0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 3.1K

"ഇല്ലെടാ നാളത്തെകാര്യങ്ങൾ ഒക്കെ സെറ്റ് ചെയ്യണം, കുറെ പണിയുമുണ്ട്"

"ഒ അതാണോ! ഞാൻ പോകുമ്പോയേക്കും വിളിച്ചുണർത്തിക്കോളാം ചേച്ചി ഉറങ്ങിക്കോന്നേ"

"വേണ്ടടാ ഇപ്പോ ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുന്ന ലക്ഷണമില്ലാ ക്ഷീണം അത്രക്കുണ്ട്"

"Mm, അതെനിക്കറിയാം അന്ന് ഞാൻ എത്ര കഷ്ടപ്പെട്ടിട്ട ചേച്ചിയെ ഉണർത്തിയതെന്നറിയോ"

"അത് പണ്ടുമുതലേ അങ്ങനെ, പിന്നെ ഇപ്പോ e job stress കൂടി ആയപ്പോൾ പറയുകയും വേണ്ട"

"അതാ ഞാൻ പറഞ്ഞത് ഇപ്പോ ഉറങ്ങിക്കോളാൻ പോകാൻനേരം ഞാൻ വിളിച്ചോളാം"

"ഇനിയെപ്പോയാടാ, ദേ നീ പോകുന്ന സമയവുമായി"

അങ്ങനെ ആകെ നിരാശയോടെ ഇരിക്കവേ പെട്ടെന്നാണ് current പോയത്......

"അയ്യോ നാളെ ഇടേണ്ട ഡ്രസ്സ്‌ കൂടി ഞാൻ തേച്ചിട്ടില്ല, ടാ നീ പോയി ആ ലൈറ്റ് ON ചെയ്യ്"

"എനിക്കറിയില്ല ലൈറ്റ് എവിടാ ഇരിക്കുന്നതെന്ന്"

"Mm ഞാൻതന്നെ പോയി എടുക്കാം"

ചേച്ചി തപ്പി തടഞ് എഴുനേറ്റു പോകുമ്പോൾ, എന്റെ മനസ്സാകെ ദേഷ്യവും, വല്ലാത്ത വിഷമവുമായി ഇനി ഇങ്ങനൊരു ദിവസം വീണുകിട്ടുമോന്നു പോലുമറിയില്ല. രണ്ടുംകല്പിച്ചു എടുത്ത് ചാടി എന്തെക്കിലും കാണിച്ചാൽ........ മനസ്സ് മറ്റൊരു തലത്തിലേക്ക് ചിന്തിച് തുടങ്ങിയതും ഞാൻ വീട്ടിലേക്കു പോകാൻ തന്നെ തീരുമാനിച്ചു ഇനിയുമിവിടെ നിന്നാൽ control കിട്ടുമെന്ന് തോന്നുന്നില്ല. ഞാൻ എഴുനേറ്റ് ഒരു ജനാലയുടെ ലോക്ക് തുറന്നിട്ടു പുറത്തേക്കിറങ്ങി.

"ചേച്ചി ഞാൻ അങ്ങോട്ട് പോവാ"

"Current വന്നിട്ട് പോടാ, അല്ലെകിൽ അച്ഛൻ ഇപ്പോ വരും എന്നിട്ട് പോയാൽ മതി നീ" എന്റെ മനസ്സിൽ വീണ്ടും പല ചിന്തകളും കുമിഞ്ഞുകൂടി.....

"ചേച്ചിക്ക് ഒറ്റക് നിൽക്കാൻ പേടി ആണെക്കിൽ അത് പറഞ്ഞ പോരെ"

ചേച്ചി എമർജൻസി ലൈറ്റ് തെളിച്ചു റൂമിൽ

💬 Comments

View all comments