Chapter Title : അന്തർജനങ്ങൾ ഉറങ്ങാറില്ല 2 [സ്പൾബർ]
?.
കോലോത്തെ വല്യതമ്പുരാട്ടിയെ കുറിച്ചാ ഈ പറയുന്നതെന്ന ബോധം നിങ്ങൾക്കുണ്ടോ കുമാരേട്ടാ…?””..
കുമാരേട്ടൻ പറയുന്നത് സത്യം തന്നെയാണെന്ന് ഹനീഫാക്ക് മനസിലായിരുന്നു..
എന്നാലും ഉറപ്പ് വരുത്താനായി അവൻ ചോദിച്ചു..
“”സത്യം തന്നെയാടാ മോനേ….
എന്റെ അഹദാജിയുടെ മോനോട് ഞാൻ കള്ളം പറയോ… ?.
നിനക്ക് വേണോ… ?.
നീ കുമാരേട്ടനോട് പറ… “..
“” അല്ല കുമാരേട്ടാ… ആ വന്ന് കയറിയ പെണ്ണും കൊടുക്കോ…?.
അവള് ചെറുപ്പക്കാരിയല്ലേ കുമാരേട്ടാ..?”..
“” ഹും… ഒരു ചെറുപ്പക്കാരി…
എത്ര കിട്ടിയാലും തികയാത്തത് ആ പൂറിക്കാ…
ഇന്നലെ വന്നവൻ അവളുടെ പൂറ് നക്കിക്കൊടുത്തില്ലാന്നും പറഞ്ഞ് എന്തൊരു ബഹളമായിരുന്നു… “..
“” അവള് കാണാനെങ്ങിനെയാ കുമാരേട്ടാ…?””.
“” കാണാനോ… ?.
എന്റെ മോനേ… സൗന്ദര്യറാണിയല്ലേ…
നല്ല കഴപ്പും…
എന്തേ… അവളെ മതിയോ
നിനക്ക്… ?..””..
ഹനീഫ ഒരു സിഗററ്റ് കൂടി കത്തിച്ചു..
തമ്പുരാട്ടിയെ പോലെയൊരു വെടിച്ചില്ലിനെ കിട്ടാൻ വേണ്ടി പണം ഒരു വിഷയമേ അല്ല..
അവരെ നഗ്നയായൊന്ന് കാണാൻ തന്നെ എന്ത് കൊടുത്താലും അധികമാവില്ല..
അവരെ ഒരു നോക്ക് കണ്ട ഏതൊരു പുരുഷനും അവരെയൊന്നാഗ്രഹിക്കും..
പക്ഷേ, മരുമോൾ ചെറുപ്പക്കാരിയാണ്..
അവളെ മതിയോ… ?.
“”നിനക്ക് വേണമെങ്കിൽ പറ…
നാളെ രാത്രി നിന്റെ കിടത്തം കോലോത്തെ അറയിലായിരിക്കും…
ആരെ വേണമെന്ന് മാത്രം നീ പറഞ്ഞാ മതി…
ഏതായാലും നീ ഒന്നുകൂടി ഒഴിക്ക്…””..
കുമാരൻ നല്ല ഫിറ്റായിരുന്നു..
നാവ് കുഴയുന്നുണ്ട്..
“”ഇനി വേണോ കുമാരേട്ടാ…?”..
ഹനീഫ ചോദിച്ചു…
“”നിന്റെ ബാപ്പ ഇപ്പോ ജീവിച്ചിരിപ്പില്ലല്ലോ… ?.
ഉണ്ടേൽ അയാള് പറഞ്ഞ് തരുമായിരുന്നു, ഈ കുമാരന്റെ കപ്പാസിറ്റി…
നീ ഒഴിക്കെടാ…
💬 Comments
View all comments