0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 3.3K

ഉള്ള സ്ഥലത്തേക്ക് എത്തിയിരിക്കുന്നു, എന്നാലും മെയിൻ റോഡ് ഇതുവരെയും എത്തിയിട്ടില്ല....

"ഇല്ല ചേച്ചി" ഞാൻ ചേച്ചിടെ തോളത്ത് തല ചായ്ച്ചു തന്നെ പറഞ്ഞു.....

"പിന്നെ നീ എന്താ ഇ ആലോചിച്ചു കൂട്ടുന്നത്"

"ഒന്നുല്ല"

"ഹ പറയെടാ, വല്ല പെൺപിള്ളേരേയുമാണോ ആലോചിച്ചിരുന്നത്"

"Mm അതെ"

"ആരെയാടാ"

"എന്റെ അനുചേച്ചിയെ"

"ങേ എന്നെയോ?? അതെന്താ ഇപ്പോ എന്നെ പറ്റി ഇത്ര അങ്ങോട്ട് ആലോചിക്കാൻ"

"അത്, കുറച്ചു നാൾ കഴിഞ്ഞ് ചേച്ചി married ആവില്ലേ"

"Mm അതിനു"

"അല്ല പിന്നെ ഇങ്ങാനൊന്നും കറങ്ങാനും, എന്നും കാണാനുമൊന്നും പറ്റില്ലാലോ, അതാലോചിച്ചതാ"

"അതൊക്കെ ഓർത്ത് നീ എന്തിനാ ഇപ്പോയെ tension ആകുന്നത്, ഇനി അധവാ അങ്ങനെ ആണെക്കിൽ തന്നേ ഞാൻ നിന്നെ കാണാൻ വന്നോളാം"

"Mm"

"അതിന്റെ പേരിൽ മൂഡ് off ആകുവാനീ???? ഞാൻ പറഞ്ഞില്ലേ നിന്നെ കാണാൻ വന്നോളമെട, എന്താ പോരെ?? "

"Mm മതി ചേച്ചി" ഉമ്മ്....! ഞാൻ വീണ്ടും ചേച്ചിടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി മുത്തമിട്ടു.....

"ടാ ആളുകൾ കാണും അവർക്കറിയില്ലലോ നീ എന്റെ അനിയനാണെന്ന്"

"Oh പിന്നെ അവര് കണ്ടാലെന്താ"

ഞാൻ 2 കൈകൊണ്ടും ചേച്ചിയുടെ വയറിലൂടെ ചുറ്റിപിടിച്ചിരുന്നു, ഉള്ളിൽ ഭയമാണെക്കിൽ പോലും എന്തോ അ flowil അതങ്ങ് നടന്നു. ഒതുങ്ങി ഉള്ളിലേക്കിരിക്കുന്ന ഇടുപ്പിന്റെ മാർദ്ദവം എന്റെ കൈകളിൽ അറിഞ്ഞു. ആദ്യമായാണ് ചേച്ചിയെ ഒന്നു കെട്ടിപിടിക്കുന്നത്, ഞാൻ ഒന്ന് ചേച്ചിടെ തോളത്തു കിടന്ന് മെല്ലെ മുഖത്തേക്ക് നോക്കി. ഇല്ല ചേച്ചി ഇപ്പോഴും നോർമൽ തന്നെ........

"ടാ ഇപ്പോ എത്തും എഴുന്നേൽക്ക്, ആളുകൾ ശ്രദ്ധിക്കുന്നു" കണ്ണ് തുറന്നപ്പോൾ കണ്ടത് തിരക്കേറിയ

💬 Comments

View all comments