0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 3.2K

ചേച്ചി ഇതിലൊരു shortcut കാണിക്കുന്നുണ്ട് ഒരു 10 km കുറഞ്ഞുകിട്ടും, ബ്ലോക്കുമില്ല പോയാലോ"

"Ok എന്നാ നമുക്ക് അതുവഴി പോകാം"

"പക്ഷെ അ road എങ്ങനേയെന്ന് എനിക്കറിയില്ല, പിന്നെ അതിനെന്നെ തെറിവിളിക്കരുത്"

"അതൊന്നും സാരമില്ലെടാ നീ അ വഴി പറഞ്ഞാൽ മതി ഇപ്പോയെ ലേറ്റാണ്"

അങ്ങനെ അ വഴിയിലുടെ കുറെ സഞ്ചരിച്ചതും നഗരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു പ്രേദേശത്തെത്തി, റോഡിന്റെ ഒരുവശം മരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു മറുവശത്തു താഴ്ചയിലേക്ക് കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വനാന്തരങ്ങൾ എങ്ങും പച്ചപ്പ് ദൂരെ കാണുന്ന ഡാമും വലിയ മലനിരകളും, മൊത്തത്തിൽ ഒരു കിടിലം സ്ഥലം ചേച്ചി കൂടി ഉണ്ടായത് കൊണ്ട് എന്തോ nextlevel ഫീൽ. ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിലൊന്നാണ് ഇവിടം...... വണ്ടി ഒരു വശത്തേക്ക് നിന്നു......

"എന്താ ചേച്ചി ഇവിടെ നിറുത്തിയത്"

"ഇത്രെയും നല്ലൊരു സ്റ്റലതു വന്നിട്ട് എങ്ങനാടാ 2 pic എടുക്കാതെ പോകുന്നെ" ചേച്ചി ഹെൽമെറ്റ്‌ ഊര് മൂടി ഒതുക്കികൊണ്ട് പറഞ്ഞു. എന്നിട്ട് ചേച്ചി എന്നെ ഒട്ടും mind ചെയ്യാതെ അവിടുത്തെ ഫോട്ടോയും, സെൽഫിയും ഒക്കെ എടുത്തുനിന്നത് എന്റെ ഉള്ളിൽ ego ഉണ്ടാക്കി....

"എന്ത് മോന്റെ മുഖം പെട്ടെന്നങ്ങു വാടിയല്ലോ"

"Oh!ഫോട്ടോഗ്രഫി ഒക്കെ കഴിഞ്ഞേക്കിൽ വാ എനിക്ക് പോണം"

"ഹ പിണങ്ങല്ലെടാ" എന്ന് പറഞ്ഞത് ചേച്ചി എന്റെ തോളത്തു ചാരി നിന്ന് ഫോട്ടോ എടുത്തു.

"Oh വേണ്ട, വാ പോകാം"

"നിന്നെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ ചെയ്താണ് കുഞ്ഞേ, ഇങ്ങോട്ട് നോക്കിക്കേ നീ, ഒന്ന് ചിരിക്കെന്റെ കുരങ്ങാ"

ഞാൻ തോളത്തു കൈ ഇട്ടു ചേച്ചിയെ എന്നിലേക്കടിപ്പിച്ചു എന്റെ നെഞ്ചോട് ചേർത്തതും

💬 Comments

View all comments