അന്തർവാഹിനി [Pavithran]

📝 Ongoing

👁 160633 views ❤ 248 likes 💬 23 comments

അന്തർവാഹിനി
Anthar Vahini | Author : Pavithran

ഞാൻ പവിത്രൻ , നിങ്ങൾക്കെന്നെ ക്യാപ്റ്റൻ പവിത്രൻ എന്ന് വിളിക്കാം. ഞാൻ എന്റെ ലൈംഗികാനുഭവങ്ങൾ നിങ്ങളുമായി പങ്കു വെക്കുകയാണ് . ബഷീറിയൻ കഥയെഴുതു ശൈലി പോലെ എന്റെ സ്വന്തം അനുഭവങ്ങളോ അല്ലെങ്കിൽ എനിക്ക് അടിത്തറിയാവുന്നവരുടെ അനുഭവങ്ങളോ ആയിരിക്കും പരമാവധി സത്യസന്ധമായി ഞാൻ പങ്കു വെക്കുന്നത് . സ്വകാര്യത മാനിച്ചു ആവശ്യമായ കാര്യങ്ങൾ മറച്ചിട്ടുണ്ടാവും . ഇതിൽ പച്ചയായ ലൈംഗിക വര്ണനകൾ കുറവായിരിക്കും .. എന്റേതായ ശൈലിയിൽ അനുഭവങ്ങളെ ഞാൻ പങ്കു വെക്കാം . പ്രായം സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ഒരു ചെറിയ മാറ്റം ഈ കഥയിൽ ഉൾപ്പെടുത്തേണ്ടി വന്നു , ആ പൊരുത്തക്കേട് പൊറുക്കുക .

അന്തർവാഹിനി
(ചന്നം പിന്നം ഇടി വെട്ടിപ്പെയ്യുന്ന ഒരു പെരുമഴക്കാലത്തു ഇരുൾ മൂടി തിമർത്തു പെയ്യുന്ന ഒരു നട്ടുച്ച നേരം , കുട്ടിക്കൂറ പൗഡറിന്റെയും കനച്ച വെളിച്ചെണ്ണയുടെയും മാസ്മരിക ഗന്ധത്തിലൂടെയും ചൂടുള്ള നിശ്വാസങ്ങളിലൂടെയും തണുത്ത മുടിയിഴകൾ കൊണ്ട് മുഖം മൂടി എന്നെ ആദ്യാനുഭവത്തിലേക്കു വഴി പിടിച്ചു നടത്തിയ സ്ത്രീരത്നമേ നന്ദി ... ഞാൻ ഓരോ പെണ്ണുടലുകളിലും തേടുന്നത് നിന്നെയാണ് )
ഇരുപത്തിയൊന്നാം വയസിലാണ് ബംഗാൾ ഉൾക്കടലിനു തീരത്തുള്ള ട്രെയിനിങ് സെന്ററിൽ ഞാൻ എത്തുന്നത് . അത് വരെ ജീവിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരിടം. വിഭിന്നരായ ആളുകൾ , പ്രോഗ്രാം ചെയ്തു വച്ചതു പോലെയുള്ള ചലനങ്ങൾ . ഒറ്റപ്പുത്രന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments