Chapter Title : അന്തർജനങ്ങൾ ഉറങ്ങാറില്ല 3 [സ്പൾബർ] [Climax]
നീലാംബരി കയറിയത്.. ഹനീഫയും അകത്ത് കയറിയതും നീലാംബരി അറയുടെ കനത്ത വാതിലടച്ചു.. തമ്പുരാട്ടി വിരിച്ചിട്ട മെത്തയിലിരിക്കുന്ന അവൻ കണ്ടു..അൽഭുതത്തോടെയാണവൻ ആ അറ നോക്കിക്കണ്ടത്.. ചുമരും മച്ചും കനത്ത മരപ്പാളികളാണ്.. ജനലും വാതിലുമടച്ചാൽ ഈ മുറിയിൽ നിന്ന് ഒരു ശബ്ദവും പുറത്ത് പോവില്ലെന്ന് അവന് മനസിലായി.. നല്ല തേക്കിൻ കാതലിൽ കടഞ്ഞെടുത്ത, കൊത്തുപണികൾ നിറഞ്ഞ വലിയ കട്ടിൽ..ആ വലിയ അറയുടെ പകുതിയോളം വലിപ്പമുണ്ടതിന്..നല്ല കനത്തിലുള്ള മെത്തയും ഉണ്ട്.. ഒരു മരക്കസേരയും, ഒരു മേശയും മുറിയിലുണ്ട്… മേശപ്പുറത്ത് ഒരു മൺകൂജയിൽ വെള്ളവും..
നീലാംബരി വന്ന് തമ്പുരാട്ടിയുടെ അടുത്തിരുന്നു..
“”പിന്നെ എടാ ചെക്കാ… രണ്ട് പേര് ഒരുമിച്ചൊന്നും ഞങ്ങളിത് വരെ ചെയ്തിട്ടില്ല… എങ്ങനെയാണെന്ന് വെച്ചാ നീ പറഞ്ഞോണം… തമ്പുരാട്ടിമാരുടെ അടുത്ത് വന്നിട്ട് തൃപ്തിയായില്ലാന്ന് പിന്നെ പറയരുത്…
നീ പറയും പോലെ ഞങ്ങൾ ചെയ്തോളാം… “..
കാലിൻമേൽ കാൽ കയറ്റി വെച്ച് രാജ്ഞിയെപ്പോലെയിരുന്ന് തമ്പുരാട്ടി പറഞ്ഞു..
“”ഇതൊക്കെ അറിയാനെന്തിരിക്കുന്നു തമ്പുരാട്ടീ… ചെയ്യുമ്പോ അതൊക്കെ താനെയങ്ങ് പഠിച്ചോളും… കൊച്ചുതമ്പുരാട്ടിക്ക് പിന്നെ അതൊക്കെ അറിയാലോ ലേ…?”..
ഹനീഫ,നീലാംബരിയെ നോക്കി..
“” ഇല്ല… ഞാനും ചെയ്തിട്ടില്ല… “”..
നീലാംബരി പെട്ടെന്ന് പറഞ്ഞു..
“”നീ മിടുക്കനാണെന്നൊക്കെ കുമാരൻ പറഞ്ഞു… ആണോടാ… ?.. തമ്പുരാട്ടിമാരെ തളർത്തിക്കിടത്താൻ കഴിയോ നിനക്ക്…?””..
അവന്റെ അരക്കെട്ടിൽ സാമാന്യം വലിയൊരു മുഴ രൂപം കൊണ്ടിരുന്നു.. അതിലേക്ക് നോക്കിയാണ് തമ്പുരാട്ടി ചോദിച്ചത്..
“”ഞാനൊന്ന് ശ്രമിച്ച് നോക്കാം തമ്പുരാട്ടീ… പറ്റുമെന്നാണെന്റെ വിശ്വാസം…””..
ചിരിയോടെയവൻ കണ്ണടച്ച് കാട്ടി..
“നല്ല ബലമുള്ള സാധനമുള്ള ഒരുത്തനെ കൊണ്ടുവരാനാണ് കുമാരനോട് പറഞ്ഞത്… നിന്റേത് കൊള്ളാവോടാ..?’..
തമ്പുരാട്ടി പച്ചക്ക് സംസാരിക്കാൻ തുടങ്ങി.. കഴപ്പ് കയറി അവരുടെ
💬 Comments
View all comments