0%

Chapter Title : അനു ചേച്ചി 4 [Nishanth]

Author : nishanthp Read All Parts 1.2K

വീട്ടിൽ തന്നെ കാണും പിന്നെ ഉള്ളത് ചേച്ചിയുടെ അച്ഛനാണ് രാവിലെ പോയാൽ സന്ധ്യയാകും തിരികെയെത്താൻ. പിന്നെ പറയേണ്ടല്ലോ നല്ല കിടിലം മഴക്കാലവുമാണ് അങ്ങനെ എല്ലാം ok ആയിരിക്കുന്ന സമയം പക്ഷെ എത്ര അങ്ങോട്ട് ആലോചിച്ചിട്ടും ഒരു പ്ലാനും അങ്ങോട്ട് ഒത്തുവന്നില്ല. അങ്ങനെ ആദ്യ ദിവസം ഞാൻ എപ്പോഴുത്തെയും പോലെ വൈകിട്ട് ചേച്ചിയുടെ വീട്ടിലേക്ക് പോയി ജോലി കയിഞ്ഞ് ചേച്ചി വന്നിരുന്നു, എന്നത്തേയും പോലെ ബെഡിൽ തന്നെ ഉണ്ട് വേഷം ആ വെള്ള യൂണിഫോം ചുരിദാറും മേലെ കോട്ടും ഉണ്ട്....

"Ah നീ വന്നോ, വല്ലതും കഴിച്ചോടാ"

"കഴിച്ചു ചേച്ചി ഇപ്പോ അത് തന്നെ പണി കോളേജും കഴിഞ്ഞു, പുറത്തേക്ക് ഒന്നു പോകാമെന്നു വെച്ചാൽ ഒടുക്കത്തെ മഴയും"

"നന്നായി ആ വായിനോട്ടം ഒക്കെ കുറച്ച് ഇനി കുറച്ചുനാൾ വീട്ടിലിരിക്ക്, ഡാ അമ്മ കല്യാണവീട്ടിലേക്ക് പോയി"

"മ്മ് അറിഞ്ഞായിരുന്നു ചേച്ചി"

"ഡാ next week എന്നെ എങ്ങനെകിലും അവിടേക്ക് ഒന്നു കൊണ്ടാക്കാനേ അത്ര ദൂരം വണ്ടി ഓടിച്ചു പോകാൻ എനിക്കുവയ്യ"

"അതിനെന്താ ഞാൻ drop ചെയ്യാലോ"

"Drop ചെയ്താൽ മാത്രം പോരാ എന്നെ തിരിക്കെ കൊണ്ടുവരുകയും വേണം, ലീവ് കിട്ടിയാൽ മതിയായിരുന്നു"

"ഞാൻ ഏറ്റുനേ"

"മ്മ് ഞാൻ ചായ എടുക്കാം.ഇ കോലത്തിൽ അടുക്കളയിൽ കേറിയലിന്റെ യൂണിഫോമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും" എന്നും പറഞ്ഞു ചേച്ചി ബെഡിൽ നിന്ന് എഴുനേറ്റു എന്റെ മുന്നിൽ നിന്നു തന്നെ കോട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി. സാധാരണ ചായ ഒക്കെ ഉണ്ടാക്കിത്തരുക ചിറ്റയാണ് ഞാൻ ഉള്ളപ്പോൾ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സന്ദർഭവും. എന്താണെകിലും എന്റെ

💬 Comments

View all comments