Chapter Title : അനു ചേച്ചി 5 [Nishanth]
നോക്കിയതും കണ്ടത് കണ്ണുകൾ കൂർപ്പിചിരിക്കുന്ന അ മനുഷ്യനെ ആണ്. പ്രകൃതി പോലും അയാളുടെ വേലക്കാരനായി അയൾക്കുവേണ്ടി പണിയെടുക്കുന്നു ശെരിക്കും ചെകുത്താനും കടലിനുമിടയിൽപെട്ട അവസ്ഥ. സമയം കടന്നു പോയി എന്റെ നെഞ്ചിൽ മുഖംചേർത്ത് തണുത്തുവിറച്ച് ഏങ്ങലടിച്ചു കരയുന്ന ചേച്ചിയുടെ ശബ്ദം അ മഴയൊച്ചയിൽ ഇല്ലാതായി.........
കുറച്ച് കയിഞ്ഞ് എന്റെ തോളത്താരോ കൈവെച്ചതറിഞ്ഞ് ഞാൻ ഞെട്ടി ചേച്ചിയുമായി പുറകോട്ടുമാറി,എന്റെ മുഖത്തും ഉള്ളിലും ഭയം മാത്രം.....
"ശരി, നിനക്ക് ഞാനൊരു അവസരം കൂടി തരാം" "നീ വാ പറയട്ടെ, നീ മാത്രം വാ"
മറ്റുവഴി ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയുടെ കൈവിടുവിച്ചിട്ട് അയാളുടെ ഒപ്പം കടക്കുള്ളിലേക്ക് നടന്നു...... "നീ ഇ തോമാച്ചായനെ ഒന്ന് കൈവെച്ചല്ലേ" ഷിർട്ടിൽ പുരണ്ട ചെളി പുറം കൈയാൽ തട്ടി അയാൾ പറഞ്ഞു.....
"ചേട്ടാ, അതിനു പകരമായി എനിക്കിട്ടൊന്ന് പൊട്ടിച്ചോ. പക്ഷെ ഞങ്ങളെ ഇവിടുന്ന് പോകാനഞ്ഞുവദിക്കണം" എന്റെ ഉള്ളിൽ നിന്ന് അപേക്ഷയുടെ സ്വരം മാത്രം..... "ചെ! അതൊന്നും വേണ്ട, പക്ഷെ ഞാൻ ഒന്നു പറയല്ലോ. ഞാനിപ്പോ വിളിചില്ലേ ഷാനവാസ്, അവൻ വെറുമൊരു ചെറ്റയാണ് ജയിലിലായിരുന്ന അവനെ അവിടെ നിന്നിറങ്ങിയപ്പോൾ എന്റെ ചില ആവശ്യങ്ങൾക്കായി ഞാൻ കൂടെ കൂട്ടിയത അവനെ. അവനെപ്പോൽ ഒരുവൻ ഇങ്ങോട്ട് വന്നാൽ എന്താ സംഭവിക്കുക എന്ന് ഞാൻ നിന്നോട് പ്രേതകം പറയേണ്ടതില്ലലോ"
അയാൾ എന്റെ രണ്ടു തോളിലും കൈവെച്ചു സംസാരം തുടർന്നു.....
"നീ പേടിക്കേണ്ട നീ പറഞ്ഞാൽ അവനോട് ഞാൻ ദേ ഇപ്പോ വിളിച്ചു പറഞ്ഞേക്കാം ഇങ്ങോട്ട് വരേണ്ടന്ന്, പക്ഷെ നീ പറയണം നീ പറയുന്നതെന്തും ഞാൻ കേൾക്കാം"
"ശരി ചേട്ടാ അയാളോട് പറയ് വരേണ്ടന്ന്" ഞാൻ അയാളുടെ മുന്നിൽ കൈകൂപ്പി അയാൾ ഫോൺ ഞെക്കി സ്‌പീക്കറിൽ ഇട്ടു....
"അച്ചായാ, ഞാൻ on the way ആണ് ഒരു പത്തു മിനുറ്റ്" മറുഭാഗത്തുനിന്നും കേട്ടു
"അത് ഷാനവാസേ നീ വരണമെന്നില്ല, ഇവിടിപ്പോ പ്രേശ്നങ്ങൾ ഒക്കെ ഞങ്ങൾ അങ്ങ് solve ആക്കി"
"അല്ല അച്ചായാ, അത്"
"നീ വരേണ്ട" അയാളുടെ ശബ്ദം കനത്തു.... "ശരി, അച്ചായാ എന്തെകിലും ഉണ്ടെകിൽ വിളിക്ക്" ഫോൺ കട്ടായി
"ഇനി നീ പേടിക്കേണ്ട അവൻ
💬 Comments
View all comments