0%

Chapter Title : അന്തർജനങ്ങൾ ഉറങ്ങാറില്ല 1 [സ്പൾബർ]

Author : Spulber Read All Parts 10.5K

മോചനം വേണ്ടേ…

ആഡംബരമില്ലെങ്കിലും ആവശ്യങ്ങൾ നടക്കണ്ടേ…

കുമാരനെ ആശ്രയിച്ച് എത്ര കാലം ജീവിക്കും… ?.

അതിനെല്ലാം ഉപരി, ശങ്കരൻ കൊളുത്തിയിട്ട് പോയ തീയണക്കണ്ടേ..

ഉടലാകെ എരിയുകയാണ്..

പുരുഷസംസർഗം ഇനി കൂടിയേ തീരൂ..

വഴുതനക്കോ, നേന്ത്രക്കായക്കോ ഇനി തന്നെ പിടിച്ച് കെട്ടാൻ കഴിയില്ല..

അതിന് ആണ് വേണം..

കരുത്തനായ ആണ്..

കയ്യിൽ കാശുള്ള ഉശിരുള്ള ആണ്..

നീലാംബരി അൽഭുതത്തോടെയാണ് അമ്മത്തമ്പുരാട്ടിയെ നോക്കിയത്..

ഇത് നടപ്പുള്ള കാര്യമാണോ..?.

സംഗതി അവൾക്കിഷ്ടപ്പെട്ടെങ്കിലും എങ്ങിനെയിത് പ്രാവർത്തികമാക്കും..

ഇല്ലത്തൂന്ന് പുറത്തിറങ്ങാത്ത തങ്ങളെങ്ങിനെ പറ്റിയ ആളെ കണ്ടെത്തും… ?.

“” മോളേ നീലൂ…

നീ അമ്മയുടെ ഒപ്പം നിൽക്കില്ലേ… ?.

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങൾക്ക് ഇതേ ഉള്ളൂ ഒരു പരിഹാരം…

നമ്മുടെ ഇപ്പോഴുള്ള കഷ്ടതകൾ തീരും..

നമുക്ക് വേണ്ടതെല്ലാം കിട്ടും..

പക്ഷേ,ആളുകൾ ചെലപ്പോ പുഛത്തോടെ നോക്കിയെന്ന് വരാം…

അതിനെന്താ നമുക്ക്… ?.

നമ്മൾ പുറത്തേക്കൊന്നുമിറങ്ങാറില്ലല്ലോ…

നമ്മൾ പട്ടിണി കിടന്നപ്പോ പോലും നമ്മളെ സഹായിക്കാൻ ഒരാളുമുണ്ടായില്ല…

അപ്പോ നമ്മളെങ്ങിനെയാ ജീവിക്കുന്നേന്ന് നോക്കാനും ഒരുത്തനും വരണ്ട…

എനിക്കറിയേണ്ടത് നിന്റെ തീരുമാനമാ..

അമ്മ പറഞ്ഞത് മോൾക്ക് അംഗീകരിക്കാൻ കഴിയുമോ…?”..

“” അമ്മയെന്ത് തീരുമാനിച്ചാലും കൂടെ ഞാനുണ്ടാവും…””..

നീലാംബരിക്ക് ആലോചിക്കേണ്ടി പോലും വന്നില്ല..

“” പക്ഷേ അമ്മേ, നമ്മളെങ്ങിനെ… ആളെ കണ്ടെത്തും…?””..

“അതും അമ്മ ചിന്തിച്ചു…

അതിനമ്മക്ക് കിട്ടിയ ഉത്തരമാണ് കുമാരൻ…

കുമാരൻ നമുക്ക് വേണ്ടി ആളെ കണ്ടെത്തിത്തരും…

ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരും…

ഞാനെന്ത് പറഞ്ഞാലും എതിർത്തൊരു വാക്ക് പറയാതെ അവനനുസരിക്കും..””..

തമ്പുരാട്ടി എല്ലാം തീരുമാനിച്ചിരുന്നു..

ഈ നരക ജീവിതം ഇനി വയ്യ…

സുഖമനുഭവിക്കാതെ ജീവിച്ച് തീർക്കാൻ ഇനി

💬 Comments

View all comments