0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 3.3K

എന്റെ കൂടെ കേറി വന്നത്"

"അതിനു ഞാൻ കുടിച്ചില്ല ചേച്ചി, അവന്റെ കൂടെ പോയതേ ഉള്ളു"

"മിണ്ടരുത്, മുഖത്ത് നോക്കി കള്ളം പറയുന്നോ? നീ കുറച്ചു മുമ്പ് അടുത്തുവന്ന് സംസാരിച്ചപ്പോൾ തന്നേ മനസിലായി പിന്നെ അവിടെ വെച്ചൊരു സീൻ ഉണ്ടാകേണ്ടന്ന് കരുതിയ അപ്പോളൊന്നും പറയാഞ്ഞത്. ഇനി മേലിൽ എന്റെ കൂടെ ഒരുസ്ഥലത്ത് വന്നേക്കരുത്, നിന്നെയൊക്കെ വിശ്വസിച്ചു കൂടെ കൂടിയ എന്നെ പറഞ്ഞാൽ മതിയല്ലോ. അവിടെ വരെ ഞാൻ തന്നേ വണ്ടി ഓടിച്ചോളാം, നീ മാറിക്കെ" ഞാൻ പിറകിലിരുന്ന്, ചേച്ചി വണ്ടിയെടുത്തു....

"sorry ചേച്ചി"

"ഞാൻ പറഞ്ഞു നീ സംസാരിക്കരുതെന്ന്. മിണ്ടാതെയിരുന്നിലേക്കിൽ വണ്ടി ഇവിടെ വെച്ചിട്ട് ഞാൻ ബസിനു പൊയ്ക്കൊള്ളാം, നീ നിന്റെ ഇഷ്ടംപോലെ ചെയ്യ്"

അങ്ങനെ കുറെ ദൂരം കഴിഞ്ഞു

"പറ്റുമെക്കിൽ നീ ഫോൺ എടുത്ത്, ah shortcut കേറുന്ന റൂട്ടൊന്ന് പറഞ്ഞുതന്നെ"

"അത് ചേച്ചി എന്റെ ഫോണിന്റെ ചാർജ് തീർന്നു"

ചേച്ചി ഫോൺ എന്റെ നേരെ നീട്ടി, ഞാൻ അതിൽ നോക്കി വഴി പറഞ്ഞു കൊടുക്കവേ അതും ബാറ്ററി low ആയിത്തുടങ്ങി. പക്ഷെ ഇനിയുള്ളത് ഒറ്റ റോഡ് ആയതുകൊണ്ട് വല്യ പ്രശ്നമില്ല.

പക്ഷെ, നേരംകഴിയും തോറും എന്റെ തലയിൽ തരിപ്പ് കൂടി കൂടി വന്നു. Whiskey അടിച്ചാൽ പതുക്കെ കിക്ക് ആകു എന്നെവിടെയോ കേട്ടത് ഞാൻ ഓർത്തു. എന്റെ തൊട്ടു മുന്നിലിരിക്കുന്ന ചേച്ചിയിൽ എന്റെ കണ്ണുടക്കി ചുറ്റും അധികം ആളുകളുമില്ലാ ഇനിയങ്ങോട്ട് പോകും തോറും ജനസാന്ദ്രത കുറയുകയേയുള്ളു എന്റെ മനസാകെ മാറി ചിന്തിക്കാൻ തുടങ്ങി. എന്റെ മുഖത്തേക്ക് പാറിപ്പറക്കുന്ന ചേച്ചിടെ മുടി കുറച്ച് കയ്യിൽ എടുത്ത്

💬 Comments

View all comments