക്കും പറയാം.  കമന്റിൽ വൈകൃതം വെനമെന്നു ആവശ്യപെടുന്നവന് ആണെന്നും പെണ്ണെന്നും വ്യത്യാസമില്ല. ആ ടൈപ്പിൽ കുറെ എണ്ണം ഞാൻ തന്നെ പറഞ്ഞു കളയിച്ചിട്ടുണ്ട്. ഈ സൈറ്റിൽ അദ്യം വരും പിന്നെ ഇവ്ടെന്നു അടിച്ചു മാറ്റി മറ്റു പലരും എടുത്തു അവരവരുടെ സൈറ്റിലും ഇടും.